tag:blogger.com,1999:blog-6756106446756881913.post7503481464965071517..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: "ന്റെ മഹാത്മാവേ..................."പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger11125tag:blogger.com,1999:blog-6756106446756881913.post-54965673668122689562010-10-25T23:19:06.222+05:302010-10-25T23:19:06.222+05:30ഇഷ്ടായി. :)
എന്നാലും ഇത്തിരി വെള്ളം പോലും തന്നെ എട...ഇഷ്ടായി. :)
എന്നാലും ഇത്തിരി വെള്ളം പോലും തന്നെ എടുത്തുകുടിക്കാത്ത ഗാന്ധിയനോ?Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-41964465102753006892010-10-24T20:08:00.585+05:302010-10-24T20:08:00.585+05:30അതെ അതെ, മറ്റെന്തും സഹിക്കും..ജാതി പേര് വിളിച്ചാല്‍...അതെ അതെ, മറ്റെന്തും സഹിക്കും..ജാതി പേര് വിളിച്ചാല്‍ ഉണ്ടെല്ലോ...raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-76711307570080567932010-10-21T19:17:29.137+05:302010-10-21T19:17:29.137+05:30ജാതി തൊട്ടാ ജാതിക്കാ തിന്നപോലാജാതി തൊട്ടാ ജാതിക്കാ തിന്നപോലാഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-44137064925908009242010-10-21T15:33:57.995+05:302010-10-21T15:33:57.995+05:30ഹ ഹ..... എല്ലാരും കൂടി എന്നെ തല്ലാന്‍ വരണ്ടാ.........ഹ ഹ..... എല്ലാരും കൂടി എന്നെ തല്ലാന്‍ വരണ്ടാ.......... മതം ജാതി എന്നുള്ളതൊക്കെ ഞാന്‍ ജനിച്ചുവളര്‍ന്നിരുന്ന അല്ലെങ്കില്‍ ജീവിച്ചിരുന്ന സാഹചര്യങ്ങള്‍ മാത്രമാണെനിക്ക്........... അച്ഛന് ബാക്കിവെച്ചിരുന്നത് പത്തുശതമാനത്തിനടുത്തു മാത്രമാണ് ....... അതിന്റെ ഒരു ശതമാനം പോലും എന്റെ കയ്യിലിപ്പോഴില്ല. ആകെ ബാക്കിയുള്ളത് ഈ ഭാഷ മാത്രമാണ്.........പിന്നെ ആ വാക്ക് കാലഹരണപ്പെടുന്നതെങ്ങിനെ ശ്രീനാഥന്‍..........പക്ഷെ അതിന്റെ അര്‍ത്ഥം ശരിക്ക് മനസ്സിലായിട്ടുണ്ടോ എന്നതാണ് സംശയം. പാവം ഗാന്ധിജി............

കുമാരന് പറഞ്ഞതു നന്നായി ലോഗോ മാറ്റിട്ടോ

the man to walk with, കുമാരന്, ശ്രീനാഥന്‍ ,Echmukutty, യൂസുഫ്പ, Jishad Cronic വായിച്ച് അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-1974179341819625022010-10-21T12:34:43.729+05:302010-10-21T12:34:43.729+05:30ജാതി പേര് വിളിച്ചാല്‍ 500 ഫൈന്‍ അടിക്കും !ജാതി പേര് വിളിച്ചാല്‍ 500 ഫൈന്‍ അടിക്കും !Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-1259224856069552262010-10-21T09:36:36.937+05:302010-10-21T09:36:36.937+05:30ജാതീ തൊട്ട് കളിച്ചാൽ കാര്യം ഇത്തിരി മെനയാണെന്ന് മന...ജാതീ തൊട്ട് കളിച്ചാൽ കാര്യം ഇത്തിരി മെനയാണെന്ന് മനസ്സിലായല്ലോ..അപ്പൊ സുക്ഷിച്ചോളൊ.. പതിവു പോലെ ഇതും ഇഷ്ടായി.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-83657235450638304362010-10-21T09:28:19.648+05:302010-10-21T09:28:19.648+05:30രചനാ ശൈലി നന്നായിട്ടുണ്ട്.രചനാ ശൈലി നന്നായിട്ടുണ്ട്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-12282932424815461512010-10-21T04:50:26.572+05:302010-10-21T04:50:26.572+05:30പാവം മാഷും ഭാര്യയും.എങ്കിലും ഐഐടി അഡ്മിഷ്ൻ കിട്ടാത...പാവം മാഷും ഭാര്യയും.എങ്കിലും ഐഐടി അഡ്മിഷ്ൻ കിട്ടാത്തതിന്റെ കാരണം ശരിയായില്ല, പിന്നെ ആ വാക്ക് കാലഹരണപ്പെട്ടെന്നുമറിയില്ല. നല്ല രചനാശൈലി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-19609786898021854762010-10-20T14:05:45.060+05:302010-10-20T14:05:45.060+05:30ഹരിജനം എന്ന് വിളിച്ചാൽ കേസുണ്ടോ? ഉണ്ടെങ്കിൽ ഞാൻ ഇവ...ഹരിജനം എന്ന് വിളിച്ചാൽ കേസുണ്ടോ? ഉണ്ടെങ്കിൽ ഞാൻ ഇവിടെ അങ്ങനെ പറഞ്ഞതേയില്ല.....

(ആ തൊടുപുഴ ലോഗോ കളയാറായില്ലേ?)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-34104691500168662982010-10-20T13:04:35.716+05:302010-10-20T13:04:35.716+05:30jathi prashnaa...
ishtaayi post
best wishesjathi prashnaa...
ishtaayi post
best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-75894375841186670742010-10-20T12:21:31.200+05:302010-10-20T12:21:31.200+05:30'പുഷ്പകുമാരി' പേരതല്ലെങ്കിലും ഒറിജിനലാണ് ട...'പുഷ്പകുമാരി' പേരതല്ലെങ്കിലും ഒറിജിനലാണ് ട്ടോപ്രയാണ്https://www.blogger.com/profile/10860879190229939147noreply@blogger.com