tag:blogger.com,1999:blog-6756106446756881913.post988168644437511525..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: എന്റെ മലയാളമേ.....പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger23125tag:blogger.com,1999:blog-6756106446756881913.post-25764051941567827002013-02-04T10:31:00.190+05:302013-02-04T10:31:00.190+05:30പാടിക്കേള്‍ക്കാന്‍ കൊതി തോന്നുന്നു...
ആശംസകള്‍...പാടിക്കേള്‍ക്കാന്‍ കൊതി തോന്നുന്നു...
ആശംസകള്‍...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-41435369523731862502013-02-03T14:54:51.314+05:302013-02-03T14:54:51.314+05:30നല്ല കവിതനല്ല കവിതvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-51822058304732230002013-02-02T14:38:19.062+05:302013-02-02T14:38:19.062+05:30ചില വാക്കുകള്‍ പരിചയം പോരെന്ന് ചില ഫ്രണ്ട്സ് പറഞ്ഞ...ചില വാക്കുകള്‍ പരിചയം പോരെന്ന് ചില ഫ്രണ്ട്സ് പറഞ്ഞതുകൊണ്ട് ഇവിടെ ചേര്‍ക്കുന്നു.
മഴപ്പേച്ച് = മഴയുടെ സംസാരം സംഭാഷണം... ഇവിടെ- മഴയിലൂടെ കണ്‍വേ ചെയ്യുന്ന (സംസാരിക്കുന്ന)രീതി
വിരുത്തം = പതുക്കെ ഇഴഞ്ഞരീതിയിലുള്ള കവിതചൊല്ലുന്ന രീതി, പഴമ- രണ്ടെടുത്താലും കൊള്ളാം.
ഗരിമ = ഗാംഭീര്യം വലുപ്പം.
ചൊരുക്ക് =ലഹരി.... പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-36450177362039739892013-02-02T14:30:32.996+05:302013-02-02T14:30:32.996+05:30@ ശ്രീനാഥന്‍
@ Madhusudanan Pv
@ AMBUJAKSHAN NAI...@ ശ്രീനാഥന്‍

@ Madhusudanan Pv

@ AMBUJAKSHAN NAIR

@ Sureshkumar Punjhayil

@ MyDreams

thanks a lot for the inspiring comments.....:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-59497028380609343192013-02-02T11:04:51.820+05:302013-02-02T11:04:51.820+05:30ഒരു നാടന്‍ പാട്ട് ശൈലി നന്നായിരിക്കുന്നു ,ഗായിക കൂ...ഒരു നാടന്‍ പാട്ട് ശൈലി നന്നായിരിക്കുന്നു ,ഗായിക കൂടിയായ കവിയിത്രിയെ അത് ഈ കവിത എഴുതാന്‍ സഹായിച്ചു എന്ന് തോന്നുന്നു
ഇത് പാടി റെക്കോര്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-90256150535958642302013-02-02T10:54:56.082+05:302013-02-02T10:54:56.082+05:30Enteyum Malayalame...!!
Manoharam, Ashamsakal......Enteyum Malayalame...!!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-61369507554022224502013-02-02T09:22:49.490+05:302013-02-02T09:22:49.490+05:30കവിത മനോഹരം . മലയാളത്തിനു താങ്കള്‍ ഒരു മുതല്ക്കൂട...കവിത മനോഹരം . മലയാളത്തിനു താങ്കള്‍ ഒരു മുതല്‍ക്കൂട്ട് തന്നെ .AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-84818094002093700332013-02-02T05:18:59.095+05:302013-02-02T05:18:59.095+05:30അതിമനോഹരമായ വരികളിലൊഴുകി ഞാൻ
മതിമറന്നാനന്ദിപ്പൂ; അ...അതിമനോഹരമായ വരികളിലൊഴുകി ഞാൻ
മതിമറന്നാനന്ദിപ്പൂ; അഭിനന്ദിപ്പൂ
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-3819326331390118062013-02-02T05:09:43.063+05:302013-02-02T05:09:43.063+05:30ദൽഹിയിലിരുന്ന് മലയാളത്തെ ഇങ്ങനെ ഓർക്കുകയും ആഗ്രഹിക...ദൽഹിയിലിരുന്ന് മലയാളത്തെ ഇങ്ങനെ ഓർക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നതിന്റെ ചാരുതയൊന്നു വേറെ തന്നെ. ലളിതമാവുന്നത് ഒരു തെറ്റല്ല തന്നെ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-67790187980149200692013-02-01T22:57:10.921+05:302013-02-01T22:57:10.921+05:30@ajith
@ മണ്ടൂസന്
@the man to walk with
@അമൃത...@ajith

