tag:blogger.com,1999:blog-6756106446756881913.post2291191253216348138..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: നമുക്ക് അഭിമാനിക്കാം............പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger23125tag:blogger.com,1999:blog-6756106446756881913.post-45505750032416169082011-07-08T19:18:50.293+05:302011-07-08T19:18:50.293+05:30:):)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-19255730511002013392011-07-02T23:56:38.138+05:302011-07-02T23:56:38.138+05:30ഈയെഴുത്ത് ഉഗ്രന്‍ !!ഈയെഴുത്ത് ഉഗ്രന്‍ !!Anonymousnoreply@blogger.comtag:blogger.com,1999:blog-6756106446756881913.post-81591690008920944752011-07-02T14:21:01.529+05:302011-07-02T14:21:01.529+05:30നന്നായി ഇങ്ങനെയൊരു കുറിപ്പ്.പലരുടേയും തെറ്റിദ്ധാരണ...നന്നായി ഇങ്ങനെയൊരു കുറിപ്പ്.പലരുടേയും തെറ്റിദ്ധാരണകൾ ഇത് മാറ്റിയേക്കും.തിരഞ്ഞെടുത്ത(എന്റേതടക്കം ) സൃഷ്ടികൾ തന്നെ ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല.അതിൽ തന്നെ മീഡിയാരംഗത്തെ പ്രതിഭകളും ഉണ്ട്.
എന്തായാലും ‘ഈയെഴുത്ത്’ നമുക്കൊരു മുതല്‍ക്കൂട്ട് തന്നെ.അത് ആരേയും നിരാശപ്പെടുത്തിയിട്ടില്ല.ഇനി ആർക്കെങ്കിലും അത് തോന്നിയിട്ടുണ്ട് എങ്കിൽ..?അത് അവരുടേതായ മാനസീക വൈകല്യം ഒന്നു കൊണ്ട് മാത്രമാണ്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-40561024031890032232011-07-01T23:27:43.785+05:302011-07-01T23:27:43.785+05:30എല്ലാവര്ക്കും എന്റെ സ്നേഹം............എല്ലാവര്ക്കും എന്റെ സ്നേഹം............പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-28643893705203849072011-06-30T05:12:13.768+05:302011-06-30T05:12:13.768+05:30തീർച്ചയായും അഭിമാനിക്കാവുന്ന ഒന്നാണ് ഈയെഴുത്ത്-കെട...തീർച്ചയായും അഭിമാനിക്കാവുന്ന ഒന്നാണ് ഈയെഴുത്ത്-കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും. ഇതിനു പിറകിൽ പ്രവർത്തിച്ച എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഒരു ചരിത്ര സംഭവമായി ഇത്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-22961102439013872272011-06-29T12:35:44.470+05:302011-06-29T12:35:44.470+05:30പ്രയാൺ, നന്നായി. മാഗസിൻ നന്നായതിൽ എല്ലാവർക്കും സ്ന...പ്രയാൺ, നന്നായി. മാഗസിൻ നന്നായതിൽ എല്ലാവർക്കും സ്നേഹാശംസകൾഎന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-17339973426225866872011-06-29T04:20:06.344+05:302011-06-29T04:20:06.344+05:30ശ്രദ്ദേയമായ വിവരണം ചേച്ചീ; ഈ സ്മരണികയെ കുറിച്ച് അറ...ശ്രദ്ദേയമായ വിവരണം ചേച്ചീ; ഈ സ്മരണികയെ കുറിച്ച് അറിയാത്തവർക്കും ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയണം എന്നാഗ്രഹിക്കുന്നവർക്കും ഒരു ഏകദേശ ചിത്രം ലഭിക്കാൻ ഇത്തരം പോസ്റ്റുകൾ ഉപകരിക്കും....
