tag:blogger.com,1999:blog-6756106446756881913.post6219460925171507129..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: അജന്താ ഗുഹകളിലൂടെ.....പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger18125tag:blogger.com,1999:blog-6756106446756881913.post-63104882072289541962012-03-30T15:02:30.475+05:302012-03-30T15:02:30.475+05:30Good One..
Best wishesGood One..

Best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-73669044299028374232012-03-29T17:38:46.276+05:302012-03-29T17:38:46.276+05:30വളരെയധികം മനസ്സിലാക്കാന്‍ കഴിഞ്ഞു.വളരെയധികം മനസ്സിലാക്കാന്‍ കഴിഞ്ഞു.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-69993000440925876042012-03-28T16:21:06.473+05:302012-03-28T16:21:06.473+05:30ഇവിടെപോകാൻ അടുത്തുള്ള റെയില്‍വേ സ്റ്റേഷനേതാണ്.പോകാൻ...ഇവിടെപോകാൻ അടുത്തുള്ള റെയില്‍വേ സ്റ്റേഷനേതാണ്.പോകാൻ പറ്റുന്ന സമയം.കുറെ കേട്ടിട്ടുണ്ടന്നല്ലാതെ ഇതുപോലൊന്നു വായിക്കുന്നത് ആദ്യം.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-51080707561166426882012-03-27T20:39:34.915+05:302012-03-27T20:39:34.915+05:30നമ്മുടെ സംസ്കാരത്തിന്റെ ചെറുബിംബങ്ങള്‍ പോലും അതിശയ...നമ്മുടെ സംസ്കാരത്തിന്റെ ചെറുബിംബങ്ങള്‍ പോലും അതിശയിപ്പിക്കുന്നതാണ്. അതിന്റെ മനോഹാരിതയെയും ഗാംഭീര്യതയെയും എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല. നൂറ്റാണ്ടുകളോളം നിരവധി അധിനിവേശങ്ങളേയും വെല്ലുവിളികളേയും അതിജീവിച്ചാണിതെല്ലാം നിലനിന്നതെന്നാലോചിക്കുമ്പോള് അത്ഭുതം തോന്നുന്നു. അല്ലെങ്കില്‍ നശിപ്പിക്കപ്പെട്ടവയില്‍ അതിജീവിക്കപ്പെട്ടവ മാത്രമാണിവ. അനന്തസാഗരം പോലെ ഇതിന്റെ വിശേഷങ്ങള്‍ പറയാന്‍ നാവുകളായിരം വേണം.. അജന്ത കലാഗ്രാമത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞ, ബുദ്ധമതത്തിലെ വിശേഷങ്ങള്‍ പറഞ്ഞ പോസ്റ്റ് വളരെ പ്രശംസയര്‍ഹിക്കുന്നു.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-33639296866465210782012-03-27T18:36:48.825+05:302012-03-27T18:36:48.825+05:30“ഇത്രയും അനുഭവിച്ചുകഴിയുമ്പോഴേക്കും നമ്മള് ചെറുതാ...“ഇത്രയും അനുഭവിച്ചുകഴിയുമ്പോഴേക്കും നമ്മള് ചെറുതായി അഹങ്കാരികളായി മാറിയിട്ടുണ്ടാവും. വിലമതിക്കാനാവാത്ത നമ്മുടെ സംസ്കാരത്തെ ഓര്‍ത്ത്... “ പരമമായ സത്യം.

പലരായി ഇതിങ്ങനെ അജന്തയെക്കാണിച്ച് കൊതിപ്പിച്ചുകൊണ്ടിരിക്കുന്നു. അവസാനകാലത്ത് പല്ലക്കുകളെത്തന്നെ ആശ്രയിക്കേണ്ടിവരുമെന്നാണ് തോന്നുന്നത്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-51366420084598546152012-03-27T12:34:51.011+05:302012-03-27T12:34:51.011+05:30അജന്തയെ കുറിച്ച് പരിമിതമായ പരിമിതമായ അറിവേ എനിയ്ക്...അജന്തയെ കുറിച്ച് പരിമിതമായ പരിമിതമായ അറിവേ എനിയ്ക്കുണ്ടായിരുന്നുള്ളു. ഈ യാത്രാവിവരണം വായിച്ചപ്പോള്‍ ,അത് പോയി കണ്ടനുഭവിച്ച പ്രതീതി.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-13784753428924863412012-03-27T10:51:10.978+05:302012-03-27T10:51:10.978+05:30അജന്ത എല്ലോറ ഗുഹകളെ പറ്റിയൊക്കെ പണ്ട് സാമൂഹ്യപാഠത്...അജന്ത എല്ലോറ ഗുഹകളെ പറ്റിയൊക്കെ പണ്ട് സാമൂഹ്യപാഠത്തില്‍ പഠിച്ചിട്ടുണ്ട്. അവയൊക്കെ കാണാന്‍ കഴിയുന്നത് വല്ലാത്ത ഭാഗ്യവുമാണ്. അസൂയയോടെ വായിച്ചു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-32413365043934191152012-03-27T09:56:28.798+05:302012-03-27T09:56:28.798+05:30ആദ്യമായിട്ടാണ് അജന്താ ഗുഹകളെ പറ്റിയുള്ള ഒരു വിവരണം...ആദ്യമായിട്ടാണ് അജന്താ ഗുഹകളെ പറ്റിയുള്ള ഒരു വിവരണം ഇത്ര ഭംഗിയായി വായിയ്ക്കാന്‍ കഴിയുന്നത്.

