തകര്‍ന്ന കണ്ണാടിയില്‍
പലതായ് തെളിയും മുഖം
പരിചിതമല്ലാത്ത പോല്‍
പലവഴി നോക്കിടുന്നു....!
എനിക്കിനി കണ്ണാടി വേണ്ട
ചങ്ങാതിയായ് നീയുണ്ടല്ലൊ.
ഇരവിന് ഇരുള് പാവില്‍
ഇഴചേര്‍ന്ന പകല്‍ കാണാന്‍
പകല്‍ പെറ്റ നിഴല്‍ മായ്ക്കാന്‍
പൊരിയുമെരി വെയിലാവാന്‍
പൊട്ടിയ ചില്പാളിയില്
പരമായ് തെളിയും മുഖം
ഇതിലേതെന്റേതെന്ന്
അറിയാന്‍ തിരിച്ചേകാന്‍
എനിക്കിനി കണ്ണാടി വേണ്ട
ചങ്ങാതിയായ് നീയുണ്ടല്ലൊ.
പരിചിതമല്ലാത്ത പോല്‍
പലവഴി നോക്കിടുന്നു....!
എനിക്കിനി കണ്ണാടി വേണ്ട
ചങ്ങാതിയായ് നീയുണ്ടല്ലൊ.
ഇരവിന് ഇരുള് പാവില്‍
ഇഴചേര്‍ന്ന പകല്‍ കാണാന്‍
പകല്‍ പെറ്റ നിഴല്‍ മായ്ക്കാന്‍
പൊരിയുമെരി വെയിലാവാന്‍
പൊട്ടിയ ചില്പാളിയില്
പരമായ് തെളിയും മുഖം
ഇതിലേതെന്റേതെന്ന്
അറിയാന്‍ തിരിച്ചേകാന്‍
എനിക്കിനി കണ്ണാടി വേണ്ട
ചങ്ങാതിയായ് നീയുണ്ടല്ലൊ.
9 അഭിപ്രായങ്ങൾ:
ചങ്ങാതി നന്നായാല്‍ പിന്നെ കണ്ണാടി വേണ്ടല്ലൊ....:)
പക്ഷെ ഇപ്പൊ ഒകെ ചങ്ങാതിമാരില്‍ ഒറിജിനല്‍ ആരാ ദ്യുപ്പ് ആരാ എന്ന് തിരിച്ചറിയാന്‍ ഒക്കില്ലാ ....പൊട്ടിയ ചില്ലിന്റെ ഒരു പീസ് എടുത്തു കയ്യില്‍ വെക്കുട്ടോ....
ഹി ഹി ....നന്നായ്യി പ്രയാന്‍ ജി
hai..nice...
"എനിക്കിനി കണ്ണാടി വേണ്ട
ചങ്ങാതിയായ് നീയുണ്ടല്ലൊ"
ഇഷ്ടമായ് മാഷേ :)
ishtaayi
ഇരവിന് ഇരുള് പാവില്‍
ഇഴചേര്‍ന്ന പകല്‍ കാണാന്‍
പകല്‍ പെറ്റ നിഴല്‍ മായ്ക്കാന്‍
പൊരിയുമെരി വെയിലാവാന്‍
ഇഷ്ടപ്പെട്ടു ഈ വരികൾ..
എനിക്കിനി ചങ്ങാതി വേണ്ട
കണ്ണാടിയായ് നീയുണ്ടല്ലൊ
കണ്ണനുണ്ണി കാര്യം ശരിയാണല്ലൊ അതു ഞാനോര്‍ത്തില്ല...:)
നീരജ, ശ്രീ,the man to walk with നന്ദിയുണ്ട് വന്നതിന്ന്.
വരവൂരാന്‍ ഈ കണ്ണാടി സ്ഥാനത്തിന് നന്ദി.....:)
നന്നായിരിക്കുന്നു കണ്ണാടീത്തുണ്ടുകൾ
തകര്‍ന്ന കണ്ണാടി പോവട്ടെ. ചങ്ങാതി പോരട്ടെ.
:-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