നിസ്വാർത്ഥമായി, മാസങ്ങളോളം ഇതിന്റെ പിറകിൽ പ്രയത്നിച്ചവരുടെ ചരിത്രദൗത്യത്തിന് ആശംസകൾ...Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-14057777857836182502011-06-28T20:58:49.200+05:302011-06-28T20:58:49.200+05:30ജയന് താങ്കസ്......ജയന് താങ്കസ്......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-23008757034712399072011-06-28T20:43:52.639+05:302011-06-28T20:43:52.639+05:30ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ ഇതൊരു ആദ്യത്തെ സംഭ...ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ ഇതൊരു ആദ്യത്തെ സംഭവവും അത്ഭുതവും ആയിരിക്കും എന്നതില്‍ നമുക്ക് അഭിമാനിക്കാം.
ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-72931911324637281682011-06-28T20:26:03.273+05:302011-06-28T20:26:03.273+05:30‘ഈയെഴുത്ത്’ എന്ന ബ്ലോഗ് സുവനീർ പ്രചരിപ്പിക്കാൻ കഴി...‘ഈയെഴുത്ത്’ എന്ന ബ്ലോഗ് സുവനീർ പ്രചരിപ്പിക്കാൻ കഴിയുന്നത്ര ശ്രമിക്കണം എന്ന ഉദ്ദേശത്തിലാണ് പലരും പോസ്റ്റുകൾ ഇടുന്നത്. അല്ലാതെ സ്വയം ശ്രദ്ധയാകർഷിക്കാനല്ല.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-63842179188734959422011-06-28T20:21:32.236+05:302011-06-28T20:21:32.236+05:30നന്നായി ചേച്ചീ....
ഞാനും അഭിമാനിക്കുന്നു, ഈ സംരഭത...നന്നായി ചേച്ചീ....

ഞാനും അഭിമാനിക്കുന്നു, ഈ സംരഭത്തിൽ പങ്കാളിയായതിൽ.
നമുക്ക് ഒരുമിച്ചു മുന്നേറാം!

@കണ്ണൂരാൻ...
ഈ പോസ്റ്റ് എഴുതിയത് ഞങ്ങൾ എല്ലാവരും പ്രയാൺ ചേച്ചി എന്നു വിളിക്കുന്ന നമ്മുടെ സ്വന്തം ചേച്ചിയാണ്.

പയ്യന്മാർ ആരെങ്കിലും കോപ്പി പേസ്റ്റ് ചെയ്ത് ഇട്ട പോസ്റ്റാണെന്നു ധരിച്ചാണ് ഈ കമന്റുകൾ ഇട്ടതെങ്കിൽ, നിർവ്യാജം ഖേദപ്രകടനം നടത്തൂ...!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-52231940592217874182011-06-28T20:20:11.693+05:302011-06-28T20:20:11.693+05:30കണ്ണൂ രാന്‍ പറഞ്ഞത് ശരിയോ തെറ്റോ ആവാം പക്ഷെ ബ്ലോഗ...കണ്ണൂ രാന്‍ പറഞ്ഞത് ശരിയോ തെറ്റോ ആവാം പക്ഷെ ബ്ലോഗെഴുതുന്ന നമ്മള് വിമര്‍ശന ങ്ങളെ നല്ല മനസോടെ സ്വീകരിക്കണം അല്ലെങ്കില്‍ ആളുകള്‍ക്ക് കാണാന്‍ പറ്റാത്ത രൂപത്തില്‍ എഴുതണംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-55506427733346464522011-06-28T20:01:21.570+05:302011-06-28T20:01:21.570+05:30aashamsakal.....aashamsakal.....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-74281406041937217962011-06-28T19:39:07.210+05:302011-06-28T19:39:07.210+05:30ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-33671272010870147492011-06-28T18:43:57.656+05:302011-06-28T18:43:57.656+05:30Echmukutty .
Kalavallabhan
MyDreams
ബ്ലോഗര്‍ വിജീ...Echmukutty .
Kalavallabhan
MyDreams
ബ്ലോഗര്‍ വിജീഷ് കക്കാട്ട്
the man to walk with
ഉല്ലാസ്
സന്തോഷം പങ്കുവെച്ചതില്‍ സന്തോഷം.
K@nn(())raan*കണ്ണൂരാന്‍! വന്നതില്‍ സന്തോഷം.
