വ്യാഴാഴ്‌ച, ജൂലൈ 23, 2009

അല്പം രാഷ്ട്രീയം

10 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും......

വരവൂരാൻ പറഞ്ഞു...

ഈ വിദ്യയും കയ്യിലുണ്ടായിരുന്നോ... നന്നായിരിക്കുന്നു. ആശംസകൾ

കണ്ണനുണ്ണി പറഞ്ഞു...

ആഹ കാര്‍ട്ടൂണ്‍ ഉം ഉണ്ടായിരുന്നോ....

ജ്വാല പറഞ്ഞു...

കൊള്ളാമല്ലോ...ബ്ലോഗില്‍ വൈവിധ്യം എന്ന പരീക്ഷണം.നന്നായിട്ടുണ്ട്

പ്രയാണ്‍ പറഞ്ഞു...

വരവൂരാന്‍, കണ്ണനുണ്ണി ഈ വിദ്യ തന്നെയല്ലെ ഇതിനുമുന്‍പ് ചെയ്തതും.. കൂടെ വരികളും ഉണ്ടായിരുന്നെന്ന് മാത്രം.വന്ന് ആസ്വദിച്ചതിന്ന് വളരെ സന്തോഷം.
ജ്വാല വെറുതെ ഒരു പരീക്ഷണം.....കൈ വെറുതെയിരിക്കാന്‍ കൂട്ടാക്കുന്നില്ല....:) നന്ദി വതിന്നും അഭിപ്രായത്തിന്നും.

വയനാടന്‍ പറഞ്ഞു...

പൊട്ടനേം ചെട്ടിയേം എന്തിനു ദൈവത്തെപ്പോലും ചതിക്കുന്നവരാ ആ വര്യിൽ മുഴുവനും. നന്നായിരിക്കുന്നു ആശയം, ഇതൾപ്പമല്ല് മുഴുവനും രാഷ്ട്രീയമാ!

പ്രയാണ്‍ പറഞ്ഞു...

നന്ദി വന്നതിന്നും വളരെ നല്ല ഈ അഭിപ്രായത്തിന്നും...

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

:)

ente lokam പറഞ്ഞു...

kollaam...jack of all
trades anallo.!!