tag:blogger.com,1999:blog-6756106446756881913.post7899503422481079686..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: ഗംഗ.............പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger13125tag:blogger.com,1999:blog-6756106446756881913.post-1249409224378584812009-09-22T14:02:48.159+05:302009-09-22T14:02:48.159+05:30വയനാടന്‍ വളരെ പണ്ട് ഒരു തവണ ഓഎന്‍ വി സാറിന്റെ നല്ല...വയനാടന്‍ വളരെ പണ്ട് ഒരു തവണ ഓഎന്‍ വി സാറിന്റെ നല്ല വാക്കു കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട് .
മുരളി ഇവിടെയും കണ്ടതില്‍ വളരെ സന്തോഷം.
നന്ദിയുണ്ട് ഷൈന്‍.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-39752524531500565772009-09-19T23:10:49.099+05:302009-09-19T23:10:49.099+05:30നന്നെ ഇഷ്ടപ്പെട്ടു.. ഇനിയും എഴുതു..നന്നെ ഇഷ്ടപ്പെട്ടു.. ഇനിയും എഴുതു..★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-7031048606231543642009-09-18T22:13:35.363+05:302009-09-18T22:13:35.363+05:30'വാക്കിലെ' ഫോട്ടോ കണ്ടപ്പോള്‍ ഒന്ന് നോക്കി...'വാക്കിലെ' ഫോട്ടോ കണ്ടപ്പോള്‍ ഒന്ന് നോക്കിയതാണ്..ഇവിടെ കണ്ടപ്പോള്‍ സന്തോഷം..
പിന്നെ ഈ കവിത അതി മോനോഹരമായിട്ടുണ്ട് കേട്ടോ...
ആശംസകള്‍..മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-13122005181149813482009-09-18T21:02:12.565+05:302009-09-18T21:02:12.565+05:30ജീവിച്ചിരിക്കവേ ചെയ്ത പാപങ്ങളെല്ലാം നമ്മൾ ഗംഗയിലെറ...ജീവിച്ചിരിക്കവേ ചെയ്ത പാപങ്ങളെല്ലാം നമ്മൾ ഗംഗയിലെറിഞ്ഞു(ഒഴുക്കി)ക്കളഞ്ഞൂ.
പാപങ്ങളേറ്റു വാങ്ങി ഇനിയെത്രയൊഴുകുണം.

ഒ ൻ വി ഈ കവിത വായിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇങ്ങിനെ പറഞ്ഞേക്കുമായിരുന്നു.
"ഇനിയും നിലയ്ക്കാത്ത ഗംഗേ നിന്നാസ്സന്ന മൃതിയിൽ നിനക്കാത്മ ശാന്തി"വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-47166978854905395332009-09-18T13:22:27.323+05:302009-09-18T13:22:27.323+05:30കാപ്പിലാന് അത്രക്കൊക്കെ ഉണ്ടൊ...അറിയില്ല....വൈകിക...കാപ്പിലാന് അത്രക്കൊക്കെ ഉണ്ടൊ...അറിയില്ല....വൈകികിട്ടിയ ആശംസക്ക് നന്ദി
സതി മേനോന് നന്ദി....
വരവൂരാന്‍ നന്ദി.....ആശംസകള്‍ക്കും അഭിപ്രായത്തിനും.
ബിന്ദു ഓരോതവണ കാണുമ്പോഴും ഗംഗയെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ടിരിക്കയാണ്.
ഇത്തവണ ശിവപുരി വരെ പോയി.
എഴുത്തുകാരി ഋഷികേശിലെ ഗംഗ കണ്ടാല്‍ തോന്നില്ല ഇതല്ലാത്ത ഒരു ഗംഗ ബനാറസില്‍ ഉണ്ടെന്ന്...
ശരിയാണ് പാവത്താന്‍ കാലങ്ങളായി നമ്മളിതല്ലെ ചെയ്യുന്നത്.
ഗീത സത്യമാണ്....... മനുഷ്യനു മാത്രം സ്വായത്തമായ കലയാണ് - സ്നേഹിച്ചു കൊല്ലല്‍...പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-30653237958606489902009-09-17T23:27:42.406+05:302009-09-17T23:27:42.406+05:30ഭൂമിക്കു പുണ്യമേകി കുളിരേകി തഴുകിയൊഴുകി വരുന്ന ഗംഗ...ഭൂമിക്കു പുണ്യമേകി കുളിരേകി തഴുകിയൊഴുകി വരുന്ന ഗംഗയുടെ വിധി....

