ശനിയാഴ്‌ച, ഫെബ്രുവരി 18, 2012

നൈവേദ്യം.........സുഗത കുമാരി ടീച്ചറുടെ നൈവേദ്യം എന്ന കവിതയുടെ ചൊല്‍ക്കാഴ്ച.

18 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഒരു മാറ്റത്തിന്.....:) നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു......

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

നല്ല വോയിസ്‌,
നന്നായി തന്നെ പാടിയിരിക്കുന്നു ..
നല്ല ഈണം...

Unknown പറഞ്ഞു...

നന്നായി പാടി
ഈണവും സംഗീതവും നല്ലത്..

{മാറ്റത്തിന്? അപ്പൊ പാടിയിരിക്കുന്നത് ഇങ്ങളാ? ആഹാ.. അഭിനന്ദനങ്ങള്‍, അഭിനന്ദനങ്ങള്‍, നല്ല ശബ്ദം :)}

വരികള്‍ കൂടി ചേര്‍ത്താല്‍ ഒത്ത് പാടാമായിരുന്നു :)

Unknown പറഞ്ഞു...

mp3 ഉണ്ടെങ്കിലെന്റെ മെയിലിലോട്ടൊന്ന് അയക്കൂന്ന്, ഹും!

Unknown പറഞ്ഞു...

:)
പാടിയത് ബാക്ക് ഗ്രൌണ്ടിലായിരുന്നു, അവസാനഭാഗത്ത് പിന്നണിയില്‍ പ്രവത്തിച്ചവരെ കണ്ടത് ഇപ്പഴാ :))

നന്നായിട്ടുണ്ട്ന്നെ..
അപ്പൊ mp3 മറക്കേണ്ട x-(

വിജീഷ് കക്കാട്ട് പറഞ്ഞു...

എം പി ത്രി എനിക്കും മെയില്‍ ചെയ്യു...

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

മാറ്റത്തിനും ആര്യന്‍സിനും അഭിനന്ദനങ്ങള്‍....

പ്രയാണ്‍ പറഞ്ഞു...

thanks friends.....ഒരുപാടുകാലമായി പാടാറില്ലാത്തതുകൊണ്ട് പേടിച്ചാണ് ഈ കടുംകൈചെയ്തത്......

ente lokam പറഞ്ഞു...

ahaa.nannayittundu..abhinandanangal..

ജന്മസുകൃതം പറഞ്ഞു...

നന്നായി പാടി.അഭിനന്ദനങ്ങള്‍.

yousufpa പറഞ്ഞു...

അമ്മേം മോനും ചേര്‍ന്ന്‍ ഹൃദ്യമായ ഒരു കാവ്യാമൃദം നാവില്‍ തൊട്ടു തന്നു.നന്നായി ..വളരെയധികം .

Anil cheleri kumaran പറഞ്ഞു...

:)

SUNIL . PS പറഞ്ഞു...

നല്ല ഈണം , ഭംഗിയായി.. അഭിനന്ദനങ്ങള്‍

Admin പറഞ്ഞു...

പാടിയത് നന്നായിട്ടുണ്ട്.. ഇഷ്ടപ്പെട്ടു.

Echmukutty പറഞ്ഞു...

കൊള്ളാമല്ലോ. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

വിജീഷ് കക്കാട്ട് പറഞ്ഞു...

സുഗതകുമാരി ടീച്ചറുടെ കൃഷ്ണകവിതകള്‍ എന്ന സമാഹാരം
എനിക്കു കിട്ടുന്നത് ഒരു പിറന്നാള്‍ സമ്മാനമായായിരുന്നു

ഞാനിഷ്ടപ്പെട്ട, എന്നെ ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയില്‍ നിന്ന്...
കാലം കുറച്ചു കഴിഞ്ഞു...എന്റെ പുസ്തക ഷെല്‍ഫില്‍
മയില്‍പ്പീലി പോലെ ആ പുസ്തകം കിടപ്പുണ്ട്...
അവള്‍ ഓര്‍മയിലും...
ഒര്‍മകളെ ഉണര്‍ത്തുന്നത് ചിലപ്പോള്‍ ഇതുപോലുള്ള
ശബ്ദത്തിലൂടെയാകും... ചേച്ചി ആലാപനത്തില്‍ നല്ല ഫീല്‍ ഉണ്ട്....
ഓര്‍മകള്‍ക്കു സമര്‍പ്പിക്കാവുന്ന നല്ല നിവേദ്യം തന്നെയായിരിക്കുന്നു
ചേച്ചിയുടെ ശബ്ദത്തിലൂടെയുള്ള ഈ ആലാപനം....

പ്രയാണ്‍ പറഞ്ഞു...

എല്ലാര്‍ക്കും എന്റെ സ്നേഹം..........