tag:blogger.com,1999:blog-6756106446756881913.post4497630400354261763..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: ജാന്‍കി.പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger25125tag:blogger.com,1999:blog-6756106446756881913.post-26007874124518722442010-12-30T23:26:59.971+05:302010-12-30T23:26:59.971+05:30sariyaanu salam......thanks for comingsariyaanu salam......thanks for comingപ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-53886578479712657632010-12-30T14:26:57.890+05:302010-12-30T14:26:57.890+05:30പതി ദേവോ ഭവ... വിശ്വാസത്തിനു അമിത അര്‍ഥം നല്കി തന...പതി ദേവോ ഭവ... വിശ്വാസത്തിനു അമിത അര്‍ഥം നല്കി തന് പാതിയെ അടിമയാക്കുന്ന തല തിരിഞ്ഞ വ്യവസ്ഥിതിയുടെ ഇരയാണവര്‍.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-48626038365625143912010-12-27T18:44:52.164+05:302010-12-27T18:44:52.164+05:30ജാന്‍കി ഇപ്പോള്‍ ഞങ്ങള്‍ക്ക് പരിചയമുള്ള (മലയാളി) ഒ...ജാന്‍കി ഇപ്പോള്‍ ഞങ്ങള്‍ക്ക് പരിചയമുള്ള (മലയാളി) ഒരു വീട്ടിലാണ് അവരുടെ കുഞ്ഞിനെ നോക്കാന്‍. വളരെ സുഖമാണ് അവിടെയെന്നു പറഞ്ഞ് രണ്ടുദിവസം മുന്‍പ് വിളിച്ചിരുന്നു.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-30604360676028994002010-12-27T18:19:29.474+05:302010-12-27T18:19:29.474+05:30jayaraj, നിശാസുരഭി ആശംസകള്‍ക്കു നന്ദി...........
...jayaraj, നിശാസുരഭി ആശംസകള്‍ക്കു നന്ദി...........
MyDreams അതൊക്കെ വെറു തോന്നലാണ്......... ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞാലല്ലെ തെറ്റു തിരുത്താന്‍ പറ്റുകയുള്ളു. പരസ്പരം എന്തും തെറ്റായാലും ശരിയായാലും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മാത്രമെ ബന്ധങ്ങള്‍ക്കു അര്‍ത്ഥമുള്ളു.
appachanozhakkal ഇതുപോലൊരു കമന്റ് ആരിലെങ്കിലും നിന്ന് പ്രതീക്ഷിച്ചു.......... പക്ഷെ എന്തൊ എല്ലാരും ഒന്നുകില്‍ അവിടെ അല്ലെങ്കില്‍ ഇവിടെ എന്ന മട്ടില്‍ പറഞ്ഞുപോയി. സ്നേഹം കൊണ്ടും കൊടുത്തുമുള്ള ബന്ധങ്ങള്‍ക്കെ നിലനില്‍പ്പുള്ളു എന്നാണെന്റെ വിശ്വാസം.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-37798966832473999152010-12-27T17:28:10.392+05:302010-12-27T17:28:10.392+05:30രാവിലെ എട്ടുമണി മുതല്‍, രാത്രിയുടെ അന്ത്യയാമങ്ങള്‍...രാവിലെ എട്ടുമണി മുതല്‍, രാത്രിയുടെ അന്ത്യയാമങ്ങള്‍ വരെ ജോലി ചെയ്തു, കുടുംബം സംരക്ഷിച്ചിരുന്ന ഒരു യൌവന കാലം എനിക്കുണ്ടായിരുന്നു. അന്ന് എന്റെ അയല്പക്കത്ത് താമസിച്ചിരുന്ന ഒരു സ്ത്രീയുടെ കമന്റാണ് ഇവിടെ എഴുതുന്നത്. "ഇയാള്‍ എന്തൊരു മനുഷ്യനാണ്? രാവിലെ പല്ല് തെയ്ക്കണമെങ്കില് ഭാര്യ വെള്ളം എടുത്തു കൊടുക്കണം, ബാത്ത് റൂമില്‍ പോകണമെങ്കില്‍ ഭാര്യ വെള്ളം എത്തിച്ചു കൊടുക്കണം, കുളിക്കാന്‍ വെള്ളം കോരി ക്കൊടുക്കണം, ആ പാവത്തിനെ ഇട്ടു കഷ്ടപ്പെടുത്തുന്ന ദുഷ്ടന്". ഇനി മറുവശം പറയട്ടെ, അഹോരാത്രം കഷ്ടപ്പെടുന്ന ഭര്‍ത്താവിനെ, തന്നാല്‍ ആവും വിധം സഹായിക്കാന്‍ എന്തെല്ലാം ചെയ്യാം, എന്ന് സദാ ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന എന്റെ സ്നേഹമയിയായ ഭാര്യ. ഭര്‍ത്താവിനെ ദൈവതുല്യം കാണുന്ന അവളാണ്, ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ ഭാര്യ. പുത്തനച്ചിമാര്‍ എന്നോട് പൊറുക്കണം.

