tag:blogger.com,1999:blog-6756106446756881913.post3676764185651750416..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: ആത്മാര്പ്പണംപ്രയാണ്http://www.blogger.com/profile/10860879190229939147noreply@blogger.comBlogger10125tag:blogger.com,1999:blog-6756106446756881913.post-39582254445690867102009-03-12T08:15:00.000+05:302009-03-12T08:15:00.000+05:30അല്ലെങ്കിലേ ഞാനൊരഹങ്കാരിയാണ്. അതിനിയും കൂട്ടണൊ...?...അല്ലെങ്കിലേ ഞാനൊരഹങ്കാരിയാണ്. അതിനിയും കൂട്ടണൊ...?പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-13900750746605025032009-03-11T20:25:00.000+05:302009-03-11T20:25:00.000+05:30മനോഹരമായ കവിത. ഭംഗിവാക്കല്ല. വളരെ നന്നായിരിക്കുന്ന...മനോഹരമായ കവിത. ഭംഗിവാക്കല്ല. വളരെ നന്നായിരിക്കുന്നു ഒത്തിരി ഇഷ്ടമായി. മുന്നറിയിപ്പു തരാൻ,പിന്നെ സ്നേഹപൂർവ്വം ശാസിക്കാൻ, എല്ലാം മറന്നു സാന്ത്വനിപ്പിക്കാൻ ഒരാൾ.... അതു ഭാഗ്യം, മുജ്ജന്മ സുകൃതം.....പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-38939466017218892872009-03-11T15:42:00.000+05:302009-03-11T15:42:00.000+05:30എഴുത്തുകാരി :ചിതല് :അരുണ്‍ :ആശംസകള്‍...എഴുത്തുകാരി :
ചിതല് :
അരുണ്‍ :
ആശംസകള്‍ക്ക് നന്ദി.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-11022617787340459032009-03-11T11:31:00.000+05:302009-03-11T11:31:00.000+05:30എന്നും കൂടെ ഉണ്ടാവാന്‍ ഞാനും പ്രാര്ത്ഥിക്കാംഎന്നും കൂടെ ഉണ്ടാവാന്‍ ഞാനും പ്രാര്ത്ഥിക്കാംഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-30672650949154691172009-03-11T11:17:00.000+05:302009-03-11T11:17:00.000+05:30അതേ എന്നും കൂടേയുണ്ടാവട്ടേ ആ സംഗീതം...അതേ എന്നും കൂടേയുണ്ടാവട്ടേ ആ സംഗീതം...ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-6878043468812091642009-03-10T16:00:00.000+05:302009-03-10T16:00:00.000+05:30ഇനിയുമെന്നും കൂടെയുണ്ടാവട്ടെ അവനും അവന്റെ സംഗീതവും...ഇനിയുമെന്നും കൂടെയുണ്ടാവട്ടെ അവനും അവന്റെ സംഗീതവും. പിറന്നാള്‍ ആശംസകള്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-63110547054834326722009-03-08T22:40:00.000+05:302009-03-08T22:40:00.000+05:30വരവൂരാന്‍:വല്ല്യമ്മായി:ആശംസകള്‍ക്ക് നന്ദി.വല്ല്യമ്...വരവൂരാന്‍:
വല്ല്യമ്മായി:
ആശംസകള്‍ക്ക് നന്ദി.വല്ല്യമ്മായി പ്രണയത്തിനിടയിലെ വാചാലമായ മൗനം മനോഹരമായ ഒരനുഭവമാണ്.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-63426200221779266822009-03-08T11:04:00.000+05:302009-03-08T11:04:00.000+05:30ജന്മദിനാശംസകളും ,ഇനിയൊരുപാട് കാലമ്പരസ്പര സ്വാന്തനമ...ജന്മദിനാശംസകളും ,ഇനിയൊരുപാട് കാലമ്പരസ്പര സ്വാന്തനമായൊരു ജീവിതത്തിനാശംസകളും.

മുള്ളുകള്‍ മാത്രം കണ്ട് തുടങ്ങിയ മറ്റൊരു പ്രണയത്തെ കുറിച്ചിവിടെ http://rehnaliyu.blogspot.com/2007/11/blog-post.htmlവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-31965611609674376492009-03-08T10:42:00.000+05:302009-03-08T10:42:00.000+05:30നോവുണങ്ങാ വിര്ല്ത്തുമ്പിലൂറുംചോര കണ്ടു തരിച്ചു ഞ...നോവുണങ്ങാ വിര്‍ല്‍ത്തുമ്പിലൂറും
ചോര കണ്ടു തരിച്ചു ഞാന്‍ നില്‍ക്കെ
പിന്നില്‍ നിന്നും ചുമലിലമര്‍ന്നൊരു
കയ്യിലെന്നും കടല്‍ പോലെ സാന്ത്വനം

ഇതിൽ കുടുതൽ ഇനി എന്തുവേണം, ഒരായിരം ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-69720450802497820052009-03-07T22:52:00.000+05:302009-03-07T22:52:00.000+05:30അവനെന്റെ എഴുത്തുകളില്‍ ഒളിഞ്ഞും തെളിഞ്ഞും എന്നുമുണ...അവനെന്റെ എഴുത്തുകളില്‍ ഒളിഞ്ഞും തെളിഞ്ഞും എന്നുമുണ്ടായിരുന്നു.
പത്തൊന്‍പത് വയസ്സു മുതല്‍ എന്റെ ജീവിതം അവനും
അവന്റെ സംഗീതവുമാണ്.ഇന്ന് അവന്റെ പിറന്നാള്‍. ഒരുപാട്
നന്മ നേരുന്നതിനോടൊപ്പം ഈകവിത അവനു സമര്‍പ്പിതം.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com