tag:blogger.com,1999:blog-6756106446756881913.post496762172981781505..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: ദേവൂട്ടി........പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger14125tag:blogger.com,1999:blog-6756106446756881913.post-28298253304518413062012-01-10T22:47:00.218+05:302012-01-10T22:47:00.218+05:30"ങ്ങക്ക് കഥക് കിട്ടി ഇല്ലേലും വേണ്ടൂല്ല...
ആ ..."ങ്ങക്ക് കഥക് കിട്ടി ഇല്ലേലും വേണ്ടൂല്ല...
ആ ദേവൂട്ടി മനസ്സമാധാനം ആയിട്ട് കഴിഞ്ഞോട്ടെ..
ബാകി ഒക്കെ ഭാഗവതിന്റെ കയില്"..!!!..ഹ..ഹ..
നന്നായിട്ടുണ്ട് ദേവൂട്ടി വിശേഷങ്ങള്‍..
പുതു വത്സര ആശംസകള്‍...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-74286508644675906892011-12-23T16:36:12.303+05:302011-12-23T16:36:12.303+05:30സന്തോഷദേവൂട്ടിയെ കാണുമ്പോൾ ഒരു സുഖം..സന്തോഷദേവൂട്ടിയെ കാണുമ്പോൾ ഒരു സുഖം..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-25456236451893007522011-12-23T15:24:50.315+05:302011-12-23T15:24:50.315+05:30മുകിൽ
ലീല എം ചന്ദ്രന്.
വിജീഷ് കക്കാട്ട്
sidheek ...മുകിൽ
ലീല എം ചന്ദ്രന്.
വിജീഷ് കക്കാട്ട്
sidheek Thozhiyoor
കൊട്ടോട്ടിക്കാരന്...
MyDreams
മനോജ് കെ.ഭാസ്കര്‍
yousufpa
ശ്രീനാഥന്‍
റഞ്ഞു...
ശ്രീനാഥന്‍ ദേവൂട്ടിയോട് ഞാന്‍ പറയാട്ടോ നിങ്ങളുടെ സന്തോഷം....:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-76588011925715217532011-12-23T05:57:45.440+05:302011-12-23T05:57:45.440+05:30ഏയ്, അങ്ങനെ വെറുതെ വിടാൻ പാടില്ല! നന്നായി ദേവൂട്ട...ഏയ്, അങ്ങനെ വെറുതെ വിടാൻ പാടില്ല! നന്നായി ദേവൂട്ടി വിശേഷങ്ങൾ. ദേവൂട്ടിമാർക്ക് എപ്പോഴും സന്തോഷമായിരിക്കാനാവുമോ കുഞ്ചാത്തലേ? എങ്കിലും സന്തോഷമായിരിക്കട്ടേ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-83766506810081760632011-12-22T22:15:43.791+05:302011-12-22T22:15:43.791+05:30നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം. ദേവൂട്ടികഥകള് ത...നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം. ദേവൂട്ടികഥകള് തുടരറ്റെ.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-4800481874222170792011-12-22T11:40:30.136+05:302011-12-22T11:40:30.136+05:30നാട്ടിൻപുറത്തെ ചെയ്തികളുമായി വീണ്ടും വന്നു. സന്തോഷ...നാട്ടിൻപുറത്തെ ചെയ്തികളുമായി വീണ്ടും വന്നു. സന്തോഷം ഓപ്പെ.ഒരുപാട് ദേവൂട്ടികൾ ഉണ്ടാകട്ടെ കഥകൾക്ക് ജീവനേകാൻ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-24082765339606255822011-12-22T10:45:34.616+05:302011-12-22T10:45:34.616+05:30സന്തോഷമായി,
തീര്‍ച്ചയായും കൂടെയുണ്ടാവും...സന്തോഷമായി,
തീര്‍ച്ചയായും കൂടെയുണ്ടാവും...മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-66212237327643071102011-12-22T10:25:02.332+05:302011-12-22T10:25:02.332+05:30അപ്പോള്‍ ദേവുട്ടിയെ പിടാതെ പിടിച്ചിരിക്കുവാ അല്ലെ ...അപ്പോള്‍ ദേവുട്ടിയെ പിടാതെ പിടിച്ചിരിക്കുവാ അല്ലെ .....

“നിപ്പോ എന്തിനാ ദേവൂട്ടീ കേസ്?”

“ ആഹാ.അങ്ങിനെ വെറുതെ വിടാമ്പറ്റ്വോ .... അമ്പതിനായിരത്തിന്റെ സ്വര്‍ണ്ണോം പണോംല്ലേ ഒന്റടുത്ത്... അത് തിരിച്ച് വാങ്ങാണ്ടെങ്ങിന്യാ?”
അത് ഇങ്ങള് തരോ ?.....:)
എന്നാ കേസിനു പോയൂല ......:)Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-51193359597399613792011-12-22T07:49:28.781+05:302011-12-22T07:49:28.781+05:30നാടൻ കഥകൾ വായിയ്ക്കുമ്പൊ ഒരു വല്ലാത്ത അനുഭൂതിയാണു ...നാടൻ കഥകൾ വായിയ്ക്കുമ്പൊ ഒരു വല്ലാത്ത അനുഭൂതിയാണു കിട്ടുന്നത്. ഇവിടെ ദേവൂട്ടിയുടെ കഥയും അത്തരം അനുഭവമാണു തന്നത്.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-54738217266215654852011-12-22T01:18:39.516+05:302011-12-22T01:18:39.516+05:30ദേവൂട്ടിയുടെ സന്തോഷം നിലനില്ക്കട്ടെ.ദേവൂട്ടിയുടെ സന്തോഷം നിലനില്ക്കട്ടെ.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-85895628609632586292011-12-21T22:54:29.528+05:302011-12-21T22:54:29.528+05:30ഇഷ്ടായി ചേച്ചി...ഇഷ്ടായി ചേച്ചി...വിജീഷ് കക്കാട്ട്https://www.blogger.com/profile/06889185912349563273noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-84534146476219218782011-12-21T22:39:53.028+05:302011-12-21T22:39:53.028+05:30ഇനി നല്ല സന്തോഷക്കഥകളുമായി ദേവൂട്ടി വരണേയെന്ന് പ്ര...ഇനി നല്ല സന്തോഷക്കഥകളുമായി ദേവൂട്ടി വരണേയെന്ന് പ്രാര്‍ത്ഥിക്കാന്‍ നിങ്ങളുമുണ്ടാവണം എന്റെകൂടെ........
തീര്ച്ചയായുംജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-29372937459552816582011-12-21T22:34:13.951+05:302011-12-21T22:34:13.951+05:30വായിച്ചിട്ടെനിക്കും സന്തോഷം.. ദേവൂട്ടി സന്തോഷവതിയഅ...വായിച്ചിട്ടെനിക്കും സന്തോഷം.. ദേവൂട്ടി സന്തോഷവതിയഅയിരിക്കട്ടെ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-7801207518524090042011-12-21T20:46:21.643+05:302011-12-21T20:46:21.643+05:30ഇനി നല്ല സന്തോഷക്കഥകളുമായി ദേവൂട്ടി വരണേയെന്ന് പ്ര...ഇനി നല്ല സന്തോഷക്കഥകളുമായി ദേവൂട്ടി വരണേയെന്ന് പ്രാര്‍ത്ഥിക്കാന്‍ നിങ്ങളുമുണ്ടാവണം എന്റെകൂടെ........പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com