tag:blogger.com,1999:blog-6756106446756881913.post4815347864641746437..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: പഴകിയ...(?).... അഞ്ച് ബിംബങ്ങള്പ്രയാണ്http://www.blogger.com/profile/10860879190229939147noreply@blogger.comBlogger20125tag:blogger.com,1999:blog-6756106446756881913.post-87897267909420426332009-02-23T13:00:00.000+05:302009-02-23T13:00:00.000+05:30ബിംബങ്ങള്‍ ഇഷ്ടമായി!!ബിംബങ്ങള്‍ ഇഷ്ടമായി!!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-7731881960437270982009-02-23T12:44:00.000+05:302009-02-23T12:44:00.000+05:30“കണ്ടു പഴകിയതുംകേട്ടുമടുത്തതുമായപ്രതിബിംബങ്ങള്..പ...“കണ്ടു പഴകിയതും

കേട്ടുമടുത്തതുമായ

പ്രതിബിംബങ്ങള്‍..പക്ഷെ

ഇന്നും എന്റെ ഉറക്കം കെടുത്താന്‍
....ഇതിലൊന്നു ധാരാളം...“.
നല്ല വരികള്‍.ജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-27710320685552978422009-02-22T11:16:00.000+05:302009-02-22T11:16:00.000+05:30സബിത ഉറക്കം കെടുത്താനായതില് സന്തോഷമുണ്ട്....സബിത ഉറക്കം കെടുത്താനായതില് സന്തോഷമുണ്ട്....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-63193292676477815752009-02-21T04:53:00.000+05:302009-02-21T04:53:00.000+05:30varikal urakkam ketuthunnu....chinthikkaan preripp...varikal urakkam ketuthunnu....chinthikkaan prerippikkunnu...Anonymousnoreply@blogger.comtag:blogger.com,1999:blog-6756106446756881913.post-29694365214916591062009-02-20T19:41:00.000+05:302009-02-20T19:41:00.000+05:30നന്ദി ...മണികണ്ഡന്,കാപ്പിലാന് സമാധാനായി....കാരണ...നന്ദി ...മണികണ്ഡന്,
കാപ്പിലാന് സമാധാനായി....കാരണം ഡ്രാഫ്റ്റ് വായിച്ച്ട്ട് ആദ്യം കിട്ടിയ അഭിപ്രായവും മനസ്സിലായില്ല എന്നായിരുന്നു.....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-37046441096950163442009-02-20T19:16:00.000+05:302009-02-20T19:16:00.000+05:30ങ്ഹാ - ഇപ്പോള്‍ മനസിലായി . അതാണ് പറയുന്നത് ഗഹനമായ...ങ്ഹാ - ഇപ്പോള്‍ മനസിലായി . അതാണ് പറയുന്നത് ഗഹനമായ കവിതകള്‍ രണ്ടും മൂന്നും പ്രാവശ്യം വായിക്കണം എന്ന് .പ്രായമായി വരികയല്ലേ . ബുദ്ധി ഒന്നും പിടിക്കുന്നിടത്ത് ഉറയ്ക്കുന്നില്ല .

