തിങ്കളാഴ്‌ച, ഡിസംബർ 29, 2008

പുതുവല്‍സരാശംസകള്‍

എന്റെ കൊച്ചു സാമ്രാജ്യത്തില്‍ വന്ന്‍
എന്റെ ആതിഥ്യം സ്വീകരിച്ചവര്‍ക്കും
ഇനി വരാനിരിക്കുന്നവര്‍ക്കും
എന്റെ മനസ്സു തുറന്ന

പുതുല്‍സരാശംള്‍
കൂടെ ഞാന്‍ നട്ട് വളര്‍ത്തിയ കുറെ പൂക്കളും.......

5 അഭിപ്രായങ്ങൾ:

ബാജി ഓടംവേലി പറഞ്ഞു...

തിരിച്ചും
പുതുവത്സരാശംസകള്‍... !

e- പണ്ടിതന്‍ പറഞ്ഞു...

ഈ പൂവിനു എന്നാ വില?
കിലോ ?

പുതുവത്സരാശംസകള്‍... !

Prayan പറഞ്ഞു...

നന്ദി ബാജി....

ഇതൊരു ചെറിയ തോതിലുള്ള പണിയാണല്ലൊ പ്ണ്ഡിതരേ.... ഓഫ്റ് വന്ന സ്ഥിതിക്ക് വിപുലീകരിയ്ക്കാന്‍ ശ്രമിക്കാം

വീണ്ടും കാണാം

കെ.കെ.എസ് പറഞ്ഞു...

wondeful pictures.camera has captured the serene beauty of fowers.

Prayan പറഞ്ഞു...

nandi...k.k.s.