tag:blogger.com,1999:blog-6756106446756881913.post6799383160459830305..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: ചോയിച്ചി.പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger22125tag:blogger.com,1999:blog-6756106446756881913.post-40990085327634710982013-08-28T18:51:10.861+05:302013-08-28T18:51:10.861+05:30nalla katha abinandanangalPrasanne!nalla katha abinandanangalPrasanne!Girija chemmangatthttps://www.blogger.com/profile/01336793783881017251noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-77909869824987961202013-04-27T15:27:20.124+05:302013-04-27T15:27:20.124+05:30പ്രതീക്ഷ നൽകുന്നത് . പാരമ്പര്യ രീതി . നല്ല കഥ പ്രതീക്ഷ നൽകുന്നത് . പാരമ്പര്യ രീതി . നല്ല കഥ ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-73990364777854447962013-04-10T16:23:30.785+05:302013-04-10T16:23:30.785+05:30പ്രയാണത്തിനിടയില്‍ നഷ്ടപ്പെടുന്ന പലതില്‍ ഒന്നിതും....പ്രയാണത്തിനിടയില്‍ നഷ്ടപ്പെടുന്ന പലതില്‍ ഒന്നിതും...Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-54146058435255517192013-04-08T00:52:11.132+05:302013-04-08T00:52:11.132+05:30വാവച്ചേച്ചിയുടെ ചോയിച്ചി ചേച്ചിയെയും വല്ലോറ മലയുടെ...വാവച്ചേച്ചിയുടെ ചോയിച്ചി ചേച്ചിയെയും വല്ലോറ മലയുടെ നിഗൂഢ സൗന്ദര്യത്തെയും വിടാതെ പിന്തുടരുന്ന ഓര്‍മകളെയും നനഞ്ഞ ഭൂതകാലത്തെയും നെഞ്ചോടു ചേര്‍ക്കുന്നു.
വിജീഷ് കക്കാട്ട്https://www.blogger.com/profile/06889185912349563273noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-36689563304108549502013-04-05T21:25:30.441+05:302013-04-05T21:25:30.441+05:30വായിക്കാന്‍ വല്ലാതെ വൈകി, അതിന്റെ നഷ്ടം എനിക്ക്.....വായിക്കാന്‍ വല്ലാതെ വൈകി, അതിന്റെ നഷ്ടം എനിക്ക്....

മനോഹരമായി എഴുതി കേട്ടൊ. ആശംസകള്‍ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-36164975643608238562013-03-30T18:19:13.220+05:302013-03-30T18:19:13.220+05:30പലപ്പോഴും ഈ കുറ്റ ബോധം എനിക്കും തോന്നാറുണ്ട് . വളര...പലപ്പോഴും ഈ കുറ്റ ബോധം എനിക്കും തോന്നാറുണ്ട് . വളരെ നാളുകൾക്കു ശേഷം ചില സൌഹൃദങ്ങളെ തിരികെ ലഭിക്കുമ്പോൾ ഒന്നും പ്രതികരിക്കാനില്ലാതെ വരും .
പിന്നെ , പിന്നെ അതോര്‍ത്തു വിഷമിക്കുകയും ചെയ്യും .
സോറി , അതിനിടക്ക് എഴുത്തിനെ കുറിച്ച് പറയാൻ വിട്ടു പോയി
ചോയിച്ചിയെ വായിക്കാതെ പോയിരുന്നെങ്കിൽ നഷ്ടമായേനെ ..
കാരണം
മൊട്ടകുന്നിറങ്ങി കെട്ടു പന്തുകളുമായി വരുന്ന ചില കളി കൂട്ടുകാര്‍ ,
നാലഞ്ചു മുതലാളിമാരുടെ വീടുകൾക്ക് ശേഷം മരം കൊണ്ട് ഉടുമ്പിന്റെ രൂപം ഉണ്ടാക്കി വെച്ച ഒരു ഒറ്റ വീട് ,അത് കഴിഞ്ഞു പിന്നെയും കുറെ വിജനമായി നടന്നാൽ ,
മുല മറക്കാൻ അഞ്ചെട്ടു കല്ല് മാലകൾ മാത്രം അണിഞ്ഞ ഒരു അമ്മച്ചി , അമ്മച്ചിയുടെ ഓല കുടിൽ
സ്കൂളിലേക്കുള്ള എന്റെ യാത്രയിൽ എന്നും കടന്നു പോയിരുന്ന ഇവിടെ എവിടെയോ ആണ് ചോയിച്ചിയും എന്ന് തോന്നിപ്പോയി .. ആശംസകൾ അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-72496313227979335622013-03-30T12:43:44.807+05:302013-03-30T12:43:44.807+05:30 പ്രയാണ്‍ .....മനോഹരമായ ഓര്‍മ്മകള്‍ ..നല്ല അവതരണം.... പ്രയാണ്‍ .....മനോഹരമായ ഓര്‍മ്മകള്‍ ..നല്ല അവതരണം.niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-44399886268313434002013-03-21T18:48:33.044+05:302013-03-21T18:48:33.044+05:30വായിക്കാനൊത്തിരി വൈകി. ഇത്രയും ഹൃദ്യമായ ഈ ഓര്മ്മക...വായിക്കാനൊത്തിരി വൈകി. ഇത്രയും ഹൃദ്യമായ ഈ ഓര്‍മ്മക്കുറിപ്പ് വായിക്കാതെ പോയിരുന്നെങ്കില്‍ വലിയൊരു നഷ്ടമാവുമായിരുന്നു. ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-77408286987544847732013-03-17T22:18:17.879+05:302013-03-17T22:18:17.879+05:30തിരക്കില്‍ ആണെങ്കില എന്ത് ??
എല്ലാ കൂട്ടുകാരെയും ...തിരക്കില്‍ ആണെങ്കില എന്ത് ??
എല്ലാ കൂട്ടുകാരെയും പരിചയപ്പെടുത്തി
മലയും നാടും കൂടെ കൊണ്ട് നടന്നു
കാട്ടിതന്നല്ലോ.