@ മണ്ടൂസന്

@the man to walk with

@അമൃതംഗമയ

@Gopan Kumar

@Anu Raj

@സൗഗന്ധികം

@Sangeeth vinayakan

@ഉസ്മാന് പള്ളിക്കരയില്‍

@കൊമ്പന്

@ മുകിൽ

@ P V Ariel

കുറച്ചു സംശയത്തോടെയാണ് ഇങ്ങിനെയൊരു കവിത പോസ്റ്റ് ചെയ്തത്.പൊതുവേ ഇത്തരം ലളിതമായ കവിതകള്‍ 'ഔട്ട് ഓഫ് ഫാഷന്‍' ആണെന്ന് കരുതുന്ന ചിലരെങ്കിലുമുണ്ടാവുമെന്ന് തോന്നുന്നു.നിങ്ങളുടെ അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ സന്തോഷം തോന്നുന്നു.വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-59415807973467377022013-02-01T22:50:42.615+05:302013-02-01T22:50:42.615+05:30ഒരുമതന്‍ ഗരിമ വേണം.
മനോഹരംഒരുമതന് ഗരിമ വേണം.

മനോഹരംജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-85444462448524488432013-02-01T22:38:11.366+05:302013-02-01T22:38:11.366+05:30chundil punchiri baakki nirthipokunnu kavitha...chundil punchiri baakki nirthipokunnu kavitha...മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-39064198961365672232013-02-01T21:09:24.052+05:302013-02-01T21:09:24.052+05:30ശ്രീ അജിത്തെട്ടന്പറഞ്ഞു മുബി മലയാളം ബ്ലോഗേര്സില്...ശ്രീ അജിത്തെട്ടന്പറഞ്ഞു മുബി മലയാളം ബ്ലോഗേര്സില് g + കൊടുത്ത നോട്ട് കണ്ടു ഇവിടെയത്തി. വന്നത് നന്നായി എന്ന് തോന്നുന്നു നിരവധി ചെറുതും വലുതുമായ പോസ്റ്റുകള്‍ കവിതകള്‍ ലേഖനങ്ങള്‍ എല്ലാം കൊള്ളാം ചിലത് വായിച്ചു. ഈ കവിതയെപ്പറ്റി എന്ത് പറയാന്‍
പറയേണ്ടത് മുഴുവന്‍ അജിത്തെട്ടന് പറഞ്ഞു. പൂര്‍ണ്ണമായും അതിനോട് ചേരുന്നു.

