tag:blogger.com,1999:blog-6756106446756881913.post3144913087636793058..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: അയനം.........പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger21125tag:blogger.com,1999:blog-6756106446756881913.post-26802979029301605272011-06-10T12:20:24.610+05:302011-06-10T12:20:24.610+05:30ബ്ലോഗില്‍ ഈയടുത്ത് വായിച്ചതില്‍ വച്ച് എനിക്കേറെ ഇഷ...ബ്ലോഗില്‍ ഈയടുത്ത് വായിച്ചതില്‍ വച്ച് എനിക്കേറെ ഇഷ്ടപ്പെട്ട ഒരു കവിത. കാവ്യാത്മകതയുടെ എല്ലാ അന്തസത്തയും ആവാഹിച്ച് അരച്ചുകുറുക്കിയ വരികൾ. 'നിന്മിഴി-
ത്തുമ്പിലേതോ മഴക്കോളിരമ്പവേ..........' ഇത്തരം മനസ്സുനിറയ്ക്കുന്ന പദപ്രയോഗങ്ങൾ ആവോളം.

വ്യക്തമായ പ്രൂഫിങ്ങ് നടത്തി പോസ്റ്റ് ചെയ്തിരിക്കുന്നു എന്ന് വ്യക്തം. എന്നും ഓരോ പോസ്റ്റ് തികയ്ക്കാൻ വേണ്ടി മാത്രം ധൃതി കൂട്ടി പെട്ടെന്ന് പത്തുവരി പോസ്റ്റുന്ന ചില 'ബൂലോഗ കവികൾ'ക്കും ഇതൊരു നല്ല പാഠമാകട്ടെ.

ആശംസകളോടെ
satheeshharipad.blogspot.com Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-30714185719019508302011-06-09T20:04:08.831+05:302011-06-09T20:04:08.831+05:30നിശാസുരഭി
the man to walk with
സ്നേഹം മാത്രം.......നിശാസുരഭി
the man to walk with
സ്നേഹം മാത്രം.........പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-51443578500057600772011-06-08T12:18:17.474+05:302011-06-08T12:18:17.474+05:30Nice One
Best wishesNice One
Best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-33151331591404116312011-06-07T23:33:06.086+05:302011-06-07T23:33:06.086+05:30രമേശ് അരൂര്പറഞ്ഞത് പോലെ, മഴയാട്ടത്തിനു ശേഷം ഒന്നു...രമേശ് അരൂര്പറഞ്ഞത് പോലെ, മഴയാട്ടത്തിനു ശേഷം ഒന്നുകൂടി..

ഇഷ്ടമായി, ഒരുപാട്-
എന്റെ മനസ്സില്‍ എവിടെക്കൊയോ പളുങ്കുകള്‍ വീണ് ചിതറുന്നതറിയുന്നു.. :(Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-86948508977600923492011-06-07T18:48:27.970+05:302011-06-07T18:48:27.970+05:30മഞ്ഞുതുള്ളി
രമേശ് അരൂര്‍
Ranjith
സിദ്ധീക്ക....മഞ്ഞുതുള്ളി

രമേശ് അരൂര്‍

Ranjith

സിദ്ധീക്ക.

ശ്രീനാഥന്‍

ente lokam

കിങ്ങിണിക്കുട്ടി
Kalavallabhan

MyDreams

yousufpa

UNFATHOMABLE OCEAN!

Manoraj

appachanozhakkal

അനില്‍@ബ്ലോഗ്

Echmukutty

SAJAN S

കവിത ഇഷ്ടമായെന്നറിയിച്ചതില്‍ വളരെ സന്തോഷം....:)

@രമേശ് മറ്റേകവിത എനിക്കും ഇഷ്ടമായി.

@ശ്രീനാഥന്‍.... .ഞാനും....:)

@yousufpa നാടോര്‍മ്മയില്‍ നിന്നുതന്നെ പക്ഷേ അതിലും കൂടുതലായി അമ്മ എന്ന കുട്ടി കൂടെ വന്നിട്ടുണ്ട് എന്നുള്ളതാണ്..:)

@അനില്‍ ശുദ്ധകവിത ചൊല്ലുകയും കേള്‍ക്കുകയും പോലെ സൂതിങ്ങായി ഒന്നുമില്ല.പക്ഷേ അപൂര്‍വ്വമായേ എഴുതാന്‍ കിട്ടാറുള്ളൂ..:)

Echmukutty സന്തോഷിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം......:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-41928083310485244722011-06-07T06:52:05.962+05:302011-06-07T06:52:05.962+05:30ഇങ്ങിനേ നീ മറക്കാനിതെന്തെന്ന്
ചെമ്പരുത്തിക്കമ്പൊട...ഇങ്ങിനേ നീ മറക്കാനിതെന്തെന്ന്

ചെമ്പരുത്തിക്കമ്പൊടിച്ചു കണ് ചോപ്പിച്ച്

ചൊല്ലുവാനെനിക്കാവില്ല നിന്മിഴി-

ത്തുമ്പിലേതോ മഴക്കോളിരമ്പവേ.....