എഴുത്തു വളരെയധികം ഹൃദയസ്പര്‍ശിയായിരുന്നു. അതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു കമന്റ് ഇട്ടത്.Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-19141379063927508562010-12-27T13:33:29.369+05:302010-12-27T13:33:29.369+05:30ഇപ്പോള്‍ പലതും തുറന്നു പറയും ബോഴാണ് നമ്മള്‍ക്ക് നമ...ഇപ്പോള്‍ പലതും തുറന്നു പറയും ബോഴാണ് നമ്മള്‍ക്ക് നമ്മളെ തന്നെ നഷ്ട്ടപെടുന്നുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-44375804190219222432010-12-25T23:28:45.348+05:302010-12-25T23:28:45.348+05:30പുതുവത്സരാശംസകള്‍
ഹൃദയപൂര്‍വ്വം
നിശാസുരഭി :)പുതുവത്സരാശംസകള്‍
ഹൃദയപൂര്‍വ്വം
നിശാസുരഭി :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-30433040512088006362010-12-25T20:08:33.097+05:302010-12-25T20:08:33.097+05:30നല്ല എഴുത്ത്.നല്ല എഴുത്ത്.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-84803406306272847402010-12-23T08:53:05.719+05:302010-12-23T08:53:05.719+05:30sthreethwathinu abhimanam.... aashamsakal....sthreethwathinu abhimanam.... aashamsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-32184475550443748862010-12-21T16:49:00.596+05:302010-12-21T16:49:00.596+05:30Ravikumar,the man to walk with, ശ്രീ ,faisu, ചെറു...Ravikumar,the man to walk with, ശ്രീ ,faisu, ചെറുവാടി, ഒറ്റയാന് , ആദൃതന്‍ ,Manoraj , സിദ്ധീക്ക,ശ്രീനാഥന്‍, Echmukutty ,ജിഷാദ് ,ഉമേഷ് ഇവിട് വന്നതിലും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം. ഓരോരുത്തരുടെ അഭിപ്രായം വായിക്കുമ്പോഴും അങ്ങിനെശരിയാണ് ഇങ്ങിനെ ശരിയാണ് എന്നൊക്കെതോന്നിയെങ്കിലും ഇപ്പോള്‍ ഞാന്‍ ശരിക്കും കണ്‍ഫ്യൂസ്ഡ് ആണ്.

MyDreams,ജിഷാദ് മനസ്സില്‍ തോന്നുന്ന ദ്വേഷ്യം മറച്ച്പിടിച്ച് പുറ്ത്തുകാട്ടുന്ന പ്രകടനമാണോ യഥാര്‍ഥ സ്നേഹം?

Manoraj , ശ്രീനാഥന്‍, Echmukutty കഥയാക്കണമെന്നു വിചാരിച്ചാണ് തുടങ്ങിയത് .......പിന്നെ കഥക്കുള്ളിലെ കഥയും യാഥാര്ത്ഥ്യവുമെല്ലാംകൂടി കുഴഞ്ഞുമറിഞ്ഞപ്പോള്‍ വേണ്ടെന്നു വെച്ചു.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-8813268192477956092010-12-21T16:09:40.589+05:302010-12-21T16:09:40.589+05:30ആശംസകള്ആശംസകള്Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-64752940512163868342010-12-21T11:31:03.223+05:302010-12-21T11:31:03.223+05:30അവളാണ് യഥാര്‍ത്ഥ സ്ത്രീ...അവളാണ് യഥാര്‍ത്ഥ സ്ത്രീ...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-58392918791443625812010-12-21T10:28:58.018+05:302010-12-21T10:28:58.018+05:30എനിയ്ക്ക് മനസ്സിലായി..........
ഒരു കഥയാവാമായിരുന്...എനിയ്ക്ക് മനസ്സിലായി..........

ഒരു കഥയാവാമായിരുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-12622155154322128352010-12-21T05:32:22.384+05:302010-12-21T05:32:22.384+05:30ഭർത്താവ് ഭരിക്കുന്നവനും ഭാര്യ ഭരിക്കപ്പെടുന്നവളുമാ...ഭർത്താവ് ഭരിക്കുന്നവനും ഭാര്യ ഭരിക്കപ്പെടുന്നവളുമാണല്ലോ, അതു കൊണ്ട് അനുസരിക്കണം അത്ര തന്നെ (എന്താ ഈ പ്രയാണിന് ഇതൊന്നും മനസ്സിലാകാത്തത്?) നല്ല എഴുത്താണ്, മനോരാജ് പറഞ്ഞ പോലെ കഥയാക്കാമായിരുന്നു!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-86034986857470870642010-12-21T02:55:09.821+05:302010-12-21T02:55:09.821+05:30ഇത്തരം സ്ത്രീകള്‍ ഇന്നൊരു പുതുമയാവുന്നു...ഇത്തരം സ്ത്രീകള്‍ ഇന്നൊരു പുതുമയാവുന്നു...Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-35167734623179459402010-12-20T21:14:04.320+05:302010-12-20T21:14:04.320+05:30സ്ത്രീകളും പുരുഷന്മാരുമെല്ലാം ഒരു പരിധി വരെ ചട്ടക്...സ്ത്രീകളും പുരുഷന്മാരുമെല്ലാം ഒരു പരിധി വരെ ചട്ടക്കൂടുകള്ക്കകത്ത് ബന്ധനസ്ഥരല്ലേ ചേച്ചി. ഇഷ്ടമില്ലാതിരുന്നിട്ടും പലപ്പോഴും ജീവിതത്തിന്റെ പച്ചപ്പിനു വേണ്ടി പരസ്പരം കോമ്പ്രമൈസ് ചെയ്യാറില്ലേ നമ്മളൊക്കെ.. അതു പോലെ തന്നെ ഇതും എന്ന് തോന്നി..

