tag:blogger.com,1999:blog-6756106446756881913.post993792084020274080..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: വിണ്ടും ചിലത്.പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger18125tag:blogger.com,1999:blog-6756106446756881913.post-7554462899175969712010-11-27T19:12:20.315+05:302010-11-27T19:12:20.315+05:30എനിക്ക് ചോദിക്കാനുള്ളത് മനോരാജ് ചോദിച്ചു.അതിന് കൊട...എനിക്ക് ചോദിക്കാനുള്ളത് മനോരാജ് ചോദിച്ചു.അതിന് കൊടുത്ത ഉത്തരം കൊണ്ട് ഞാനും തൃപ്തിപ്പെട്ടു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-86712229762128198402010-11-25T18:03:05.069+05:302010-11-25T18:03:05.069+05:30ഇത് മൂന്നും കൂടി ഒരുമിച്ചിട്ടാൽ താങ്ങാൻ പറ്റണില്ല....ഇത് മൂന്നും കൂടി ഒരുമിച്ചിട്ടാൽ താങ്ങാൻ പറ്റണില്ല.
നന്നായിട്ടുണ്ട് മൂന്നു കവിതകളും.
എന്നാലും സുഡോക്കു അധികം ഇഷ്ടമായതു പോലെ.........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-65955505277165831752010-11-25T17:50:21.687+05:302010-11-25T17:50:21.687+05:30jayan, umesh thanx for d comments.jayan, umesh thanx for d comments.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-35018238824282422192010-11-25T17:47:47.486+05:302010-11-25T17:47:47.486+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-43591548199196471222010-11-24T17:02:34.590+05:302010-11-24T17:02:34.590+05:30കൊള്ളാം, കവിതകൾ.
ആശംസകൾ ചേച്ചീ!കൊള്ളാം, കവിതകൾ.
ആശംസകൾ ചേച്ചീ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-85662446235278587542010-11-23T23:14:29.779+05:302010-11-23T23:14:29.779+05:30ചെറുവാടി മനസ്സിലാക്കാനൊന്നുമില്ല.... കുറച്ചു നേരമ...ചെറുവാടി മനസ്സിലാക്കാനൊന്നുമില്ല.... കുറച്ചു നേരമിരുന്ന് സ്പൈഡര്‍ സോളിറ്റയറും സുഡോക്കുവുമൊക്കെ കളിച്ചാല്‍ മതി തനിയെ വട്ടു പിടിച്ചോളും.

MyDreams നല്ല അവലോകനം........... കവിതകള്‍ 'ഇഷ്ടമായി' എന്നു പറഞ്ഞതില്‍ വളരെ സന്തോഷം.

മടുപ്പിന്റെ രാജകുമാരി.......... കൊള്ളാമല്ലൊ ശ്രീനാഥന്‍....:)

Jishad, Ravikumar, Vishnupriya, the man to walk with,ജംഷി ,Aneesa, പാലക്കുഴി വന്നതിന്നും നല്ലവാക്കുകള്‍ക്കും വളരെ സന്തോഷം

