നിഴലും വെളിച്ചവും
വെളിച്ചം ഭൂമിയെ
അഗ്നിയായ് പുണരവെ
സാന്ദ്രമാം ഇരുള് മങ്ങി
ഞാനും വെളിച്ചവും
മഞ്ഞു കുസൃതികളുടെ
കുഞ്ഞു കവിതകളുമായി
ഇനിയുമുയരങ്ങളിലേക്ക്

അഗ്നിയായ് പുണരവെ

നിഴലിന് അഴല് നീങ്ങി 

ഉണരും തന് ചേതന
തീക്ഷ്ണമാം പ്രണയത്തില്‍
ഉലയായ് ജ്വലിച്ചാകെ
ഉര്വരയായ് തീരുന്നു





3 അഭിപ്രായങ്ങൾ:
തണുപ്പിന്റെ നിറം!
നല്ല പടങ്ങല്‍.
പമരന്‍, ഒക്റ്റോബറിലെ ചൂട്ല് ഈ തണുപ്പിന്റെ നിറം സുന്ദരമായിരുന്നു.
ചങ്കരന്, പടമിഷ്ടമായതില് സന്തോഷം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