tag:blogger.com,1999:blog-6756106446756881913.post8003038810870148393..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: ഒരു നിഴല്‍ ..........പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger20125tag:blogger.com,1999:blog-6756106446756881913.post-72128721520937340102013-03-04T21:16:27.509+05:302013-03-04T21:16:27.509+05:30ഇഷ്ടമായി ഒത്തിരി ഒത്തിരി.. ഇഷ്ടമായി ഒത്തിരി ഒത്തിരി.. സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-74608605147506926932011-01-20T11:19:29.164+05:302011-01-20T11:19:29.164+05:30nalla kavitha. It is best to read. But I do not un...nalla kavitha. It is best to read. But I do not understand,what u mention by these linesRajendran Pazhayathhttps://www.blogger.com/profile/11058999149998289273noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-56854989719779385892010-12-10T11:19:44.707+05:302010-12-10T11:19:44.707+05:30നല്ലവാക്കുകള്‍ക്കു നന്ദി സുരേഷ്..... പിന്നെ കവിതയെ...നല്ലവാക്കുകള്‍ക്കു നന്ദി സുരേഷ്..... പിന്നെ കവിതയെ അറിഞ്ഞുള്ള ഈ അഭിപ്രായത്തിനും......:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-68036380056399949952010-12-09T23:18:49.633+05:302010-12-09T23:18:49.633+05:30കുറച്ചുനാളായ് ഉള്ളിലൊരുത്തിതൻ ജഡമളിഞ്ഞു നാറുന്നു എ...കുറച്ചുനാളായ് ഉള്ളിലൊരുത്തിതൻ ജഡമളിഞ്ഞു നാറുന്നു എന്ന് ആറ്റൂർ സംക്രമണത്തിൽ എഴുതിയത് പെട്ടെന്നോർത്തു.
ഉള്ളിലിങ്ങനെ പിടയുകയാണ് പുറത്തുചാടാൻ വെമ്പി ഒരു ജന്മം.

നാം തന്നെയോ ആരാനുമോ അകത്താക്കി തഴുതിട്ടതിന്റെ വേദന കലങ്ങിക്കലങ്ങി...

എല്ലായ്പ്പോഴും ഒരു നിശ്വാസത്താൽ പോലും നമ്മൾ ആശ്വസിപ്പിക്കാത്ത ജന്മം.

കവിതയുടെ പുതുക്കം ഒതുക്കം ഇഷ്ടമായി. അച്ചടി മാധ്യമത്തിനയയ്ക്കൂ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-77496508307276015292010-12-09T13:01:04.022+05:302010-12-09T13:01:04.022+05:30thanks Vishnupriya.A.R, Kalavallabhan.thanks Vishnupriya.A.R, Kalavallabhan.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-59305857339577739412010-12-09T12:59:14.944+05:302010-12-09T12:59:14.944+05:30ചെറുവാടി നല്ലവാക്കുകള്കു നന്ദി.........വേണ്ടെന്നു...ചെറുവാടി നല്ലവാക്കുകള്കു നന്ദി.........വേണ്ടെന്നു വെച്ചിട്ടില്ല എഴുതിവരുമ്പോള്‍ തീര്‍ക്കാന്‍ പറ്റുന്നില്ല.

ഒഴാക്കന് പ്രേതങ്ങളെ എനിക്കിഷ്ടമാണ്.

രമേശ്, സിദ്ധീക്ക..,the man to walk wit,MyDreams,ജിഷാദ് ,Echmukutty നല്ല വാക്കുകള്‍ സന്തോഷം തരുന്നു.

ശ്രീനാഥന്‍ കവിത അവര്ക്കുവേണ്ടിയാവുമ്പോള് അവര്‍ വരാതിരിക്കുമോ.

MyDreams ആ വാക്ക് സാധാരണ ഉപയോഗിക്കുന്നതല്ലെ......... തീനാളം പെട്ടന്ന് ഉയര്‍ന്നു പൊങ്ങുന്നതിനല്ലെ ആളല്‍ (blazing) എന്നു പറയുക.........

