tag:blogger.com,1999:blog-6756106446756881913.post7374919430801993955..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: നിങ്ങള്‍ക്കായി ഒരു പൂക്കാലം.........പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger16125tag:blogger.com,1999:blog-6756106446756881913.post-23300682684933086202011-02-20T21:54:13.319+05:302011-02-20T21:54:13.319+05:30മനോഹരം എന്നെ പറയാനുള്ളൂ..!മനോഹരം എന്നെ പറയാനുള്ളൂ..!Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-519071964394937512011-02-19T03:45:56.350+05:302011-02-19T03:45:56.350+05:30അതിമനോഹരമായിരിക്കുന്നു!!!!
ഹൃദയം നിറഞ്ഞ ആശംസകളോടെ...അതിമനോഹരമായിരിക്കുന്നു!!!!

ഹൃദയം നിറഞ്ഞ ആശംസകളോടെ..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-84059120403626160372011-02-18T14:12:25.921+05:302011-02-18T14:12:25.921+05:30രമേശ് സന്തോഷം. ഫോളോ എന്ന വാക്കിനോടുള്ള ഇഷ്ടമില്ലാ...രമേശ് സന്തോഷം. ഫോളോ എന്ന വാക്കിനോടുള്ള ഇഷ്ടമില്ലായ ആണോയെന്നറിയില്ല ആ ഗാഡ്ജറ്റ് ഉപയോഗിക്കണമെന്ന് തോന്നിയിട്ടില്ല ഇതുവരെ.
പോസ്റ്റിട്ടാല്‍ അറിയിക്കാം....:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-15934278458622022252011-02-17T22:50:59.757+05:302011-02-17T22:50:59.757+05:30പൂക്കള്‍ വളരെയേറെ സന്തോഷിപ്പിച്ചു ...
ബ്ലോഗില്‍ ഒര...പൂക്കള്‍ വളരെയേറെ സന്തോഷിപ്പിച്ചു ...
ബ്ലോഗില്‍ ഒരു ഫോളോവര്‍ ഗാഡ്ജെറ്റ് ഇട്ടിരുന്നെങ്കില്‍ രചനകള്‍ അപ്പപ്പോള്‍ അറിയാമായിരുന്നു..വേണ്ടെന്നു വച്ചിട്ടാണോ അതോ ലഭിക്കഞ്ഞിട്ടാണോ? വേണം എന്നുണ്ടെങ്കില്‍ ഒരെളുപ്പവഴി ദേ ഇവിടെയുണ്ട് ഒന്ന് നോക്കെന്നേ :)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-87343349126837209022011-02-15T23:23:51.510+05:302011-02-15T23:23:51.510+05:30ഈ പോസ്റ്റ് രചയിതാവിനാല്‍ നീക്കംചെയ്യപ്പെട്ടു.
...ഈ പോസ്റ്റ് രചയിതാവിനാല്‍ നീക്കംചെയ്യപ്പെട്ടു.

2011, ഫെബ്രുവരി 15 10:54 വൈകുന്നേരം
ബ്ലോഗര്‍ പ്രയാണ്‍ പറഞ്ഞു...

നിശാസുരഭി വാലമാര്ക്കും വാലികള്ക്കും പൂക്കളല്ല വേണ്ടതെന്ന് തോന്നുന്നു...:)

ആറങ്ങോട്ടുകര മുഹമ്മദ്
ചെറുവാടി
മഞ്ഞുതുള്ളി
സിദ്ധീക്ക..
the man to walk with

സന്തോഷം.......:)

ശ്രീനാഥന്‍ ഉം......ശ്രീനാഥന്റെ രാഗിണിയെ ബ്ലോഗിണിയാനുള്ള മോഹം സഫലമാകണമെങ്കില്‍ അങ്ങിനെ ചിലതൊക്കെ ചെയ്യേണ്ടി വരും ....ആളോടൊരു ഗാര്‍ഡനിങ് ബ്ലോഗ് വേഗം തുടങ്ങാന്‍ പറയൂ .ഞങ്ങളെപ്പോലുള്ള വട്ടത്തികളുണ്ട് ഫോളോ ചെയ്യാന്‍.:)

ente lokam സൂപ്പര്‍ ഡയലോഗ് അല്ലേ...എനിക്കും തോന്നി....:)

MyDreams പൂക്കളിനിയുമൊരുപാടുണ്ട് .ബോറടിക്കുമോന്നു വിചാരിച്ചിട്ടാണ് നിര്‍ത്തിയത്.