എന്റെ ബ്ലോഗില്‍ എന്തുവിഷയത്തെപ്പറ്റി പോസ്റ്റിടണമെന്നത് എന്റെയിഷ്ടന്മാണ്. ഇനിയും പ്പോസ്റ്റുകള്‍ ഇതേ വിഷയത്തില്‍ വന്നെന്നിരിക്കും. ഇഷ്ടമുണ്ടെങ്കില്‍ വായിച്ചാല്‍ മതി. കമന്റിനുവേണ്ടിയല്ല ഞാനിവിടെ എഴുതുന്നത്. എന്റെ സന്തോഷത്തിന് വേണ്ടിയാണ്.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-35146604726330126332011-06-28T18:19:18.885+05:302011-06-28T18:19:18.885+05:30ഈ വിഷയത്തെപ്പറ്റി ഇതിനകം പത്തിലധികം പോസ്റ്റുകള്‍ ഇ...ഈ വിഷയത്തെപ്പറ്റി ഇതിനകം പത്തിലധികം പോസ്റ്റുകള്‍ ഇറങ്ങിക്കഴിഞ്ഞു. പിന്നെയും ഇത് തന്നെ വിഷയമാക്കി ഒരു പോസ്റ്റ്.
ഇയാള്ക്കൊന്നും വേറെ പണിയില്ലേ? അതോ വിഷയ ദാരിധ്ര്യമാണോ? എങ്കില്‍ ചുറ്റുപാടും ഒന്ന് കണ്ണോടിക്കൂ. എന്തെങ്കിലും പുതുമ കിട്ടാതിരിക്കില്ല. ചുമ്മാ സമയം കളയാന്‍ ഇറങ്ങിക്കോളും! കഷ്ട്ടം.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-75144035996889835022011-06-28T17:44:55.687+05:302011-06-28T17:44:55.687+05:30ചേച്ചി,
ഈയെഴുത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക...ചേച്ചി,
ഈയെഴുത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും , അക്ഷരങ്ങളെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമൊപ്പം എന്റെ സന്തോഷവും ഞാന്‍ പങ്കുവെക്കുന്നു.ആശംസകളോടെ , ഉല്ലാസ്ഉല്ലാസ്https://www.blogger.com/profile/15720380291862172250noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-78244360731808680162011-06-28T17:17:31.647+05:302011-06-28T17:17:31.647+05:30നമുക്ക് അഭിമാനിയ്ക്കാം.നമുക്ക് അഭിമാനിയ്ക്കാം.the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-75135624698932581372011-06-28T16:30:16.974+05:302011-06-28T16:30:16.974+05:30magazine kitti santhosham........magazine kitti santhosham........വിജീഷ് കക്കാട്ട്https://www.blogger.com/profile/06889185912349563273noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-3765292312227769282011-06-28T16:06:30.418+05:302011-06-28T16:06:30.418+05:30:):)Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-35910760424588871442011-06-28T15:55:05.140+05:302011-06-28T15:55:05.140+05:30ഉള്ളടക്കത്തെപ്പറ്റിയുള്ള ഒരു വിശകലനം ഇതുവരെ വായിച...ഉള്ളടക്കത്തെപ്പറ്റിയുള്ള ഒരു വിശകലനം ഇതുവരെ വായിച്ചവരിൽ നിന്നും കിട്ടിയിട്ടില്ല.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-78115599473457483702011-06-28T15:53:48.999+05:302011-06-28T15:53:48.999+05:30ഈയെഴുത്ത് കണ്ട് സന്തോഷിച്ചു.....താല്പര്യമുള്ളവരെ ക...ഈയെഴുത്ത് കണ്ട് സന്തോഷിച്ചു.....താല്പര്യമുള്ളവരെ കാണിച്ചും സന്തോഷിച്ചു. ശരിയാണ്, നമുക്ക് അഭിമാനിയ്ക്കാം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-40894618749212424902011-06-28T15:40:12.159+05:302011-06-28T15:40:12.159+05:30ഇത്തരം ഒരു സംരഭത്തില്‍ ചെറിയതോതിലെങ്കിലും സഹകരിക്ക...ഇത്തരം ഒരു സംരഭത്തില്‍ ചെറിയതോതിലെങ്കിലും സഹകരിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com