ചോയിച്ചിയോടു ഞങ്ങള്‍ക്ക് കൂടി സ്നേഹം
തോന്നുന്നു.അതല്ലേ ഈ എഴുത്തിന്റെ
വിജയം. ആശംസകൾ . അപ്പോൾ പോയി
വരൂ. ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-92054797329892679042013-03-16T18:58:32.315+05:302013-03-16T18:58:32.315+05:30പഴയകാലം, പഴയ് ഓർമ്മകൾ, വ്യക്തികൾ...
ഇടയ്ക്കിങ്ങനെ...പഴയകാലം, പഴയ് ഓർമ്മകൾ, വ്യക്തികൾ...

ഇടയ്ക്കിങ്ങനെ ഓർക്കുകയെങ്കിലും ചെയ്യുന്നതാണ് നമുക്കു ചെയ്യാവുന്നത്...

നന്നായി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-16989978290594754972013-03-16T17:12:12.560+05:302013-03-16T17:12:12.560+05:30@ajith നിങ്ങളീ വായിക്കുന്നതൊക്കെത്തന്നെ വാവയുടെ വി...@ajith നിങ്ങളീ വായിക്കുന്നതൊക്കെത്തന്നെ വാവയുടെ വിശേഷം..:)

@ മുകിൽ അങ്ങിനെ ഒരുപാടുപേരുണ്ട്.. ഓര്‍മ്മകളില്‍ വന്നു വിളിക്കുന്നവര്‍...

@sidheek Thozhiyoor
@ AMBUJAKSHAN NAIR
@ആറങ്ങോട്ടുകര മുഹമ്മദ്
സന്തോഷം

@ ശ്രീ അതേ ശ്രീ . നാട്ടില്‍ പോകാനുള്ള തിരക്കുകള്‍ക്കിടയില്‍ പെട്ടന്ന് എഴുതി തീര്‍ത്തതാണ്.

@രവീണ് അതു തന്നെ...

@ നീലക്കുറിഞ്ഞി ഞാന്‍ ധന്യയായി...:)

@MyDreams ഇപ്പോ എനിക്കു ചോയിച്ചിയുടെ കയ്യും പിടിച്ച് കണ്ണില്കണ്ണില്നോക്കി സംസാരിച്ചിരിക്കാന്‍ കൊതിയാകുന്നു..

ശ്രീനാഥന്‍ :)
പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-5698019752392127882013-03-16T16:21:22.056+05:302013-03-16T16:21:22.056+05:30ഇങ്ങനെ കഥ പറയുന്നത് വായിക്കാൻ സുഖം തന്നെ.പരിസരങ്ങള...ഇങ്ങനെ കഥ പറയുന്നത് വായിക്കാൻ സുഖം തന്നെ.പരിസരങ്ങളും മനുഷ്യരും ലയിച്ചു ചേർന്ന ഒരു അവസ്ഥ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-40996307470735713862013-03-16T14:20:57.547+05:302013-03-16T14:20:57.547+05:30സ്വയം ഒന്നും പറയാതെ വേറെ ആളുകളെ കുറിച്ച് എഴുതാനുള്...സ്വയം ഒന്നും പറയാതെ വേറെ ആളുകളെ കുറിച്ച് എഴുതാനുള്ളവർ എഴുതി തള്ളുന്നു
ഒരുപാട് പറയാനുള്ള ചോയ്ച്ചി മാത്രം ഒന്നും പറയാതെ മറഞ്ഞിരിക്കുന്നു

Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-20955980162218313062013-03-16T13:09:12.561+05:302013-03-16T13:09:12.561+05:30ചോയിച്ചി..സൌഹൃദചില്ലയില് ഇനിയും ഉണങ്ങാത്ത തളിര് ...ചോയിച്ചി..സൌഹൃദചില്ലയില് ഇനിയും ഉണങ്ങാത്ത തളിര് പോലെ..നല്ല സുഖമുള്ള വായന സമ്മാനിക്കുന്ന സുന്ദരന്‍ എഴുത്ത്..എന്നേയും ഞാന്‍ മറന്നു പോയ ഏതൊക്കെയോ ഇടവഴികളിലെത്തിച്ചു ഈ വായന ..!!! <3നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-5720423918276297582013-03-16T13:04:29.948+05:302013-03-16T13:04:29.948+05:30"പ്രയാണത്തിനിടയില്‍ ജനിച്ച വീടും നാടും തൊട്ട..."പ്രയാണത്തിനിടയില്‍ ജനിച്ച വീടും നാടും തൊട്ട് നഷ്ടങ്ങളുടെ കണക്കുകള്‍ എഴുതിത്തള്ളുമ്പോള്‍ ഇങ്ങിനെ ചിലതും."

വാവേടെ വിശേഷം ഈ വരിയില്‍ ഉണ്ടല്ലോ അജിത് ചേട്ടാ.

കുറച്ചു നേരം ബാല്യത്തിലേക്ക് കൂട്ടി കൊണ്ട് പോയതിനു നന്ദി പ്രയാണ്‍ . ഭാവുകങ്ങള്രവീൻhttps://www.blogger.com/profile/13278188931544776395noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-78577101955904378752013-03-15T09:33:00.699+05:302013-03-15T09:33:00.699+05:30നല്ല രസമായി എഴുതി വന്നിട്ട് പെട്ടെന്നങ്ങ് തിരക്കു ...നല്ല രസമായി എഴുതി വന്നിട്ട് പെട്ടെന്നങ്ങ് തിരക്കു പിടിച്ച് അവസാനിപ്പിച്ചതാണോ എന്ന് തോന്നി.

ചോയിച്ചിയെ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു. ആ മലയെ കുറിച്ചുള്ള വിവരണങ്ങളും വളരെ ഇഷ്ടമായി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-86983394764963341472013-03-15T07:51:13.872+05:302013-03-15T07:51:13.872+05:30 മഴ, മല..ചോയിച്ചി..മനോഹരമായ ഓര്‍മ്മകള്‍ ..നല്ല അവത... മഴ, മല..ചോയിച്ചി..മനോഹരമായ ഓര്‍മ്മകള്‍ ..നല്ല അവതരണം.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-15507942987794132802013-03-15T05:49:27.873+05:302013-03-15T05:49:27.873+05:30പ്രയാണ്‍: കഥ കൊള്ളാം പ്രയാണ്‍: കഥ കൊള്ളാം AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-22515121263181903552013-03-15T01:35:05.800+05:302013-03-15T01:35:05.800+05:30നന്നായി പറഞ്ഞു പ്രയാണ്നന്നായി പറഞ്ഞു പ്രയാണ്‍Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-13523753838412036442013-03-15T00:29:27.811+05:302013-03-15T00:29:27.811+05:30choyichi... njaanoru seethadeviye kutabhodhathode ...choyichi... njaanoru seethadeviye kutabhodhathode orkkunnu... oru kannillaatha penkuttiyaayirunnu... ennenkilum ezhuthamlle... manassu kondu koode nadakkan saadhichu kathayiloode..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-6478471177266307082013-03-15T00:16:37.609+05:302013-03-15T00:16:37.609+05:30വാവേടെ വിശേഷം ഒന്നും പറഞ്ഞില്ലെങ്കിലും.........നല്...വാവേടെ വിശേഷം ഒന്നും പറഞ്ഞില്ലെങ്കിലും.........നല്ല കഥajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-41295906174989484692013-03-15T00:01:39.928+05:302013-03-15T00:01:39.928+05:30 പ്രയാണത്തിനിടയില്‍ ജനിച്ച വീടും നാടും തൊട്ട് നഷ്... പ്രയാണത്തിനിടയില്‍ ജനിച്ച വീടും നാടും തൊട്ട് നഷ്ടങ്ങളുടെ കണക്കുകള്‍ എഴുതിത്തള്ളുംമ്പോള് ഇങ്ങിനെ ചിലതും.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com