യൂസുഫ്പ അങ്ങിനെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യാതെ...... ദൈവത്തിനുള്ളത് എപ്പോഴുമുണ്ട് സീസറ്മാര്ക്കുള്ളതെല്ലാം കൂടി കൊല്ലത്തിലൊരു ദിവസം വഴിപാട്.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-54654218126435533042011-02-14T14:53:24.255+05:302011-02-14T14:53:24.255+05:30എനിയ്ക്ക് വയ്യ..ഈ പ്രണയത്തെ ഇങ്ങനെ ഒരു ദിവസത്തേക്ക...എനിയ്ക്ക് വയ്യ..ഈ പ്രണയത്തെ ഇങ്ങനെ ഒരു ദിവസത്തേക്കായ് മാറ്റി വെയ്ക്കതെ ചേച്ചീ..yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-58387025829088331852011-02-14T14:48:51.307+05:302011-02-14T14:48:51.307+05:30വാലന്റൈന്‍സ് ഡേ ആശംസകള്‍
കൊള്ളാം ഒരു പൂകാലം മുഴുവ...വാലന്റൈന്‍സ് ഡേ ആശംസകള്‍

കൊള്ളാം ഒരു പൂകാലം മുഴുവന്‍ ഉണ്ട്
ചിത്രം കുറച്ചു കൂടി വലുതായിരുന്നു എങ്കില്‍ ആശിച്ചു പോകുന്നു .....
നല്ല വിവരണം
പുതിയ അറിവ് ...പുതിയ പൂകള് ...നന്ദിAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-86101067544341157292011-02-14T14:05:42.914+05:302011-02-14T14:05:42.914+05:30കൊള്ളാം .കട്ടെടുത്ത പൂവിനു നല്ല ഭംഗി .
പിന്നെ &...കൊള്ളാം .കട്ടെടുത്ത പൂവിനു നല്ല ഭംഗി .
പിന്നെ "നീളം അളന്നുട്ടാണ് പ്രകൃതി ഈ പൂക്കളെ
എല്ലാം ഇത്ര മനോഹരം ആയി അടുക്കി വെച്ചിരിക്കുന്നത് എന്ന് അറിയില്ലായിരുന്നു".. സൂപ്പര്‍...ആശംസകള്‍...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-68502587129001604202011-02-14T09:31:54.944+05:302011-02-14T09:31:54.944+05:30Beautiful..
Best wishesBeautiful..

Best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-82112943379149103372011-02-14T05:23:28.222+05:302011-02-14T05:23:28.222+05:30പൂക്കൾക്ക് വളരെ നന്ദി. ഡൽഹിയിൽ വരുമ്പോൾ പൂപ്രാന്തി...പൂക്കൾക്ക് വളരെ നന്ദി. ഡൽഹിയിൽ വരുമ്പോൾ പൂപ്രാന്തിയായ ഭാര്യയെ കാണിക്കാനൊരു സ്ഥലമായി, കോണാട്ട് പ്ലേസിലെ ഫൂല്മണ്ടിശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-2158493913813580972011-02-14T02:53:05.134+05:302011-02-14T02:53:05.134+05:30സുന്ദരം ..സുന്ദരം ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-44335718999721550702011-02-13T23:19:29.118+05:302011-02-13T23:19:29.118+05:30സുന്ദരിപൂക്കള്‍....സുന്ദരിപൂക്കള്‍....Anonymousnoreply@blogger.comtag:blogger.com,1999:blog-6756106446756881913.post-52488626023623128112011-02-13T22:39:50.735+05:302011-02-13T22:39:50.735+05:30കുറെ പൂക്കളെ പരിചയപ്പെട്ടു. പൂക്കാലം കണ്ടു .
നല്ല ...കുറെ പൂക്കളെ പരിചയപ്പെട്ടു. പൂക്കാലം കണ്ടു .
നല്ല പോസ്റ്റ്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-27294823731969878122011-02-13T20:56:59.560+05:302011-02-13T20:56:59.560+05:30വളരെ നയനമനോഹരമായ കാഴ്ച്ച..വളരെ നയനമനോഹരമായ കാഴ്ച്ച..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-29398589035781303782011-02-13T20:47:02.865+05:302011-02-13T20:47:02.865+05:30നല്ല വാലന്റൈന്‍ പോസ്റ്റ് :)
സമര്‍പ്പണം : പൂ വാലന്മ...നല്ല വാലന്റൈന്‍ പോസ്റ്റ് :)
സമര്‍പ്പണം : പൂ വാലന്മാര്ക്കും വാലികള്ക്കും :))Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-23072108088053636852011-02-13T20:22:09.836+05:302011-02-13T20:22:09.836+05:30എല്ലാവര്ക്കും എന്റെ സ്നേഹം നിറഞ്ഞ വാലന്റൈന്‍സ് ഡേ...എല്ലാവര്ക്കും എന്റെ സ്നേഹം നിറഞ്ഞ വാലന്റൈന്‍സ് ഡേ ആശംസകള്പ്രയാണ്https://www.blogger.com/profile/10860879190229939147noreply@blogger.com