ശനിയാഴ്‌ച, ജനുവരി 10, 2009

നിറങ്ങള്‍ തന്‍ നൃത്തം മനാലിയില്‍


സ്വപ്ന ലോകത്തിന്റെ ജാലകപാളിയിലൂടെ കണ്ട നിഴലും വെളിച്ചവും കളിച്ച അതെ വഴിയില്‍ നിറം കോരിയൊഴിച്ച് പ്രകൃതി തന്റെ വികൃതി ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു .......
റോ റിക്കിന്റെ ദേവിക
റോ റിക് ഗാലറി

2 അഭിപ്രായങ്ങൾ:

നിരക്ഷരൻ പറഞ്ഞു...

മനാലിയില്‍ ഒരിക്കല്‍ പോകണമെന്നുണ്ട്.
കൂട്ടത്തില്‍ കുളു കൂടെ പദ്ധതിയില്‍ ഉണ്ട്.

പടങ്ങള്‍ക്ക് നന്ദി.

പ്രയാണ്‍ പറഞ്ഞു...

ഡിസമ്പര്‍ മുതല്‍ മെയ്,ജൂണ്‍ വരെ മനാലി മഞ്ഞില്‍ മൂടി കിടക്കും ....അപ്പോള്‍ നിറങ്ങളില്ല. മറ്റു മാസങ്ങളില്‍ മുകളിലേക്കു കയറിയാലെ മഞ്ഞു കാണാന്‍ പറ്റു. കൂട്ടത്തില്‍ നൈനിത്താളും ഉള്‍പ്പെടുത്തു.ഏഴു തടാകഞ്ഞളുടെ ഭംഗി ക്യാമറക്കണ്ണിന് ഉത്സവമകും