tag:blogger.com,1999:blog-6756106446756881913.post3414268254492367452..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: ആല്മരംപ്രയാണ്http://www.blogger.com/profile/10860879190229939147noreply@blogger.comBlogger6125tag:blogger.com,1999:blog-6756106446756881913.post-27158852753634381532010-03-16T10:40:44.568+05:302010-03-16T10:40:44.568+05:30ഷൈന്‍ വളരെ സന്തോഷം..........കണ്ണനുണ്ണി ,എഴുത്തുകാര...ഷൈന്‍ വളരെ സന്തോഷം..........കണ്ണനുണ്ണി ,എഴുത്തുകാരി, the man to walk with ചെറിയൊരാല് മരം അതെ നമുക്ക് പറഞ്ഞിട്ടുള്ളു.........ഒരുപക്ഷെ അജിത്തിന്റെ (നിര്വിളാകന്) ഈ കമന്റ് പോലെ......"ഔചിത്യമില്ലാത്തതെല്ലാം മുറിച്ചു മാറ്റി മുന്നേറുന്ന ഒരു ജനതക്ക് തീര്‍ച്ചയായും തുളയില്ലാത്ത ചട്ടിയും പ്ലാസ്റ്റിക്ക് മരവും തന്നെ അഭികാമ്യം....."പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-87160245783618102082010-03-16T10:39:13.116+05:302010-03-16T10:39:13.116+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-77844011653168782282010-03-09T17:06:17.554+05:302010-03-09T17:06:17.554+05:30cheruthaaya mohasafalyamcheruthaaya mohasafalyamthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-35278116782161799412010-03-06T18:30:42.472+05:302010-03-06T18:30:42.472+05:30അങ്ങനെയെങ്കിലും ആ കൊതി, മോഹം സാക്ഷാല്‍ക്കരിക്കാന്‍...അങ്ങനെയെങ്കിലും ആ കൊതി, മോഹം സാക്ഷാല്‍ക്കരിക്കാന്‍ പറ്റിയല്ലോ!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-57785417405729713032010-03-06T18:25:25.850+05:302010-03-06T18:25:25.850+05:30നമ്മള് തന്നെ ഇപ്പൊ ഫ്ലാറ്റില്‍ ബോണസായി ആയിട്ടല്ലേ ...നമ്മള് തന്നെ ഇപ്പൊ ഫ്ലാറ്റില്‍ ബോണസായി ആയിട്ടല്ലേ ജീവിക്കണേ..പിന്നെ ആള് മാത്രമായിട്ടു എന്തിനാ..കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-86943351464272463382010-03-05T10:24:39.293+05:302010-03-05T10:24:39.293+05:30"കൊതിച്ചുപോയതാണ്
പടരുന്ന ചില്ലകളില്‍
ചേക്കേറു..."കൊതിച്ചുപോയതാണ്
പടരുന്ന ചില്ലകളില്‍
ചേക്കേറുന്ന കിളികളും
വീടിനും വീട്ടാര്ക്കും
വിയര്‍പ്പാറ്റാനൊരു തണലും."

വളരെ ഇഷ്ടമായി. ഒരു പക്ഷെ ഞാനും കവയിത്രിയെപ്പോലെ മുറ്റത്തൊരു ആൽമരം സ്വപ്നം കണ്ടിട്ടുള്ളതു കൊണ്ടാവാം. പക്ഷെ ഒരു 'ബോൺസായി' ആക്കി സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്കു മനസ്സു വരുന്നില്ല.

കവിതയുടെ സാഹിത്യഭംഗിയെക്കുറിച്ചു പറയാനുള്ള അറിവ് പരിമിതമാണു. പക്ഷെ, ഇപ്പോൾ വായിക്കേണ്ടിവരുന്ന മിക്ക കവിതകളേക്കാളും വളരെ നല്ലതായി എന്നു തന്നെ തോന്നി.★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.com