:):)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-85570074074726247582009-02-20T16:29:00.000+05:302009-02-20T16:29:00.000+05:30പ്രയാണ്‍ നന്നായിരിക്കുന്നു ഒരു പാട്പ്രയാണ് നന്നായിരിക്കുന്നു ഒരു പാട്Manikandanhttps://www.blogger.com/profile/15057969949079592004noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-36674846106151522762009-02-20T09:04:00.000+05:302009-02-20T09:04:00.000+05:30നന്ദിയുണ്ട് ശങ്കരാ....നന്ദിയുണ്ട് ശങ്കരാ....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-17639879886521111622009-02-20T04:57:00.000+05:302009-02-20T04:57:00.000+05:30കവിത കിനിയുന്ന ബിംബങ്ങള്‍ അസ്സലായി...കവിത കിനിയുന്ന ബിംബങ്ങള്‍ അസ്സലായി...ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-27614662628701910342009-02-19T14:34:00.000+05:302009-02-19T14:34:00.000+05:30നന്ദി ഷൈന്‍ വന്നതിനും കമന്റിയതിനും.നന്ദി ഷൈന്‍ വന്നതിനും കമന്റിയതിനും.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-2220945853401801012009-02-19T13:56:00.000+05:302009-02-19T13:56:00.000+05:30കൊള്ളാം..കൊള്ളാം..★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-40996931810946682552009-02-19T08:28:00.000+05:302009-02-19T08:28:00.000+05:30ഒരു മഹാ സംഭവന്നും എഴുതിയിട്ടില്ലല്ലൊ മനസ്സിലാവതിര...ഒരു മഹാ സംഭവന്നും എഴുതിയിട്ടില്ലല്ലൊ മനസ്സിലാവതിരിക്കാന്...ഡിപ്രഷന് മാറിയില്ലെ ഇതുവരെ..അതൊ റൈറ്റേഴ്സ് ബ്ലോക്കാണൊ?പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-29878336567027002162009-02-18T22:53:00.000+05:302009-02-18T22:53:00.000+05:30Manasilaayilla Ente VivaradoshamManasilaayilla
Ente Vivaradoshamകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-55509920456476385032009-02-18T22:38:00.000+05:302009-02-18T22:38:00.000+05:30നന്ദി പകല്ക്കിനാവന്.....വന്നതിനും പറഞ്ഞതിനും.ബിന...നന്ദി പകല്ക്കിനാവന്.....വന്നതിനും പറഞ്ഞതിനും.
ബിന്ദു മനസ്സ് ഇതുവരെ മാറ്റിവെച്ചിട്ടില്ല...ഇങ്ങിനെ പൊയാ ചെലപ്പൊ വേണ്ടിവരും....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-84005977370904341012009-02-18T19:53:00.000+05:302009-02-18T19:53:00.000+05:30"കണ്ടു പഴകിയതും കേട്ടുമടുത്തതുമായ പ്രതിബിംബങ്ങള്‍...."കണ്ടു പഴകിയതും കേട്ടുമടുത്തതുമായ പ്രതിബിംബങ്ങള്‍..പക്ഷെ ഇന്നും എന്റെ ഉറക്കം കെടുത്താന്‍
....ഇതിലൊന്നു ധാരാളം...." - മനസ്സ് മാറാറില്ലല്ലോ. അതുകൊണ്ടാവും. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-69087254185129791202009-02-18T19:47:00.000+05:302009-02-18T19:47:00.000+05:30ആര്‍ത്തിരമ്പി വന്നിട്ടും നുരച്ചു കിതച്ചിട്ടുംകരപൂക...ആര്‍ത്തിരമ്പി വന്നിട്ടും

നുരച്ചു കിതച്ചിട്ടും

കരപൂകാന്‍ കഴിയാതെ

ഉള് വലിഞ്ഞ തിരയുടെ

.....തെരുതെരുപ്പുകള്‍.....

വളരെ നല്ല വരികള്‍.. തുടരട്ടെ പേമാരി...!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-22745271657855893562009-02-18T15:29:00.000+05:302009-02-18T15:29:00.000+05:30നന്ദി വരവൂരാന്‍....പൊറാടത്ത് , എന്തിനും പ്രതികരി...നന്ദി വരവൂരാന്‍....
പൊറാടത്ത് , എന്തിനും പ്രതികരിക്കണ മനസ്സായിപോയി.....എന്തു ചെയ്യാനാ....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-87179220030130101582009-02-18T12:11:00.000+05:302009-02-18T12:11:00.000+05:30"ആര്‍ത്തിരമ്പി വന്നിട്ടും നുരച്ചു കിതച്ചിട്ടും കരപ..."ആര്‍ത്തിരമ്പി വന്നിട്ടും നുരച്ചു കിതച്ചിട്ടും കരപൂകാന്‍ കഴിയാതെ ഉള് വലിഞ്ഞ തിരയുടെ .....തെരുതെരുപ്പുകള്‍.."

ഉം... ഉറക്കം കെട്ടത് തന്നെ.പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-20400417068625385022009-02-18T12:05:00.000+05:302009-02-18T12:05:00.000+05:30പരന്നുനിറഞ്ഞിട്ടുംപെയ്തുതിമിര്ക്കാനാവതെകാറ്റാല് ...പരന്നുനിറഞ്ഞിട്ടും
പെയ്തുതിമിര്‍ക്കാനാവതെ
കാറ്റാല്‍ തുരത്തപ്പെട്ട
മേഘങ്ങളുതിര്‍ത്ത
ഒരു തുള്ളി കണ്ണുനീര്

ഇഷ്ടമായിവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-36809460528465905922009-02-18T10:09:00.000+05:302009-02-18T10:09:00.000+05:30ഇന്നും എന്റെ ഉറക്കം കെടുത്താന്‍....ഇതിലൊന്നു ധാരാള...ഇന്നും എന്റെ ഉറക്കം കെടുത്താന്‍
....ഇതിലൊന്നു ധാരാളം....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com