tag:blogger.com,1999:blog-6756106446756881913.post3835661709662500428..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: ഒരു ദേശത്തിന്റെ രസതന്ത്രം.പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger12125tag:blogger.com,1999:blog-6756106446756881913.post-69365068604204811442010-10-08T11:44:22.330+05:302010-10-08T11:44:22.330+05:30ഇത് കോഴിക്കോട്ടെ ഒരു ദേശം..........ഒഴാക്കന് വന്നത...ഇത് കോഴിക്കോട്ടെ ഒരു ദേശം..........ഒഴാക്കന് വന്നതില്‍ സന്തോഷം.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-27028331607698114782010-10-07T22:25:25.866+05:302010-10-07T22:25:25.866+05:30ഇതേതാ ദേശം :)ഇതേതാ ദേശം :)ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-32080930479532190582010-10-07T11:20:17.954+05:302010-10-07T11:20:17.954+05:30അതു കലക്കി ട്ടൊ കണ്ണനുണ്ണി......:)
thanks Ravikuma...അതു കലക്കി ട്ടൊ കണ്ണനുണ്ണി......:)
thanks Ravikumar.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-53047974451920121992010-10-05T23:12:45.019+05:302010-10-05T23:12:45.019+05:30ഗ്രാമത്തിന്റെ മണം ഭാഷയിലൂടെ പുട്ടിനു പൊടി വറുത്ത ...ഗ്രാമത്തിന്റെ മണം ഭാഷയിലൂടെ പുട്ടിനു പൊടി വറുത്ത പോലെ അറിയനുണ്ടായിരുന്നു ട്ടോകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-35492246907441535592010-10-05T11:05:14.897+05:302010-10-05T11:05:14.897+05:30റഷീദ്, യൂസഫ്പ അഭിപ്രായങ്ങളും നല്ലവാക്കുകളും ആശംസകള...റഷീദ്, യൂസഫ്പ അഭിപ്രായങ്ങളും നല്ലവാക്കുകളും ആശംസകളും
സന്തോഷം തരുന്നു.
ശ്രീനാഥന്‍ വല്ലാതെ വടക്കോട്ടു പോണ്ട. കോഴിക്കോട്ട് വന്നാമതി ഈ കാഴ്ച്ച കാണാം. ജനല്‍പ്പാളി ഇടക്കൊക്കെ തുറക്കാറുണ്ട്.....കൂട്ടം വിട്ടു പോയവരെയൊക്കെ കാണുമ്പോള്‍ സങ്കടംവരും അപ്പോ വേഗം അടച്ചിടും........പിന്നെ വലിയ മോഹങ്ങളൊന്നുമില്ലതാനും...........:)

ശരിയാണ് സുരേഷ് അന്ന്ത്തെ ഗ്രാമവും അവിടുള്ളവരുടെ പാരസ്പര്യവും ഇന്നും വല്ലാത്തൊരു ഗൃഹാതുരതയാണ് ഉണര്‍ത്തുന്നത്. ഇന്നതിന്റെ മാറ്റു കുറഞ്ഞു എന്ന് തോന്നാറുണ്ട്. ഒരുപക്ഷെ ഞങ്ങള്‍ പുറത്തുപോയവര്‍ വേറിട്ടൊരു സംസ്കാരവുമായി തിരിച്ചെത്തുന്നകൊണ്ടാവാം. പിന്നെ ഞാനറിയുന്ന സരോജിനി ഒരു പാവമായിരുന്നു.......... ഇനി നോക്കണം എന്നെക്കൊണ്ടവളെയൊന്ന് ശരിയാക്കിയെടുക്കാന്‍ പറ്റുമോയെന്ന്......:).

സന്തോഷം Echmukutty.......... ആനുകാലികങ്ങളൊന്നും എനിക്കു പറ്റിയ പണിയല്ല.......... ഇതുവരെ ആ വഴിക്ക് ചിന്തിച്ചിട്ടില്ല. ഇനിയിപ്പൊ ഇങ്ങിനെയൊക്കെയങ്ങു പോട്ടെന്നേ..:)

the man to walk with ഈ ബ്ലോഗുള്ളിടത്തോലം ഇതിങ്ങിനെ തുടരും....ഞാനും സരോജിനിയും ദേവൂട്ടിയും ഞങ്ങളുടെ സ്വപ്നങ്ങളും സങ്കടങ്ങളുമെല്ലാം.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-606966960597197252010-10-04T13:48:38.748+05:302010-10-04T13:48:38.748+05:30athe iniyum thudaraam..
Best Wishesathe iniyum thudaraam..
Best Wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-78559464713478814472010-10-04T09:44:51.985+05:302010-10-04T09:44:51.985+05:30എന്തിനാ ചടുക്കോന്നു നിർത്തീത്?
അത് ഇഷ്ടായില്ല.
നല്...എന്തിനാ ചടുക്കോന്നു നിർത്തീത്?
അത് ഇഷ്ടായില്ല.
നല്ല ശേലായിട്ട് എഴുതണുണ്ട്.
അഭിനന്ദനങ്ങൾ.