മനോരാജ് ഇതെല്ലാം മുന്‍പിട്ട പോസ്റ്റുകളാണ്........... അതില്‍ കൂടുതലിഷ്ടമായത്(?) വായിച്ചിട്ടില്ലാത്തവര്‍ക്കായി വീണ്ടുമിടുകയായതിനാല് ഒരേപോലെയുള്ളത് ഒന്നിച്ചിട്ടെന്നെയുള്ളു.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-20355462964924115702010-11-23T22:25:39.292+05:302010-11-23T22:25:39.292+05:30മൂന്ന് കവിതയും ഇഷ്ട്ടപ്പെട്ടു...ആശംസകള്മൂന്ന് കവിതയും ഇഷ്ട്ടപ്പെട്ടു...ആശംസകള്പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-56957624191009225612010-11-23T20:43:23.554+05:302010-11-23T20:43:23.554+05:30ചേച്ചി കവിതകള്‍ ഇഷ്ടമായി. എന്തുകൊണ്ടാണ് ഈ മൂന്ന് ക...ചേച്ചി കവിതകള്‍ ഇഷ്ടമായി. എന്തുകൊണ്ടാണ് ഈ മൂന്ന് കവിതകളും ഒറ്റ പോസ്റ്റാക്കിയതെന്ന് മനസ്സിലായില്ല..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-60330287208484312562010-11-23T16:34:25.928+05:302010-11-23T16:34:25.928+05:30എല്ലാത്തിലും ഒരു വലിയ തത്വം ഉണ്ടല്ലോഎല്ലാത്തിലും ഒരു വലിയ തത്വം ഉണ്ടല്ലോഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-37226443124519605782010-11-23T14:59:43.000+05:302010-11-23T14:59:43.000+05:30ആശംസകള്ആശംസകള്ജംഷിhttps://www.blogger.com/profile/06678468101956948340noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-8512401241500416312010-11-23T12:56:56.655+05:302010-11-23T12:56:56.655+05:30വളരെ ഇഷ്ടമായി ..പ്രത്യേകിച്ച് രണ്ടാമതെത്വളരെ ഇഷ്ടമായി ..പ്രത്യേകിച്ച് രണ്ടാമതെത്the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-78252243465725403302010-11-23T12:46:09.903+05:302010-11-23T12:46:09.903+05:30kollaamkollaamVishnupriya.A.Rhttps://www.blogger.com/profile/15262028588471372911noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-19389876105207565972010-11-23T12:23:43.195+05:302010-11-23T12:23:43.195+05:30സുഡോക്കു: ശെരിക്കും ഇഷ്ടപ്പെട്ടുസുഡോക്കു: ശെരിക്കും ഇഷ്ടപ്പെട്ടുPranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-56027665889300293012010-11-23T12:12:43.041+05:302010-11-23T12:12:43.041+05:30മൂന്നു കവിതകളും നന്നായിരിക്കുന്നു...മൂന്നു കവിതകളും നന്നായിരിക്കുന്നു...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-12044972083902016922010-11-23T12:00:59.612+05:302010-11-23T12:00:59.612+05:30ചിലന്തിവലയിലിരുന്ന് കലണ്ടറിലെ അക്കങ്ങളിലൂടേ പുറകോട...ചിലന്തിവലയിലിരുന്ന് കലണ്ടറിലെ അക്കങ്ങളിലൂടേ പുറകോട്ടു പോകുന്നോ അതോ സുഡോക്കു കളിക്കുന്നോ, മടുപ്പിന്റെ രാജകുമാരിയാകുന്നുണ്ട് കെട്ടോ! മൂന്നു കവിതകളും നല്ല രൂപകങ്ങളായി മാറിയിട്ടുണ്ട്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-48567597835752499232010-11-23T11:41:32.449+05:302010-11-23T11:41:32.449+05:30ചിലന്തിവല....:- ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണം ...ചിലന്തിവല....:- ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണം അല്ലെ ........ചില ഇടതു വല പോട്ടുന്നുവെങ്കിലും നന്നായിരിക്കുന്നു

അക്കക്കളി................:- ശരിക്കും പിന്നോട്ട് ചാടി ........എന്ത് രസം .....ഹായ് ....ചാടി ചാടി പോയപ്പോള്‍ അവസാനം ആ ശൂന്യത ....വല്ലാതെ ..

സുഡോക്കു.:---------ഇന്നത്തെ കാലം ................അത് അല്ലെ വരച്ചു വെക്കുന്നു ?

അതേ കവിത കാര്യമായിAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-40519418809712689482010-11-23T11:33:43.625+05:302010-11-23T11:33:43.625+05:30ഇതൊക്കെയൊന്നു മനസ്സിലാക്കിയെടുക്കാന്‍ സമയം വേണം പ്...ഇതൊക്കെയൊന്നു മനസ്സിലാക്കിയെടുക്കാന്‍ സമയം വേണം പ്രയാണ്‍. :)
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-64704064292142103952010-11-23T11:12:07.741+05:302010-11-23T11:12:07.741+05:30കളിച്ച്കളിച്ച് കവിതയായത്........:)കളിച്ച്കളിച്ച് കവിതയായത്........:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com