എഴുത്ത് മനോഹരം. ഒരു കഥയായി ഡവലപ്പ് ചെയ്യാമായിരുന്നു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-35539832905567929772010-12-20T20:13:45.142+05:302010-12-20T20:13:45.142+05:30ഭര്‍ത്താവിന്റെ നല്ലതിന് വേണ്ടിയല്ലേ... പാപം കിട്ടി...ഭര്‍ത്താവിന്റെ നല്ലതിന് വേണ്ടിയല്ലേ... പാപം കിട്ടില്ല.Shijith Puthan Purayilhttps://www.blogger.com/profile/00400663122936857915noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-67423555123395204192010-12-20T15:44:30.901+05:302010-12-20T15:44:30.901+05:30പാവം എന്നലാതെ എന്ത് പറയാന്പാവം എന്നലാതെ എന്ത് പറയാന്‍Anonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-81777063676056705862010-12-20T15:00:24.771+05:302010-12-20T15:00:24.771+05:30ചിലര്‍ക്ക് സ്നേഹം ഒരു ഉപാസനയാണ് ....അത് കൊണ്ടാണ് ത...ചിലര്‍ക്ക് സ്നേഹം ഒരു ഉപാസനയാണ് ....അത് കൊണ്ടാണ് തിരിഞ്ഞു നോക്കാത്ത ഭര്‍ത്താവിന്റെ സമതത്തിനു കാത്തു നിക്കുന്നു ആ പാവം (ഈ പാവം സഹതാവമല്ല ,സ്നേഹത്തിന്റെ പ്രതീകമാണ് )Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-31113381732992386232010-12-20T14:03:05.459+05:302010-12-20T14:03:05.459+05:30എതിര്‍ക്കേണ്ട കാര്യങ്ങളെ എതിര്‍ക്കാനുള്ള ശക്തി സ്ത...എതിര്‍ക്കേണ്ട കാര്യങ്ങളെ എതിര്‍ക്കാനുള്ള ശക്തി സ്ത്രീക്കുണ്ടായെ പറ്റൂ.
കഥയാണെങ്കിലും സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ഒരു പ്രതീകം തന്നെയാണ് ജാനകി.
നല്ല അവതരണം പ്രയാണ്‍
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-67820142212114343612010-12-20T13:46:42.131+05:302010-12-20T13:46:42.131+05:30ഒരു പഞ്ചപാവം!ഒരു പഞ്ചപാവം!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-64287036320273020342010-12-20T13:30:31.428+05:302010-12-20T13:30:31.428+05:30എന്ത് സ്ത്രീയാ അവര്‍ ...പാവം ....എന്ത് സ്ത്രീയാ അവര്‍ ...പാവം ....faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-25866933211453478302010-12-20T13:29:47.056+05:302010-12-20T13:29:47.056+05:30"അദ്ദേഹം പറയുന്നതു അനുസരിക്കാതിരിക്കുന്നതെങ്ങ..."അദ്ദേഹം പറയുന്നതു അനുസരിക്കാതിരിക്കുന്നതെങ്ങിനെ... പാപം കിട്ടില്ലെ മേം സാബ്"

നന്നായി ..
ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-89294986809041513982010-12-20T12:53:17.641+05:302010-12-20T12:53:17.641+05:30നല്ലൊരു പോസ്റ്റ്.. ഇന്നത്തെ സ്ത്രീ ജനത ഇത്രമാത്രം...നല്ലൊരു പോസ്റ്റ്.. ഇന്നത്തെ സ്ത്രീ ജനത ഇത്രമാത്രം വെച്ച് പൊറുപ്പിക്കില്ല... "പാപം കിട്ടില്ലെ മേം സാബ്" എന്തിനു??? മനുസ്മൃതിയില്‍ പറഞ്ഞത് എത്ര ശരി! സ്ത്രീയ്ക്ക് തീരുമാനം പോലും എടുക്കാന്‍ പറ്റാതെ പോകുന്നത് വളരെ ശോചനീയം..

ആശംസകള്‍Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-25786759339252046802010-12-20T12:32:58.299+05:302010-12-20T12:32:58.299+05:30ഒരു സ്ത്രീയായിരുന്നിട്ടുപോലും ചില സമയങ്ങളില്‍ അവരു...ഒരു സ്ത്രീയായിരുന്നിട്ടുപോലും ചില സമയങ്ങളില്‍ അവരുടെ ചിന്താഗതികളെ ഉള്‍ക്കൊള്ളാന്‍ എനിക്കു കഴിയാറില്ല.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com