tag:blogger.com,1999:blog-6756106446756881913.post132195312400317530..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: രക്തബന്ധം.......?പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger13125tag:blogger.com,1999:blog-6756106446756881913.post-66128733981101538852011-08-14T22:46:58.491+05:302011-08-14T22:46:58.491+05:30രക്തത്തിന്റെ നിറം മറന്ന്
നീളുന്ന കൈകള്‍ക്ക്
വിലങ്ങ...രക്തത്തിന്റെ നിറം മറന്ന്
നീളുന്ന കൈകള്‍ക്ക്
വിലങ്ങു തീര്‍ക്കാന്‍
പെണ് കുരുന്നുകള്‍ക്കിനി
രാഖികള്‍ തികയാതെ വരരുത്.

രാഖി കൊണ്ടൊന്നും ഒരു കാര്യോം ഇല്ലാ..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-29753034113184616252009-02-10T18:44:00.000+05:302009-02-10T18:44:00.000+05:30നന്ദി ചങ്കരന്....ശരിയാണ് നിന്നോടെനിക്ക് പ്രണയമില്...നന്ദി ചങ്കരന്....ശരിയാണ് നിന്നോടെനിക്ക് പ്രണയമില്ലെന്ന് പറയാനും ഇതൊരു സൂത്രമാണ്......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-2529581043590362692009-02-10T04:11:00.000+05:302009-02-10T04:11:00.000+05:30നല്ല കവിത, ഈ രാഖി ഒരു പേടി സ്വപ്നം തന്നെയായിരുന്നു...നല്ല കവിത, ഈ രാഖി ഒരു പേടി സ്വപ്നം തന്നെയായിരുന്നു പഠിക്കുന്ന നാളുകളില്‍ :)ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-61067666468884514062009-02-09T09:21:00.000+05:302009-02-09T09:21:00.000+05:30സ്വയം തിരിച്ചറിയാന്‍ വിസമ്മതിക്കുന്ന ഒരു കൂട്ടത്തി...സ്വയം തിരിച്ചറിയാന്‍ വിസമ്മതിക്കുന്ന ഒരു കൂട്ടത്തിനുവേണ്ടിയാണ് ഈ ആചാരങ്ങള്‍ എങ്കിലും എങ്ങിനെയയാലും അവര്‍ ഇങ്ങിനെ തന്നെയാവും.നന്ദി വരവൂരാന്‍ മനസ്സിലാക്കിയതിന്.....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-52654560926487849392009-02-08T10:41:00.000+05:302009-02-08T10:41:00.000+05:30ഉത്തരേന്ത്യക്കാരുടെ രാഖി, നീയെന്റെ സഹോദരനാണ് എന്ന ...ഉത്തരേന്ത്യക്കാരുടെ രാഖി, നീയെന്റെ സഹോദരനാണ് എന്ന തിരിച്ചറിവാണ്. പലപ്പോഴും അങ്ങിനെ തോന്നിയില്ലാ 10 കൊല്ലത്തോള്ളം ഉത്തരേന്ത്യയിൽ ഉണ്ടായിരുന്നു. രക്തബന്ധം സ്വയം അറിയേണ്ടതാണെന്നും ഉറച്ചും വിശ്വസിക്കുന്നു
നന്നായിരിക്കുന്നു ഇന്നിന്റെ കവിതവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-90968421002206193552009-02-07T11:34:00.000+05:302009-02-07T11:34:00.000+05:30നീയെന്റെ സഹോദരനാണ് എന്ന തിരിച്ചറിവാണ് രാഖി കൈയില്‍...നീയെന്റെ സഹോദരനാണ് എന്ന തിരിച്ചറിവാണ് രാഖി കൈയില്‍ കെട്ടുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്....നന്ദി വെളിച്ചപ്പാട്...പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-85499804029976655642009-02-07T04:36:00.000+05:302009-02-07T04:36:00.000+05:30രാഖി ഒരു സ്നേഹബന്ധത്തിന്റെ പ്രതീകമാണെങ്കില്‍ അത് ...രാഖി ഒരു സ്നേഹബന്ധത്തിന്റെ പ്രതീകമാണെങ്കില്‍ അത് നിലനില്ക്കട്ടെ.വെളിച്ചപ്പാട്https://www.blogger.com/profile/18115237321744507911noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-21528191656677620492009-02-06T09:34:00.000+05:302009-02-06T09:34:00.000+05:30നന്ദി ജ്വാല... പെരു മാറ്റിയതറിഞ്ഞു.ഇതാണ് യോജിക്കുന...നന്ദി ജ്വാല... പെരു മാറ്റിയതറിഞ്ഞു.ഇതാണ് യോജിക്കുന്നത്.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-90021383503992605552009-02-05T13:10:00.000+05:302009-02-05T13:10:00.000+05:30വായിച്ചു..ആസ്വദിച്ചുവായിച്ചു..ആസ്വദിച്ചുജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-82164005963103174102009-02-04T16:19:00.000+05:302009-02-04T16:19:00.000+05:30ശ്രീദേവിനായര്‍ നന്ദിയുണ്ട്.പ്രയാസിയുടെ പ്രയാസം ഞാ...ശ്രീദേവിനായര്‍ നന്ദിയുണ്ട്.
പ്രയാസിയുടെ പ്രയാസം ഞാന്‍ മനസ്സിലാക്കുന്നു.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-35586088240707610672009-02-04T16:01:00.000+05:302009-02-04T16:01:00.000+05:30ബൂലോകത്തൂന്നു തല്‍ക്കാലത്തേക്ക് വിടപറ്രഞ്ഞ ഒരു ബ്ല...ബൂലോകത്തൂന്നു തല്‍ക്കാലത്തേക്ക് വിടപറ്രഞ്ഞ ഒരു ബ്ലോഗിണിയുടെ ചോരപ്പാടുകള്‍ ഇവിടെ എവിടെയൊക്കെയൊ കാണുന്ന പോലെ..!

എന്തായാലും രാഖി നല്ലൊരു നടിയാരുന്നു..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-40477706810285721792009-02-04T15:57:00.000+05:302009-02-04T15:57:00.000+05:30Dear sister,വളരെ ഇഷ്ടമായീ...ആശംസകള്‍...Dear sister,

വളരെ ഇഷ്ടമായീ...
ആശംസകള്‍...SreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-60924914087925263612009-02-04T10:41:00.000+05:302009-02-04T10:41:00.000+05:30രക്തത്തിന്റെ നിറം മറന്ന് നീളുന്ന കൈകള്‍ക്ക് വിലങ്ങ...രക്തത്തിന്റെ നിറം മറന്ന്
നീളുന്ന കൈകള്‍ക്ക്
വിലങ്ങു തീര്‍ക്കാന്‍
പെണ് കുരുന്നുകള്‍ക്കിനി
രാഖികള്‍ തികയാതെ വരരുത്.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com