tag:blogger.com,1999:blog-6756106446756881913.post7866839512180405542..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: കാക്ക......?പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger3125tag:blogger.com,1999:blog-6756106446756881913.post-70534359083442106582009-01-09T18:27:00.000+05:302009-01-09T18:27:00.000+05:30ഒരു പക്ഷേ അതൊരു വിശ്വാസമാകാം... എങ്കിലും അമ്മമാര്‍...ഒരു പക്ഷേ അതൊരു വിശ്വാസമാകാം... എങ്കിലും അമ്മമാര്‍ക്കും അമ്മൂമ്മമാര്‍ക്കും ആ വിശ്വാസം ഒരു ആശ്വാസം കൂടിയാണ്, പലപ്പോഴും...<BR/><BR/>നന്നായി, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-25654002311327572522009-01-07T22:24:00.000+05:302009-01-07T22:24:00.000+05:30അമ്മയ്ക്കിത് ദിവസേനയുള്ള പരിപാടിയാണ്.ഒരു ദിവസം കാക...അമ്മയ്ക്കിത് ദിവസേനയുള്ള പരിപാടിയാണ്.ഒരു ദിവസം കാക്ക വരാഞ്ഞാല്‍ അമ്മക്ക് വിഷമമാവും.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-60160907989211987852009-01-07T20:50:00.000+05:302009-01-07T20:50:00.000+05:30ബലിക്കാക്കകളില്ലാത്തതിനാലിപ്പോൾ ഇവിടെയൊക്കെ ബലിച്ച...ബലിക്കാക്കകളില്ലാത്തതിനാലിപ്പോൾ ഇവിടെയൊക്കെ ബലിച്ചോർ ആറ്റിൽ കൊണ്ടുപോയൊഴുക്കുകയാണു പതിവ്. മീൻ തിന്നാലും മതി എന്നു സമാധാനവാക്യവും. <BR/>കാക്കകൾക്കിപ്പോഴും മനസ്സിൽ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെല്ലാം ഈ വേവലാതികളുണ്ടായിരുന്നു<BR/>എന്തായാലും അച്ഛനതു മനസ്സിലാവാതെ വരില്ല.....പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.com