നന്ദി ചേച്ചീ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-50317659604179516692012-03-27T05:32:13.474+05:302012-03-27T05:32:13.474+05:30ചിത്രങ്ങളോടും ശിൽപ്പങ്ങളോടും സ്നേഹമുള്ള, അവ ആസ്വദി...ചിത്രങ്ങളോടും ശിൽപ്പങ്ങളോടും സ്നേഹമുള്ള, അവ ആസ്വദിക്കാൻ കഴിവുള്ള ഒരു സഞ്ചാരിയുടെ വളരെ നല്ലൊരു കുറിപ്പായി ഇത്. നന്ദി. ഇനിയും കുറച്ചുകൂടി ആകാം എന്നു തോന്നി.( ചെറിയ കവിതകൾ എഴുതിയുള്ള ശീലം കൊണ്ടാണ് ഇതൊക്കെ വലുതാണ് എന്നു തോന്നുന്നത്)ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-17825676956062696262012-03-26T21:45:54.923+05:302012-03-26T21:45:54.923+05:30ഒരല്പം അഹങ്കരിക്കാന്‍ അവസരം തന്നല്ലോ
നന്ദി പ്രയാണ്‍...ഒരല്പം അഹങ്കരിക്കാന്‍ അവസരം തന്നല്ലോ
നന്ദി പ്രയാണ്‍ ...
സ്വന്തം നാടിനെപ്പറ്റി ഓര്‍ത്തു പല സ്ഥലത്തും
തല കുനിക്കേണ്ട ഗതി കേടുള്ളപ്പോള്‍ പ്രത്യേകിച്ചും...
ആശംസകള്‍
ഈ വിവരണത്തിന്...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-75338562291546314772012-03-26T21:36:41.653+05:302012-03-26T21:36:41.653+05:30അജന്താ വിശേഷങ്ങള്‍ക്കു വളരെ നന്ദി...അജന്താ വിശേഷങ്ങള്‍ക്കു വളരെ നന്ദി...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-15027465567486504392012-03-26T21:12:56.844+05:302012-03-26T21:12:56.844+05:30നെടു നീളന്‍ എന്ന് കേട്ടിട്ട് നാളെ വായിക്കാമെന...നെടു നീളന്‍ എന്ന് കേട്ടിട്ട് നാളെ വായിക്കാമെന്ന് കരുതിയതാണ് .എന്നാലും വെറുതെ ഒന്ന് നോക്കി പ്പോകാമെന്ന് വച്ചു കേറി ദേ....മുപ്പതു ഗുഹയിലും കയറിയിറങ്ങി ഞാനിതാ ആത്മ ഹര്‍ഷത്തോടെ പോകുന്നു ....നന്ദി പ്രസന്ന....ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-85292412975749620152012-03-26T19:39:29.576+05:302012-03-26T19:39:29.576+05:30nalla vivaranam.. thanksnalla vivaranam.. thanksഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-89654945438176674512012-03-26T19:39:29.040+05:302012-03-26T19:39:29.040+05:30nalla vivaranam.. thanksnalla vivaranam.. thanksഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-89643652306279704292012-03-26T18:45:41.323+05:302012-03-26T18:45:41.323+05:30വളരെച്ചെറിയ ഒരു വിവരണം എഴുതീട്ട് ഒരു നെടുനീളൻന്ന് ...വളരെച്ചെറിയ ഒരു വിവരണം എഴുതീട്ട് ഒരു നെടുനീളൻന്ന് പറഞ്ഞ് പേടിപ്പിയ്ക്കുന്നോ?

കുറച്ചും കൂടി വിശദമായി എഴുതുക.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-74419939193905833552012-03-26T18:23:10.541+05:302012-03-26T18:23:10.541+05:30അജന്താ ഗുഹകളിലേക്ക് വെള്ളിച്ചം വീശുന്ന ഈ യാത്ര വിവ...അജന്താ ഗുഹകളിലേക്ക് വെള്ളിച്ചം വീശുന്ന ഈ യാത്ര വിവരണം ഒരുപാട് പുതിയ അറിവിനെ പ്രദാനം ചെയുന്നു ..

പിന്നെ ആ കവിത "ഇവടെ ഒരു പുഴ ഉണ്ടായിരുന്നു " ഇത് വരെ വായിച്ചില്ല ....അത് ഇവടെ ചേര്‍ത്താല്‍ വലിയ ഉപകാരമായിരിക്കുംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-503067671732273182012-03-26T18:17:32.908+05:302012-03-26T18:17:32.908+05:30അഹങ്കാരികളായി മാറിയിട്ടുണ്ടാവും. വിലമതിക്കാനാവാത്ത...അഹങ്കാരികളായി മാറിയിട്ടുണ്ടാവും. വിലമതിക്കാനാവാത്ത നമ്മുടെ സംസ്കാരത്തെ ഓര്‍ത്ത്.. കൂട്ടത്തില്‍ കൈവിട്ടുപോയ കാലത്തെയോര്‍ത്ത് ഇത്തിരി സങ്കടവും ബാക്കിയാവും.

തീര്‍ത്തും ശരിയാണ്, മുമ്പ് താജ് മഹല്‍ കണ്ടപ്പോള്‍ തൊന്നിയിരുന്നു ഇതേ വികാരം..

നമുക്ക് തലയുയര്‍ത്തി നില്ക്കാന് ഒരുപാടൊരുപാട്..

യാത്രാ വിശേഷത്തിന് നീളം കുറവാണ് ട്ടാ.. അജന്തയെപ്പറ്റി ആദ്യമായാണ് ഇത്രയെങ്കിലും വായിക്കുന്നത്, പറ്റിയാല്‍ പോകാം അല്ലെ..? മ്..

നന്ദി. :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-70795995819070877392012-03-26T17:53:26.182+05:302012-03-26T17:53:26.182+05:30ഒരു യാത്രാവിശേഷം.......ഒരു യാത്രാവിശേഷം.......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com