സുഗതകുമാരി ടീച്ചറുടെ കൃഷ്ണകവിതകള്‍ എന്ന സമാഹാരം എനിക്കു കിട്ടുന്നത് ഒരു പിറന്നാള്‍ സമ്മാനമായായിരുന്നു
ഞാനിഷ്ടപ്പെട്ട, എന്നെ ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയില്‍ നിന്ന്... കാലം കുറച്ചു കഴിഞ്ഞു...എന്റെ പുസ്തക ഷെല്‍ഫില്‍ മയില്‍പ്പീലി പോലെ ആ പുസ്തകം കിടപ്പുണ്ട്... അവള് ഓര്‍മയിലും... ഒര്മകളെ ഉണര്‍ത്തുന്നത് ചിലപ്പോള്‍ ഇതുപോലുള്ള ശബ്ദത്തിലൂടെയാകും... ചേച്ചി ആലാപനത്തില്‍ നല്ല ഫീല്‍ ഉണ്ട്.... ഓര്‍മകള്‍ക്കു സമര്‍പ്പിക്കാവുന്ന നല്ല നിവേദ്യം തന്നെയായിരിക്കുന്നു ചേച്ചിയുടെ ശബ്ദത്തിലൂടെയുള്ള ഈ ആലാപനം....
18 അഭിപ്രായങ്ങൾ:
ഒരു മാറ്റത്തിന്.....:) നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു......
നല്ല വോയിസ്,
നന്നായി തന്നെ പാടിയിരിക്കുന്നു ..
നല്ല ഈണം...
നന്നായി പാടി
ഈണവും സംഗീതവും നല്ലത്..
{മാറ്റത്തിന്? അപ്പൊ പാടിയിരിക്കുന്നത് ഇങ്ങളാ? ആഹാ.. അഭിനന്ദനങ്ങള്‍, അഭിനന്ദനങ്ങള്‍, നല്ല ശബ്ദം :)}
വരികള്‍ കൂടി ചേര്‍ത്താല്‍ ഒത്ത് പാടാമായിരുന്നു :)
mp3 ഉണ്ടെങ്കിലെന്റെ മെയിലിലോട്ടൊന്ന് അയക്കൂന്ന്, ഹും!
:)
പാടിയത് ബാക്ക് ഗ്രൌണ്ടിലായിരുന്നു, അവസാനഭാഗത്ത് പിന്നണിയില്‍ പ്രവത്തിച്ചവരെ കണ്ടത് ഇപ്പഴാ :))
നന്നായിട്ടുണ്ട്ന്നെ..
അപ്പൊ mp3 മറക്കേണ്ട x-(
എം പി ത്രി എനിക്കും മെയില്‍ ചെയ്യു...
മാറ്റത്തിനും ആര്യന്‍സിനും അഭിനന്ദനങ്ങള്‍....
thanks friends.....ഒരുപാടുകാലമായി പാടാറില്ലാത്തതുകൊണ്ട് പേടിച്ചാണ് ഈ കടുംകൈചെയ്തത്......
ahaa.nannayittundu..abhinandanangal..
നന്നായി പാടി.അഭിനന്ദനങ്ങള്‍.
അമ്മേം മോനും ചേര്‍ന്ന് ഹൃദ്യമായ ഒരു കാവ്യാമൃദം നാവില്‍ തൊട്ടു തന്നു.നന്നായി ..വളരെയധികം .
:)
നല്ല ഈണം , ഭംഗിയായി.. അഭിനന്ദനങ്ങള്‍
പാടിയത് നന്നായിട്ടുണ്ട്.. ഇഷ്ടപ്പെട്ടു.
കൊള്ളാമല്ലോ. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
സുഗതകുമാരി ടീച്ചറുടെ കൃഷ്ണകവിതകള്‍ എന്ന സമാഹാരം
എനിക്കു കിട്ടുന്നത് ഒരു പിറന്നാള്‍ സമ്മാനമായായിരുന്നു
ഞാനിഷ്ടപ്പെട്ട, എന്നെ ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയില്‍ നിന്ന്...
കാലം കുറച്ചു കഴിഞ്ഞു...എന്റെ പുസ്തക ഷെല്‍ഫില്‍
മയില്‍പ്പീലി പോലെ ആ പുസ്തകം കിടപ്പുണ്ട്...
അവള് ഓര്‍മയിലും...
ഒര്മകളെ ഉണര്‍ത്തുന്നത് ചിലപ്പോള്‍ ഇതുപോലുള്ള
ശബ്ദത്തിലൂടെയാകും... ചേച്ചി ആലാപനത്തില്‍ നല്ല ഫീല്‍ ഉണ്ട്....
ഓര്‍മകള്‍ക്കു സമര്‍പ്പിക്കാവുന്ന നല്ല നിവേദ്യം തന്നെയായിരിക്കുന്നു
ചേച്ചിയുടെ ശബ്ദത്തിലൂടെയുള്ള ഈ ആലാപനം....
എല്ലാര്ക്കും എന്റെ സ്നേഹം..........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