tag:blogger.com,1999:blog-6756106446756881913.post8438585740911445337..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: പുതിയ ലോകം......പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger22125tag:blogger.com,1999:blog-6756106446756881913.post-30784761103146371822009-04-07T10:03:00.000+05:302009-04-07T10:03:00.000+05:30ഹരിതം, നീലം, സര്‍വ്വ വര്ണ്ണരാജിതം പ്രണയം...കാണാക...ഹരിതം, നീലം, സര്‍വ്വ വര്ണ്ണരാജിതം പ്രണയം...
കാണാക്കാഴ്ചകളിലേല്ക്ക് നോട്ടമെത്തിയ്ക്കാനൊരു കണ്ണട.
കുറേ ശരികള്‍ ഒന്നിച്ചു കാണാനാവുന്നുണ്ട്.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-70969509133936976492009-03-29T19:31:00.000+05:302009-03-29T19:31:00.000+05:30Dilee:പാവപ്പെട്ടവന് :നന്ദി, വന്നതിന്നും അഭിപ്രായം...Dilee:
പാവപ്പെട്ടവന് :
നന്ദി, വന്നതിന്നും അഭിപ്രായം പറഞ്ഞതിന്നും.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-23386298122092152332009-03-29T16:45:00.000+05:302009-03-29T16:45:00.000+05:30ഇന്ന് കണ്ണാടിയുടെ മുന്നില്‍ എനിക്ക്എന്നെത്തന്നെ മ...ഇന്ന് കണ്ണാടിയുടെ മുന്നില്‍ എനിക്ക്
എന്നെത്തന്നെ മടുത്തിരിക്കുന്നു.
എന്തു മാറ്റിവെക്കണമെന്നറിയാതെ
ഞാന്‍ എന്റെ കണ്ണട മാറ്റി വെച്ചു.
എന്റെ പുതിയ ലോകം......
നല്ല ഭാവ ശുദ്ധി സുഖകരമായ ഒരു വായന അനുഭവം
നല്ല വരികള്‍ വളരെ ഇഷ്ടമായി
പ്രിയം നിറഞ്ഞ ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-83400387166957631772009-03-27T18:08:00.000+05:302009-03-27T18:08:00.000+05:30നന്നായിട്ടുണ്ട്..നല്ല ചിന്ത :)നന്നായിട്ടുണ്ട്..നല്ല ചിന്ത :)Dileephttps://www.blogger.com/profile/04653816741372353600noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-26233533569676497242009-03-27T09:12:00.000+05:302009-03-27T09:12:00.000+05:30നന്ദി ....വരവൂരാന്‍, ശ്രീഇടമണ്‍,ജ്വാല....വന്നതിന്ന...നന്ദി ....
വരവൂരാന്‍,
ശ്രീഇടമണ്‍,
ജ്വാല....വന്നതിന്നും ഇഷ്ടമായതിന്നുംപ്രയാണ്https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-37944717372516004812009-03-26T21:58:00.000+05:302009-03-26T21:58:00.000+05:30ഹരിതവനം,നീലാകാശം,പ്രണയതീരം,ത്യാഗരാജോത്സവം...എത്ര മ...ഹരിതവനം,നീലാകാശം,പ്രണയതീരം,ത്യാഗരാജോത്സവം...എത്ര മനോഹരമായി സൃഷ്ടിച്ചു..വാക്കുകളുടെ ഈ മാസ്മരികതക്കു നന്ദിജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-31252580334168369302009-03-26T17:16:00.000+05:302009-03-26T17:16:00.000+05:30വളരെ നല്ല കവിത...ആശംസകള്‍...*വളരെ നല്ല കവിത...
ആശംസകള്‍...*ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-14435567300750285262009-03-26T12:48:00.000+05:302009-03-26T12:48:00.000+05:30ഇളം നീല സാരി മുറിച്ച് ഞാനെന്റെ നീലാകാശം തീര്‍ത്തു....ഇളം നീല സാരി മുറിച്ച് ഞാനെന്റെ നീലാകാശം തീര്‍ത്തു. ഇതു പോലെ എല്ലാം കൂട്ടിവെച്ച് നീ കവിതയുണ്ടാക്കുന്നു, മനോഹരം ഈ എഴുത്ത്വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-91997198875876442362009-03-26T08:33:00.000+05:302009-03-26T08:33:00.000+05:30അല്ല നരിക്കുന്നന്‍....എന്നും കണ്ടുകൊണ്ടിരിക്കാന്‍ ...അല്ല നരിക്കുന്നന്‍....എന്നും കണ്ടുകൊണ്ടിരിക്കാന്‍ കലുഷിതമാവത്തൊരു നീലാകാശം എന്റെ പറവകള്‍ക്ക് വന്നിരിക്കാനൊരു കൊമ്പ് തോട്ടത്തില്‍ പൂനുള്ളാനെത്തുന്നവരെ വിലക്കാനുള്ള അവകാശം തടാകത്തിലെ മത്സ്യങ്ങള്‍ക്ക് ശ്വാസമുട്ടാതെ ജീവിക്കാന്‍ ഇത്തിരി വെള്ളം ഇത്രയൊക്കെയെ ഞാന്‍ മോഹിക്കുന്നുള്ളു. ഇത്രയും വ്യാമോഹങ്ങളുണ്ടാവുമ്പോള് നമ്മുടെ
ചിരി എപ്പോഴും നിലനിര്‍ത്താന്‍ വിഷമമല്ലെ കാപ്പിലാന്.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-21090312143390809522009-03-26T07:50:00.000+05:302009-03-26T07:50:00.000+05:30ഹെനിക്ക് വയ്യ .ഈയിടെയായി കവിതകള്‍ക്ക് അര്ത്ഥവ്യാപ...ഹെനിക്ക് വയ്യ .ഈയിടെയായി കവിതകള്‍ക്ക് അര്‍ത്ഥവ്യാപ്തി കൂടുകയാണല്ലോ .

