ചൊവ്വാഴ്ച, സെപ്റ്റംബർ 16, 2014

"...................."
വെറുതെയാണോ മരണമേ നിന്നിലെന്‍

പ്രണയമിത്രയും ഭ്രാന്തമാകുന്നത്....


അരിയ കരുതലില്‍ നിന്നു നിന്‍ പ്രണയവും


രതിനിബദ്ധമായ് മാറുന്നതിന്‍ മുന്‍പ്മുറുകെയെന്‍ കണ്‍കള്‍ ചേര്‍ത്തടച്ചേക്കുക

ഹൃദയധമനിയില്‍ മഞ്ഞുനീരോട്ടുക...

1 അഭിപ്രായം:

AnuRaj.Ks പറഞ്ഞു...

മരണത്തോടുള്ള പ്രണയം കൊള്ളാം....