ശനിയാഴ്‌ച, സെപ്റ്റംബർ 12, 2009

വന്നിട്ട് ഒരു വര്‍ഷം തികയുന്നുഇന്ന് ഞാന്‍ തനിമലയാളത്തില്‍ വന്നിട്ട് ഒരു വര്‍ഷം തികയുന്നു....ഇന്നു നൂറ് പോസ്റ്റുകളുമായി നിങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ഒരിക്കല്‍ ഒരു കാരണവുമില്ലാതെ നിര്‍ത്തിയ എഴുത്ത് വീട്ടുകാരുടെയും സ്നേഹിക്കുന്നവരുടെയും നിര്‍ബ്ബന്ധത്തിനു വഴങ്ങി ബോറടി മാറ്റാന്‍ വേണ്ടി വീണ്ടും തുടങ്ങിയപ്പോള്‍ ഇതുപോലെമുന്നോട്ടു കൊണ്ടുപോകാമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.ഇതിനു കാരണം നിങ്ങളാണ്.....നിങ്ങളുടെ പ്രോത്സാഹനമാണ്. ഇവിടെ എനിക്കു കിട്ടിയ എല്ലാ കൂട്ടുകാര്‍ക്കും എന്റെ സ്നേഹവും നന്ദിയും.........അതെ സമയം എന്തെങ്കിലും തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു...........

12 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

ഇനിയും ഒരുപാട് കാലം ഇവിടെ തുടരുവാന്‍ കഴിയട്ടെ... ആശംസകള്‍

വരവൂരാൻ പറഞ്ഞു...

aനൂറ് പോസ്റ്റുകളുമായി മുന്നില്‍ നിൽക്കുന്ന ഈ ബ്ലോഗ്ഗിനു ഹൃദയം നിറഞ്ഞ ആശംസകൾ... ഇനിയും പോസ്റ്റുകളാൽ പോലിയട്ടെ. ഇവിടെ നിറ സാനിധ്യമായ്‌ തീരട്ടെ... സ്നേഹപൂർവ്വം

B Shihab പറഞ്ഞു...

ആശംസകള്‍

VEERU പറഞ്ഞു...

ഇനിയുമിനിയും തുടരട്ടെ...ഒരു മറുനാടൻ പ്രയാണത്തിന്റെ കഥകൾ !!

ജ്വാല പറഞ്ഞു...

അനുഭവങ്ങളും ഭാവനകളും പങ്കുവെക്കുവാനായി ...തുടരൂ...എല്ലാ ആശംസകളും

ഗീത പറഞ്ഞു...

ആശംസകള്‍ പ്രയാണ്‍.
ഇനിയും സര്‍ഗ്ഗഭാവനയുടെ അനേകം പക്ഷികള്‍ ചിറകടിച്ചുയരട്ടേ ആ മനസ്സില്‍ നിന്നും. അടുത്തവര്‍ഷം 100x100 ആകട്ടേ പോസ്റ്റുകളുടെ എണ്ണം. എല്ലാ ഭാവുകങ്ങളും നേരുന്നു.

പ്രയാണ്‍ പറഞ്ഞു...

ആശംസകള്‍ക്കു നന്ദി...........

വയനാടന്‍ പറഞ്ഞു...

ഹ്രുദയം നിറഞ്ഞ ആശംസകൾ സോദരീ...
എഴുത്തും ബ്ലോഗും ഒരുപാടു കാലം തുടരാനാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

Typist | എഴുത്തുകാരി പറഞ്ഞു...

ഞാനിത്തിരി വൈകീട്ടോ. ഒരു വര്‍ഷം തികയുന്നതിനും നൂറു പോസ്റ്റ് തികച്ചതിനുമെല്ലാം ആശംസകള്‍. ഇനിയും ഒരുപാട് കാലം, ഒരുപാട് നല്ല നല്ല പോസ്റ്റുകളുമായി ഈ ബൂലോഗത്തുണ്ടാവണം. എല്ലാ നന്മകളും നേര്‍ന്നുകൊണ്ട്,

പാവത്താൻ പറഞ്ഞു...

ഞാനിത്തിരി കൂടി വൈകിയെങ്കിലും ആശംസകള്‍

പ്രയാണ്‍ പറഞ്ഞു...

നിങ്ങളെല്ലാം എന്നെ മറന്നു എന്നു സങ്കടപ്പെട്ടിരിക്കയായിരുന്നു......ആശംസകള്‍ക്കു നന്ദി.

Typist | എഴുത്തുകാരി പറഞ്ഞു...

സങ്കടപ്പെടണ്ടാട്ടോ, അങ്ങനെയൊന്നും മറക്കില്ല.‍