കണ്ണടക്കു പകരം ആ മുഖം ഒന്ന് മാറ്റിക്കൂടെ ? തെളിമയാര്‍ന്ന നല്ല മുഖം വരട്ടെ ..നേരത്തെ കവിത എഴുതിയതുപോലെ തിരകള്‍ ഉള്ള കടല്‍ . പൊട്ടിച്ചിരിക്കുന്ന തിരമാലകള്‍ ഉള്ള കടല്‍ .

( ഞാന്‍ എന്തൊക്കെയാണ് ഈ എഴുതുന്നത് ) .

ആ ആര്‍ക്കറിയാം . എന്തായാലും കവിത ഇഷ്ടപ്പെട്ടൂ :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-28884103170375200592009-03-25T23:04:00.000+05:302009-03-25T23:04:00.000+05:30ഫ്ലാറ്റ് ജീവിതത്തിന്റെ മടുപ്പിക്കുന്ന ദിനരാത്രങ്ങള...ഫ്ലാറ്റ് ജീവിതത്തിന്റെ മടുപ്പിക്കുന്ന ദിനരാത്രങ്ങളിലേക്ക് സ്വയം കെട്ടിയുണ്ടാക്കുന്ന നമ്മുടെ സ്വകാര്യ സുഖങ്ങൾ. അവസാനം എല്ലാം മടുക്കുമ്പോൾ കീറിയെറിയാൻ സ്വന്തമായൊരു ആകാശമുണ്ടെന്ന്, വെട്ടിമാറ്റാൻ സ്വന്തമായ മരങ്ങളുണ്ടെന്ന്, മലിനമാക്കാൻ സ്വന്തമായൊരു തടാകമുണ്ടെന്ന് അഹങ്കരിക്കാനെങ്കിലും....
പക്ഷേ, വികൃതമായ മുഖത്തെ ഏത് കണ്ണാടിവെച്ചാണ് മിനുക്കിയെടുക്കുക?

