tag:blogger.com,1999:blog-6756106446756881913.post1921022935047655379..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: അങ്ങിനെയിരിക്കുമ്പോള്‍ ചിലനേരങ്ങളില്‍ ചിലത്.........പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger13125tag:blogger.com,1999:blog-6756106446756881913.post-79001243960081724942011-06-25T16:17:01.828+05:302011-06-25T16:17:01.828+05:30നാലും നാലാണ് ഹനീഫ...........:)നാലും നാലാണ് ഹനീഫ...........:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-76952595765674096962011-06-25T00:23:36.782+05:302011-06-25T00:23:36.782+05:30ആദ്യത്തെ രണ്ടു stanza കള്‍,ഒരു കവിതയും അവസാനത്തെ ര...ആദ്യത്തെ രണ്ടു stanza കള്‍,ഒരു കവിതയും അവസാനത്തെ രണ്ടെണ്ണം മറ്റൊന്നായുമാണെനിക്ക് തോന്നിയത്. അതുകൊണ്ട് തന്നെ വിഷയങ്ങള്‍ വേര്‍പെട്ട പോലെ. കവിത(കള്‍) നന്ന്. ആശംസകള്‍.Haneefa Mohammedhttps://www.blogger.com/profile/03149184682118485146noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-86918795632405450942011-06-24T14:24:10.934+05:302011-06-24T14:24:10.934+05:30എല്ലാര്ക്കും എന്റെ സ്നേഹം...:)എല്ലാര്ക്കും എന്റെ സ്നേഹം...:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-8487588871799487392011-06-24T12:15:56.841+05:302011-06-24T12:15:56.841+05:30മനോഹരം ..ഒത്തിരി കാര്യങ്ങള്‍ ..
ഭംഗി ആയി പറഞ്ഞു....മനോഹരം ..ഒത്തിരി കാര്യങ്ങള്‍ ..

ഭംഗി ആയി പറഞ്ഞു..ചിന്തയിലൂടെ
പറന്നു ഓരോ ഭാവങ്ങളില്‍ .
പിന്നെ ചിപ്പിക്ക് ഉള്ളിലേക്ക് മടങ്ങാന്‍ പലപ്പോഴും മോഹം ..ആവാത്തത് എന്ന്
അറിയാമെങ്കിലും ..!!

അഭിനന്ദനങ്ങള്‍ മാഷെ . ..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-24971650581827594912011-06-24T02:00:45.991+05:302011-06-24T02:00:45.991+05:30മനോഹരം.
നല്ല ആസ്വാദനം .
ആശംസകള്മനോഹരം.
നല്ല ആസ്വാദനം .
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-16510172831175432062011-06-23T19:33:41.508+05:302011-06-23T19:33:41.508+05:30കാറ്റിനൊപ്പം പറക്കുകയാണെന്ന്
പറഞ്ഞവരോട് ഞാനൊരു
അപ്...കാറ്റിനൊപ്പം പറക്കുകയാണെന്ന്
പറഞ്ഞവരോട് ഞാനൊരു
അപ്പൂപ്പന്‍താടിയാണെന്നു
സമ്മതിച്ചതു നന്നായി.വിജീഷ് കക്കാട്ട്https://www.blogger.com/profile/06889185912349563273noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-32752100870985446372011-06-23T12:48:48.693+05:302011-06-23T12:48:48.693+05:30വറ്റി വരണ്ട പാടത്ത് akapettu പോയ പരല്‍ മീനുകള...വറ്റി വരണ്ട പാടത്ത് akapettu പോയ പരല്‍ മീനുകള്‍ aanu nammal എന്ന് palapozhum thonittundu ...good one .....Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-51965095100777430592011-06-23T12:14:33.093+05:302011-06-23T12:14:33.093+05:30വേനലിനപ്പുറം വര്‍ഷം കഴിയുമ്പോള്‍
വസന്തത്തിന്നു വഴി...വേനലിനപ്പുറം വര്‍ഷം കഴിയുമ്പോള്‍
വസന്തത്തിന്നു വഴിതെറ്റില്ലെന്നും
ശിശിരം വരാതിരിക്കില്ലെന്നും
നമുക്കറിയുന്നതിനാലാവണം
മടുപ്പില്ലാത്തയീ കാത്തിരിപ്പ്.
നന്നായിരിക്കുന്നു.........ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-8420550633899401402011-06-23T11:42:46.863+05:302011-06-23T11:42:46.863+05:30ഒന്ന് നേടുമ്പോള്‍ മറ്റൊന്നിനായുള്ള അന്വേഷണം ..അതും...ഒന്ന് നേടുമ്പോള്‍ മറ്റൊന്നിനായുള്ള അന്വേഷണം ..അതും കയ്യില്‍ വരുമ്പോള്‍ അറിയുന്നതില്‍ പരിമിതി
എല്ലാം ചില നേരങ്ങളില്‍ തോന്നും-
തോന്നലുകള്‍ ;ഒന്നിലുമില്ല തൃപ്തി
കാത്തിരിക്കേണം അന്ത്യമാം നേട്ടം
വരും വരെ യൊരു ജന്മംരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-85200330890257779332011-06-23T10:40:27.480+05:302011-06-23T10:40:27.480+05:30അനുഭവപാഠം! നന്നായിരിക്കുന്നു. :)അനുഭവപാഠം! നന്നായിരിക്കുന്നു. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-88406213011511384742011-06-23T09:44:11.688+05:302011-06-23T09:44:11.688+05:30ഋതുക്കള്‍ മാറേണ്ടവയെന്ന്
പറഞ്ഞു പഠിച്ചതുകൊണ്ടാവാം
...ഋതുക്കള്‍ മാറേണ്ടവയെന്ന്
പറഞ്ഞു പഠിച്ചതുകൊണ്ടാവാം
നഷ്ടപ്പെട്ട വസന്തത്തെപ്പറ്റി
കൂടുതലോര്‍ക്കാന്‍ മടിക്കുന്നത്......

Best Wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-61921340959185143382011-06-23T05:15:28.725+05:302011-06-23T05:15:28.725+05:30നനവിനുപിന്നില്‍ കണ്ണീരൊളിപ്പിച്ച്
കൈവീശാന്‍ പഠിച്ച...നനവിനുപിന്നില്‍ കണ്ണീരൊളിപ്പിച്ച്
കൈവീശാന്‍ പഠിച്ചതപ്പോഴാണ്- ശിശിരവും വസന്തവുമെല്ലാം വന്നു പോകുമ്പോള്‍ മനസ്സില്‍ കവിത ബാക്കിയായല്ലോ , ഇഷ്ടമായി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-161572195092952222011-06-22T22:53:35.533+05:302011-06-22T22:53:35.533+05:30വേനലിനപ്പുറം വര്‍ഷം കഴിയുമ്പോള്‍
വസന്തത്തിന്നു വഴി...വേനലിനപ്പുറം വര്‍ഷം കഴിയുമ്പോള്‍
വസന്തത്തിന്നു വഴിതെറ്റില്ലെന്നും
ശിശിരം വരാതിരിക്കില്ലെന്നും
നമുക്കറിയുന്നതിനാലാവണം
മടുപ്പില്ലാത്തയീ കാത്തിരിപ്പ്...........പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com