വെള്ളിയാഴ്‌ച, ജനുവരി 09, 2009

നിഴലും വെളിച്ചവും മനാലിയില്‍

നിഴലും വെളിച്ചവും വെളിച്ചം ഭൂമിയെ
അഗ്നിയായ് പുണരവെ സാന്ദ്രമാം ഇരുള്‍ മങ്ങി
നിഴലിന്‍ അഴല്‍ നീങ്ങി
ഉണരും തന്‍ ചേതന
തീക്ഷ്ണമാം പ്രണയത്തില്‍ ഉലയായ് ജ്വലിച്ചാകെ
ഉര്‍വരയായ് തീരുന്നു ഞാനും വെളിച്ചവുംമഞ്ഞു കുസൃതികളുടെ കുഞ്ഞു കവിതകളുമായി ഇനിയുമുയരങ്ങളിലേക്ക്

3 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

തണുപ്പിന്‍റെ നിറം!

ചങ്കരന്‍ പറഞ്ഞു...

നല്ല പടങ്ങല്‍.

പ്രയാണ്‍ പറഞ്ഞു...

പമരന്‍, ഒക്‍റ്റോബറിലെ ചൂട്ല്‍ ഈ തണുപ്പിന്റെ നിറം സുന്ദരമായിരുന്നു.
ചങ്കരന്‍, പടമിഷ്ടമായതില്‍ സന്തോഷം.