ആനുകാലികങ്ങൾ എന്ന് സുരേഷ് എഴുതിയത് മറക്കല്ലേ.......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-80401270420597745222010-10-04T09:05:04.679+05:302010-10-04T09:05:04.679+05:30പ്രയാൺ നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് കവി പാടി...പ്രയാൺ നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് കവി പാടിയിട്ടില്ലേ...
അതാണ് ഇവിടെയും.
ശീലങ്ങൾ മാറ്റാതെ അവധാനതയോടെ ഓടിക്കൊണ്ടിരിക്കുന്ന നമ്മുടെ ഗ്രാമീണജീവിതം.
പക്ഷേ അതൊക്കെ മാറിപ്പോകുന്നു.
നാടൻ മനുഷ്യർ അവരുടെ ജീവിതം, രുചികൾ സൌന്ദര്യാകാംഷകൾ, എല്ലാം ഇങ്ങനെ തന്നെ. ഏത് നാട്ടിലുമുണ്ടാവും എല്ലാവരെയും കൊതിപ്പിച്ച് ഒരു സരോജിനി.

അവളുടെ ചിത്രം അസ്സലായി.
വർത്തമാനങ്ങൾക്കെല്ലാം ജീവിതത്തിന്റെ നാട്ടുമണം.

പക്ഷേ
ഇതൊരു കഥയാണെങ്കിൽ അത് പാതിവഴിയിൽ നിർത്തിയതെന്തിന് എന്ന് ഞാൻ ചോദിക്കും.
പിട്ടിന് വറുത്ത് ഒരു ഗ്രാമത്തെ കൊതിപ്പിക്കുന്ന സരോജിനിയുടെ ജീവിതത്തിന്റെ സമഗ്രത വരണ്ടെ.
അവളുടെ ജീവിതത്തിലും കാണില്ലേ ചില സവിശേഷതകൾ, ചില വൈകാരികതകൾ, നഷ്ടങ്ങൾ, കൊതികൾ, ചതികൾ, പ്രണയങ്ങൾ... സർവ്വരെയും തന്റെ ചുറ്റിലും ഈയലുകൾ പോലെ അടുപ്പിക്കുന്ന സരോജിനിയുടെ ജീവിതത്തിലും ഒരു ട്വിസ്റ്റിംഗ് ഉണ്ടാവില്ലേ? അതും കൂടി ആഡ് ചെയ്താൽ ഈ കഥ മലയാളത്തിലെ ഏത് ആനുകാലികത്തിനും അയുച്ചു കൊടുക്കാം... മാറ്റിയെഴുതില്ലേ....എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-63193530567349629652010-10-04T04:47:03.490+05:302010-10-04T04:47:03.490+05:30എനിക്കുമീ വാപ്പൂട്ടീന്റെ പുട്ടു തിന്നാൻ കൊതിയായി. ...എനിക്കുമീ വാപ്പൂട്ടീന്റെ പുട്ടു തിന്നാൻ കൊതിയായി. പുട്ടിന്റെ വറ മണം എനിക്ക് വലിയ ഇഷ്ടമാണ്. കേരളത്തിന്റെ വടക്കേയറ്റത്തു നിന്നായിരുന്നോ പ്രയാണം? ആ ഭാഷയിൽ നല്ല രസമായിട്ടെഴുതി, ജനൽപ്പാളി തുറക്കൂ പഴയ കാലത്തിന്റെ, ‘അഗ്നിസാക്ഷി‘യൊക്കെ പൂരിപ്പിക്കാനാകും!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-62790426255726793812010-10-03T22:37:56.055+05:302010-10-03T22:37:56.055+05:30സരോജിനി പുട്ടിനു വറുത്താല്‍ നാടുമുഴുവനറിയും. അരി വ...സരോജിനി പുട്ടിനു വറുത്താല്‍ നാടുമുഴുവനറിയും. അരി വറവുകേറി കേറി പാകമാവുന്നതുനോക്കി കാറ്റ് ഒളിച്ചങ്ങിനെ നില്ക്കും. അടുത്തു ചെന്നാല്‍ തീ പാളിയാലോ.... കനലുകെട്ടാലോ.... സരോജിനിയുടെ വറവു തെറ്റിയാലോ. മണം വരാന്‍ തുടങ്ങിയാല്‍ സരോജിനിപോലുമറിയാതെ അതെടുത്തൊരോട്ടമാണ്.......... നാടുമുഴുവന്‍ പിന്നെ സരോജിനിയുടെ വറവുമാഹാത്മ്യം നിറഞ്ഞു നില്ക്കും.
വേലിക്കല് നിന്ന് കുശുമ്പ് പറഞ്ഞ പെണ്ണുങ്ങള് മൂക്കുവിടര്‍ത്തും.

എത്ര നല്ല വരികൾ. വളരെ നന്നായി അനുഭവിച്ച് വായിച്ചു. ചേച്ചി അഭിനന്ദനങ്ങൾ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-7331260652278655792010-10-03T19:38:50.879+05:302010-10-03T19:38:50.879+05:30ഇഷ്ടപ്പെട്ടു..
നല്ല വരികള്‍.........
നന്നായി എഴുതി...ഇഷ്ടപ്പെട്ടു..
നല്ല വരികള്‍.........
നന്നായി എഴുതി.
ആശംസകള്‍!റഷീദ് കോട്ടപ്പാടം https://www.blogger.com/profile/10592112833090959367noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-71234472363797481672010-10-03T17:50:27.675+05:302010-10-03T17:50:27.675+05:30കുട്ടിക്കാലത്തിന്റെ ജനല്‍പ്പാളികളിലൂടെ നോക്കിയപ്പോ...കുട്ടിക്കാലത്തിന്റെ ജനല്‍പ്പാളികളിലൂടെ നോക്കിയപ്പോള്‍............പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com