നല്ല ചിന്തകൾ, നല്ല വരികൾ!നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-38728808238791964702009-03-25T22:39:00.000+05:302009-03-25T22:39:00.000+05:30അയ്യോ... പാവത്താന്റെ തല തിരിഞ്ഞോ...!അയ്യോ... പാവത്താന്റെ തല തിരിഞ്ഞോ...!പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-90686798475452744552009-03-25T17:32:00.000+05:302009-03-25T17:32:00.000+05:30മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തൂ. കണ്ണടകൾ വേണം....നി...മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തൂ. കണ്ണടകൾ വേണം....
നിറമുള്ളതു വച്ചോളൂ... ലോകം വർണ്ണാഭമാകട്ടേ..
(കവിത തല തിരിച്ചു വായിച്ചു നോക്കി എഴുതിയ കമന്റാണ്..) :-)പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-36021501291404988022009-03-25T16:45:00.000+05:302009-03-25T16:45:00.000+05:30നന്ദി എഴുത്തുകാരി..നന്ദി എഴുത്തുകാരി..പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-61499928530487617672009-03-25T12:48:00.000+05:302009-03-25T12:48:00.000+05:30ശരിക്കും നന്നായിട്ടുണ്ട്.ശരിക്കും നന്നായിട്ടുണ്ട്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-68634280487198149442009-03-25T10:15:00.000+05:302009-03-25T10:15:00.000+05:30നന്ദി ശ്രീ....ചിതല്... അങ്ങിനെയാണൊ..?അറിയില്ല.ബിന...നന്ദി ശ്രീ....
ചിതല്... അങ്ങിനെയാണൊ..?അറിയില്ല.
ബിന്ദു .... a total change....
സ്വാഗതം കാന്താരിക്കുട്ടി.നന്ദിയുണ്ട് വന്നതിനും ഇഷ്ടമായതിന്നും.
ചങ്കരാ മാറ്റങ്ങള്‍ അനിവാര്യമാണ്.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-91533760761693126742009-03-25T06:47:00.000+05:302009-03-25T06:47:00.000+05:30കവിതകള്‍ ഈ ഇടയായി പുതിയ തലങ്ങള്‍ തേടുകയാണല്ലോ :)നല...കവിതകള്‍ ഈ ഇടയായി പുതിയ തലങ്ങള്‍ തേടുകയാണല്ലോ :)

നല്ല കവിത ചിന്ത.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-46376712135570062722009-03-24T20:11:00.000+05:302009-03-24T20:11:00.000+05:30നിത്യഹരിതവനവും നീലാകാശവും പ്രണയതീരവും എല്ലാം ഇഷ്ടപ...നിത്യഹരിതവനവും നീലാകാശവും പ്രണയതീരവും എല്ലാം ഇഷ്ടപ്പെട്ടു.നല്ല വരികൾജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-69936350439874016732009-03-24T16:35:00.001+05:302009-03-24T16:35:00.001+05:30പുതിയ കണ്ണടയിലൂടെ നോക്കുമ്പോള്‍ ലോകം മാറിയോ?അതോ, ക...പുതിയ കണ്ണടയിലൂടെ നോക്കുമ്പോള്‍ ലോകം മാറിയോ?
അതോ, കണ്ണട വെച്ച മുഖം മാറിയോ?
അതുമല്ലെങ്കില്‍, ആ കണ്ണുകള്‍?
:-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-39751504608907481382009-03-24T16:35:00.000+05:302009-03-24T16:35:00.000+05:30ഇന്ന് കണ്ണാടിയുടെ മുന്നില്‍ എനിക്ക്എന്നെത്തന്നെ മ...ഇന്ന് കണ്ണാടിയുടെ മുന്നില്‍ എനിക്ക്
എന്നെത്തന്നെ മടുത്തിരിക്കുന്നു...

എല്ലാവര്ക്കും എല്ലാവരേയും മടുക്കുന്നു.
സ്വയം ഒഴികെ.
അങ്ങനെ മടുക്കാന്‍ കഴിയുന്നതും ഒരു ഭാഗ്യമാണ്ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-58857153018307317402009-03-24T16:01:00.000+05:302009-03-24T16:01:00.000+05:30വളരെ നന്നായിരിയ്ക്കുന്നു, മാഷേവളരെ നന്നായിരിയ്ക്കുന്നു, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-23826989059922135702009-03-24T13:41:00.000+05:302009-03-24T13:41:00.000+05:30എന്തു മാറ്റിവെക്കണമെന്നറിയാതെഞാന് എന്റെ കണ്ണട മാറ...എന്തു മാറ്റിവെക്കണമെന്നറിയാതെ
ഞാന്‍ എന്റെ കണ്ണട മാറ്റി വെച്ചു.
എന്റെ പുതിയ ലോകം......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com