അസ്തമനമാണെന്നു തോന്നുന്നുണ്ടൊ....ഉദയമാണിത്..........
കൊതിതോന്നുന്നില്ലെ.......................
നിറയെ കുഞ്ഞു കുഞ്ഞു അമ്പലങ്ങള്‍..........
ഈ കാളിയെ എവിടെയൊ ഒരു കണ്ടു പരിചയം...........
ജഗന്നാഥമന്ദിരം ....പുറമെനിന്നു കാണുപോലെയല്ല അകത്ത് പന്ത്രണ്ടാംശതകത്തില്‍ നിര്‍മ്മിച്ച പ്രാചീനഗോപുരങ്ങളാണ്...........
പൂര്‍ണ്ണിമ ആഘോഷിക്കനെത്തിയ വിധവകള്‍...........
സംബല്‍പൂര്‍ കോട്ടണ്‍ സാരികള്‍
പലതരം കോട്ടണ്‍ തൂണികള്‍
ആപ്ലിക് വര്‍ക്കുചെയ്ത അലങ്കാരത്തുണികള്‍ ഒറിസ്സയുടെ പ്രത്യേകതയാണ്
മരത്തില്‍ തീര്‍ത്ത ജഗന്നാഥമൂര്‍ത്തി....മരത്തിലുള്ള കൈകളില്ലാത്ത ഒറിജിനല്‍ ജഗന്നഥമൂര്‍ത്തിയെപ്പറ്റി രസകരമായ കഥയുണ്ട്....പിന്നെ പറയാം.
കടല്‍ത്തീരമായതിനാല്‍ ശംഖില്‍ തീര്‍ത്ത കൗതുകവസ്തുക്കള്‍ ധാരാളമായുണ്ട്.
പുരി എന്നും ജഗന്നാഥന്റെ പേരില്‍ മാത്രമാണ് അറിയപ്പെട്ടിട്ടുള്ളത്......പക്ഷെ ഇന്ത്യയില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സുന്ദരമായ കടല്‍ പുരിയിലേതാണ്.
കടലമ്മ കനിയാതെവിടെപ്പോവാന്‍...........
പോവാതിരിക്കാന്‍ പറ്റുമോ..........:)
....................................
എന്തൊരു വികൃതിയാണെന്നു നോക്കണെ ....പണിതീരുന്നതിന്നുമുമ്പെ എടുത്തോണ്ടു പോയി.
8 അഭിപ്രായങ്ങൾ:
നല്ല ചിത്രങ്ങള്‍... :)
ഞാനാണല്ലോ ആദ്യമെത്തിയതു്. എല്ലാ പടങ്ങളും നന്നായിട്ടുണ്ട്. അടിക്കുറിപ്പുകളും. എനിക്കേറ്റവും ഇഷ്ടമായതു് ആ കടലിലേക്കു് നടന്നുപോകുന്നില്ലേ (താഴെ നിന്നു മൂന്നാമത്തെ) അതാണ്. പിന്നെ അസ്തമനം പോലുള്ള ഉദയം. നമ്മുടെ മുറുക്കു പോലുള്ള പലഹാരമാണോ അതു്? അടിപൊളി കോട്ടണ്‍ സാരികളാണല്ലോ (കോട്ടണ്‍ സാരികളോട് ഇത്തിരി ഇഷ്ടം കൂടുതലാണേയ്).
ഞാന്‍ രണ്ടാമതായിപ്പോയി, അല്ലേ?
അതു നമ്മുടെ മടക്കു പോലുള്ള മധുരപലഹാരമാണ്.... നിറയെ ഈച്ചയായതിനാല് തിന്നാന്‍ സമ്മതിച്ചില്ല.ഫോട്ടോയില്ത്തന്നെയുണ്ട് ഒരു തേനീച്ച. സാരി ഞാനും ഒപ്പിച്ചു ഒന്നുരണ്ടെണ്ണം..:):)
സാരി വാങ്ങിയോന്ന് ചോദിക്കാന്‍ ഓങ്ങിവന്നതാ. :)
കുറച്ച് വിവരങ്ങള്‍ കൂടി തരാരുന്നു. :)
ആദ്യായി കേള്‍ക്ക ഈ സ്ഥലം...ചിത്രങ്ങളും നല്ല conveying . നന്നായിട്ടോ ചേച്ചി ഈ പോസ്റ്റ്
Nannayittundu! Post more
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