മനുഷ്യനു മാത്രം സ്വായത്തമായ കല - സ്നേഹിച്ചു കൊല്ലല്‍...
കൊള്ളാം പ്രയാണേ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-45437290345362468352009-09-17T23:20:24.831+05:302009-09-17T23:20:24.831+05:30മനോഹരമായിരിക്കുന്നു.
ശരിയാണ് സ്നേഹിച്ചു കൊല്ലാം. പ...മനോഹരമായിരിക്കുന്നു.
ശരിയാണ് സ്നേഹിച്ചു കൊല്ലാം. പിന്നെ ദേവതയാക്കാം..പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-13297199406065252232009-09-17T19:02:13.506+05:302009-09-17T19:02:13.506+05:30പാവം ഗംഗ. ഒഴുകിയിറങ്ങുമ്പോള്‍ അറിയുന്നില്ല, എന്തൊക...പാവം ഗംഗ. ഒഴുകിയിറങ്ങുമ്പോള്‍ അറിയുന്നില്ല, എന്തൊക്കെയാണ് ഏറ്റുവാങ്ങേണ്ടി വരുക എന്നു്. നന്നായിരിക്കുന്നു പ്രയാണ്‍.

കഴിഞ്ഞ പോസ്റ്റും ഞാനിപ്പഴാ കണ്ടതു്. ഇത്തിരി വൈകിയാലും, ആശംസകള്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-86139854350923998142009-09-17T11:55:44.850+05:302009-09-17T11:55:44.850+05:30വളരെ മനോഹരം, പ്രയാണ്‍. ഗംഗയുടെ മനസ്സ് അറിഞ്ഞപോലെ!
...വളരെ മനോഹരം, പ്രയാണ്‍. ഗംഗയുടെ മനസ്സ് അറിഞ്ഞപോലെ!
:-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-60733404153567077762009-09-16T19:34:04.148+05:302009-09-16T19:34:04.148+05:30സ്നേഹത്തോടെ കോരിയെടുത്തിട്ടും
നെഞ്ചോട് ചേര്ത്തണച്...സ്നേഹത്തോടെ കോരിയെടുത്തിട്ടും
നെഞ്ചോട് ചേര്‍ത്തണച്ചിട്ടും എന്റെ
കൈക്കുമ്പിളിലൂടെ ഒലിച്ചിറങ്ങിയത്
നിന്റെ പൊള്ളുന്ന കണ്ണീരാണല്ലൊ

നല്ല രചന... ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-11169774663762518112009-09-16T14:26:41.192+05:302009-09-16T14:26:41.192+05:30MARKKUNNA GANGA
NALLA VARIKALMARKKUNNA GANGA

NALLA VARIKALസതി മേനോന്https://www.blogger.com/profile/10460248182445264744noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-22424439942392221652009-09-15T19:28:08.589+05:302009-09-15T19:28:08.589+05:30ഈ മാസ്റ്റര്‍ പീസ് മാസ്റ്റര്‍ പീസ് എന്നൊക്കെ പറയുന്...ഈ മാസ്റ്റര്‍ പീസ് മാസ്റ്റര്‍ പീസ് എന്നൊക്കെ പറയുന്നത് ഇതൊക്കെയാണോ ? ഞാന്‍ ഇതുവരെ വായിച്ച പ്രയാണിന്റെ കവിതകളില്‍ മനോഹരി ഈ ഗംഗ തന്നെയല്ലേ എന്ന് വര്‍ണ്യത്തില്‍ ആശങ്ക .

ഒരുവര്‍ഷം തികച്ചതില്‍ അഭിനന്ദങ്ങള്‍ .ആശംസകള്‍ .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-60999060070579854382009-09-15T15:04:03.597+05:302009-09-15T15:04:03.597+05:30യമുനയെ നമ്മള് കൊന്നുകഴിഞ്ഞു...........യമുനയെ നമ്മള് കൊന്നുകഴിഞ്ഞു...........പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com