അമ്മയെന്ന ആള് ദൈവത്തെപ്പറ്റി മാര്‍ത്തോമ്മാ വലിയ തിരുമേനി??? തട്ടി വിട്ട വാക്കുകള്‍ അദ്ദേഹത്തിന്
നാളിതുവരെയുണ്ടായിരുന്ന ബഹുമാനവും വിലയും താഴെ വീണുടഞ്ഞു എന്നെ പറയാനുള്ളൂ. ഇത്തരം ആള് ദൈവങ്ങള്‍ കാട്ടിക്കൂട്ടുന്ന വികൃതികള്‍ എത്ര കണ്ടാലും നമ്മള് മലയാളികള്‍ പഠിക്കില്ലേ! എങ്ങനെ പഠിക്കും പഠിക്കും നമ്മെ നയിക്കാന്‍ നാം തിരഞ്ഞെടുത്ത മാന്യന്മാര് തന്നെയല്ലേ അവരെ എഴുന്നള്ളിച്ചു കൊണ്ടു നടക്കുന്നതെന്ന് കാണുമ്പോള്‍ സത്യത്തില്‍ ലജ്ജ തോന്നുന്നു. അടുത്തിടെ അവര്‍ നടത്തുന്ന ഒരു ആശുപത്രിയിലെ കോലാഹലങ്ങള്‍ ടീവിയിലും മറ്റും കണ്ടിരുന്നു സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ വരുന്നു, ആ ഭ്രാന്താലയം തന്നെയല്ലേ നമ്മുടെ കേരളം
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-36098611355460164422013-02-01T19:22:53.060+05:302013-02-01T19:22:53.060+05:30ഇതെല്ലാം ജീവിതത്തിലെ മനോഹാരിത എല്ലാവരും പറയുന്നത് ...ഇതെല്ലാം ജീവിതത്തിലെ മനോഹാരിത എല്ലാവരും പറയുന്നത് വേണം എന്ന് തന്നെ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-11739163631727387142013-02-01T19:12:28.769+05:302013-02-01T19:12:28.769+05:30പ്രസന്നമധുരം.പ്രസന്നമധുരം.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-90937150007855007412013-02-01T17:32:29.591+05:302013-02-01T17:32:29.591+05:30ശ്യാമ കേര കേദാരമേ...
സ്നേഹ സദനമായ് വെല്ക നീ...
നന...ശ്യാമ കേര കേദാരമേ...
സ്നേഹ സദനമായ് വെല്ക നീ...

നന്നായി എഴുതി.

ശുഭാശംസകൾ.......

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-67969846127546385042013-02-01T17:19:58.227+05:302013-02-01T17:19:58.227+05:30സഫലമാകട്ടെ ഈ വ്യതിഥ സ്വപ്നങ്ങള്സഫലമാകട്ടെ ഈ വ്യതിഥ സ്വപ്നങ്ങള്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-65043934091820256282013-02-01T17:17:10.016+05:302013-02-01T17:17:10.016+05:30"നല്ല മലയാളം .. എന്റെ മലയാളം .. ""നല്ല മലയാളം .. എന്റെ മലയാളം .. "Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-11782084156246306322013-02-01T16:45:56.616+05:302013-02-01T16:45:56.616+05:30നല്ലൊരു കവിത,കഥ ആസ്വാദകനായ അജിത്തേട്ടൻ പറഞ്ഞതിലും ...നല്ലൊരു കവിത,കഥ ആസ്വാദകനായ അജിത്തേട്ടൻ പറഞ്ഞതിലും വലുതായൊന്നും, കവിതാസ്വദനത്തിൽ വളരെ പിന്നിലായ എനിക്ക് പറയാനില്ല.
അജിത്തേട്ടന്റെ പറയൽ സത്യമാ ട്ടോ.
ആശംസകൾ.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-2044037607706782212013-02-01T16:43:59.895+05:302013-02-01T16:43:59.895+05:30നല്ല കവിത കാമ്പുള്ള വിഷയം നന്നായി പറഞ്ഞുനല്ല കവിത കാമ്പുള്ള വിഷയം നന്നായി പറഞ്ഞുAnonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-55791400341060461852013-02-01T16:35:55.390+05:302013-02-01T16:35:55.390+05:30മനോഹരം ...... ഭംഗിയുള്ള കവിത മനോഹരം ...... ഭംഗിയുള്ള കവിത niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-81268704240734158292013-02-01T12:40:47.705+05:302013-02-01T12:40:47.705+05:30Nice
Best wishesNice
Best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-2763087671250390812013-02-01T01:12:50.797+05:302013-02-01T01:12:50.797+05:30പുകഴ്ത്തുകയാണെന്ന് ധരിയ്ക്കരുതേ...!
അര്‍ത്ഥവും വ്...പുകഴ്ത്തുകയാണെന്ന് ധരിയ്ക്കരുതേ...!

അര്‍ത്ഥവും വ്യാപ്തിയും അഴകുമില്ലാതെ തകര പോലെ മുളച്ചുവരുന്ന അനേകബ്ലോഗ് കവിതകളില്‍ നിന്ന് ഈ മലയാളം തലയുയര്‍ത്തി മനോഹരിയായി നില്ക്കുന്നു.

ഇനിയും ഒന്നുകൂടെ വായിയ്ക്കട്ടെajithhttps://www.blogger.com/profile/00522305966677638084noreply@blogger.com