tag:blogger.com,1999:blog-6756106446756881913.post6545552077365250763..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: കണ്ടവരുണ്ടെങ്കില്‍ അറിയിക്കുകപ്രയാണ്http://www.blogger.com/profile/10860879190229939147noreply@blogger.comBlogger1125tag:blogger.com,1999:blog-6756106446756881913.post-87298835639235615622008-12-28T21:50:00.000+05:302008-12-28T21:50:00.000+05:30അർദ്ധരാത്രി, ക്ലോക്കിൽ മണി രണ്ടടിച്ചു. മന്ദമാരുതൻ ...അർദ്ധരാത്രി, ക്ലോക്കിൽ മണി രണ്ടടിച്ചു. മന്ദമാരുതൻ ആഞ്ഞു വീശി.ചീറിപ്പാഞ്ഞു വന്നു നിന്ന കറുത്ത മാരുതി കാറിൽ നിന്നും നാല് അശ്വാരൂഡർ പുറത്തേക്കിറങ്ങി...... എന്തൊക്കെ പ്രതീക്ഷകളായിരുന്നു വായിക്കാൻ തുടങ്ങിയപ്പോൾ....<BR/>മഞ്ഞാണു വില്ലൻ അല്ലെ? <BR/>എത്രയും പെട്ടെന്ന് ബുദ്ധിമുട്ടുകൾ മാറട്ടെ എന്ന് ആശംസിക്കുന്നു.പുതു വർഷ സൂര്യന്റെ ചൂടിൽ എല്ലാ ദു:ഖങ്ങളുടേയും മഞ്ഞുരുകി ഇല്ലാതാകട്ടെപാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.com