യൂസുഫ്പ, ഒറ്റയാന് ശരിയാണ് ഈ നിഴല്‍ മരണം വരെ കൂടെ..........പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-18238273810322724462010-12-09T12:45:26.712+05:302010-12-09T12:45:26.712+05:30ഉള്ളിലുള്ളവനെ അറിയുകഉള്ളിലുള്ളവനെ അറിയുകKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-63548480783293378752010-12-09T12:44:57.113+05:302010-12-09T12:44:57.113+05:30നിഴല്‍ പൂക്കുന്നുനിഴല് പൂക്കുന്നുVishnupriya.A.Rhttps://www.blogger.com/profile/15262028588471372911noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-40487493168247789112010-12-09T12:35:08.136+05:302010-12-09T12:35:08.136+05:30കാവ്യാത്മകം!
മനോഹരമായിട്ടുണ്ട്.കാവ്യാത്മകം!
മനോഹരമായിട്ടുണ്ട്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-20157483757844400822010-12-09T11:21:48.464+05:302010-12-09T11:21:48.464+05:30മനോഹരമായ വരികള്‍ ...മനോഹരമായ വരികള്‍ ...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-19463411921266153062010-12-09T11:07:08.830+05:302010-12-09T11:07:08.830+05:30നിഴലായി എന്നും കൂടെ......നിഴലായി എന്നും കൂടെ......Anonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-16263583775290976162010-12-09T11:06:02.640+05:302010-12-09T11:06:02.640+05:30പടിയിറങ്ങിപ്പോയവര്‍ക്കു ഒരു നിഴലായി ഞാനും
നല്ല കവി...പടിയിറങ്ങിപ്പോയവര്‍ക്കു ഒരു നിഴലായി ഞാനും
നല്ല കവിത ...

പുകയുന്നനെഞ്ചിലെ
ആളലും തീയും

(ആളലും)ഇത് എന്താ വാക് ??Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-87618007512388444132010-12-09T10:17:41.863+05:302010-12-09T10:17:41.863+05:30നിഴൽ..എന്നും നിഴൽ പോലെ പിൻതുടരുന്നത്.നിഴൽ..എന്നും നിഴൽ പോലെ പിൻതുടരുന്നത്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-4821599086384258802010-12-09T09:58:24.712+05:302010-12-09T09:58:24.712+05:30manoharam..
Best wishesmanoharam..
Best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-12853021952481427842010-12-09T05:55:53.339+05:302010-12-09T05:55:53.339+05:30പതിഞ്ഞ സുഖകരമൊരു താളത്തിൽ നിഴൽ വീശി കവിത! പ്രിയങ്ക...പതിഞ്ഞ സുഖകരമൊരു താളത്തിൽ നിഴൽ വീശി കവിത! പ്രിയങ്കരരായ ആരൊക്കെയോ വന്നിറങ്ങി പ്പോയ പോലെ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-22741079909898543152010-12-09T02:35:59.826+05:302010-12-09T02:35:59.826+05:30ഉള്ളില്‍ ഉറങ്ങുന്ന ഒരരൂപി ...
ആശംസകള്‍ ..ഉള്ളില്‍ ഉറങ്ങുന്ന ഒരരൂപി ...
ആശംസകള്‍ ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-75190837743908464482010-12-09T01:16:36.502+05:302010-12-09T01:16:36.502+05:30പ്രായാന്.. മനോഹരമായ എഴുത്ത് ...........ഉള്ളിലേക്ക...പ്രായാന്.. മനോഹരമായ എഴുത്ത് ...........ഉള്ളിലേക്ക് ഒരെത്തിനോട്ടം ..നമ്മളല്ലാതെ മറ്റാരോ നമ്മളില്‍ ഉണ്ടെന്നു ഒരു തോന്നല്‍ അറിവിന്റെ ലക്ഷണമാണ് ..ആത്മാന്വേഷണ ത്തിന്റെ വഴി ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-84234286017920242402010-12-08T23:07:41.408+05:302010-12-08T23:07:41.408+05:30പ്രേതം ആണെന്ന തോനുന്നെ,,പ്രേതം ആണെന്ന തോനുന്നെ,,ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-90429715402734425202010-12-08T21:06:05.190+05:302010-12-08T21:06:05.190+05:30ഇടക്കൊക്കെ കഥയും ട്രൈ ചെയ്യൂ പ്രയാണ്‍. നല്ല ഭാഷ കയ...ഇടക്കൊക്കെ കഥയും ട്രൈ ചെയ്യൂ പ്രയാണ്‍. നല്ല ഭാഷ കയ്യിലുണ്ടല്ലോ.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-19917385609859384872010-12-08T20:32:31.795+05:302010-12-08T20:32:31.795+05:30പടിയിറങ്ങിപ്പോയവര്‍ക്കു സ്നേഹത്തോടെ............പടിയിറങ്ങിപ്പോയവര്‍ക്കു സ്നേഹത്തോടെ............പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com