കവിത വളരെ ഇഷ്ടമായിSAJAN Shttps://www.blogger.com/profile/09374066478737002012noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-66895583620630284662011-06-06T23:52:59.440+05:302011-06-06T23:52:59.440+05:30വായിച്ചിട്ട് വലിയ ആഹ്ലാദം.ചൊല്ലാനും നല്ല കവിത. ആകെ...വായിച്ചിട്ട് വലിയ ആഹ്ലാദം.ചൊല്ലാനും നല്ല കവിത. ആകെപ്പാടെ വളരെ ഇഷ്ടമായി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-10253617098132323162011-06-06T23:41:26.830+05:302011-06-06T23:41:26.830+05:30ശുദ്ധ കവിതകള്‍ ഇടക്ക് വായിക്കുന്നത് ഒരു സുഖം തന്നെ...ശുദ്ധ കവിതകള്‍ ഇടക്ക് വായിക്കുന്നത് ഒരു സുഖം തന്നെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-62658204192089407412011-06-06T20:50:40.558+05:302011-06-06T20:50:40.558+05:30നല്ല കവിത; ആസ്വദിച്ചു, അഭിനന്ദങ്ങള്‍!നല്ല കവിത; ആസ്വദിച്ചു, അഭിനന്ദങ്ങള്‍!Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-61424285559398157572011-06-06T20:09:17.926+05:302011-06-06T20:09:17.926+05:30നല്ല കവിത.. നാട്ടില്‍ നിന്ന് തിരികെയെത്തിയല്ലേ..നല്ല കവിത.. നാട്ടില്‍ നിന്ന് തിരികെയെത്തിയല്ലേ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-29441961900952497312011-06-06T19:36:15.581+05:302011-06-06T19:36:15.581+05:30ആശംസകള്‍....ആശംസകള്‍....UNFATHOMABLE OCEAN!https://www.blogger.com/profile/09562658099505659840noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-70082120851226318572011-06-06T18:14:48.090+05:302011-06-06T18:14:48.090+05:30അവധിയെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, നാടോർമ്മയി...അവധിയെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, നാടോർമ്മയിൽ മനസ്സ് അറിഞ്ഞ് എഴുതയാതാണിതെന്ന് പറയാതെ തന്നെ മനസ്സിലാകും..
വളരെ നന്നായിരിക്കുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-13184326915147020702011-06-06T16:28:40.156+05:302011-06-06T16:28:40.156+05:30ഇഷ്ട്ടായി ........ഇഷ്ട്ടായി ........Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-12067394950344278942011-06-06T12:42:45.127+05:302011-06-06T12:42:45.127+05:30കവിത തുളുമ്പുന്നു..കവിത തുളുമ്പുന്നു..Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-4821065845213093412011-06-06T10:38:32.443+05:302011-06-06T10:38:32.443+05:30നല്ല കവിത.. ഒരുപാട് ഇഷ്ടമായിനല്ല കവിത.. ഒരുപാട് ഇഷ്ടമായിഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-13483521450015420462011-06-06T09:25:10.767+05:302011-06-06T09:25:10.767+05:30സാങ്കേതിക തികവ് വിലയിരുത്തല്‍
എനിക്ക് അന്യമാണ...സാങ്കേതിക തികവ് വിലയിരുത്തല്‍
എനിക്ക് അന്യമാണ് എങ്കിലും മനസ്സിന്റെ
കോണില്‍ എവിടെയോ ഒരു മൃദു
മന്ത്രണം പോലെ തഴുകി കടന്നു പോവുന്നു
ഈ വായനയുടെ ഓര്‍മ്മകള്‍ ...അഭിനന്ദനങ്ങള്‍ ....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-24602461547988768962011-06-06T05:40:22.931+05:302011-06-06T05:40:22.931+05:30ഹായ്! മോഹനം! പഴയ നാട്ടിൻപുറത്ത് സന്ധ്യപുരണ്ട വഴിത്...ഹായ്! മോഹനം! പഴയ നാട്ടിൻപുറത്ത് സന്ധ്യപുരണ്ട വഴിത്താരയിലെവിടെയോ ധനുവും മഴയും ആർദ്രതയും ദശപുഷ്പ്പവും ചൂടി നിൽക്കുകയാണ് കവിത ഏറെ പ്രയാണങ്ങൾക്കൊടുവിൽ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-37030134542501213222011-06-06T01:57:29.836+05:302011-06-06T01:57:29.836+05:30ചെമ്പരുത്തിക്കമ്പൊടിച്ചു കണ് ചോപ്പിച്ച്
ചൊല്ലുവാന...ചെമ്പരുത്തിക്കമ്പൊടിച്ചു കണ് ചോപ്പിച്ച്
ചൊല്ലുവാനെനിക്കാവില്ല നിന്മിഴി-
ത്തുമ്പിലേതോ മഴക്കോളിരമ്പവേ.
വളരെ ഇഷ്ടപ്പെട്ടു.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-40157835166515832852011-06-06T01:50:23.949+05:302011-06-06T01:50:23.949+05:30വളരെ ഇഷ്ടപ്പെട്ടു...
നന്ദി, നല്ല കവിതയ്ക്ക്...വളരെ ഇഷ്ടപ്പെട്ടു...
നന്ദി, നല്ല കവിതയ്ക്ക്...Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-75800991767712894592011-06-06T01:27:55.893+05:302011-06-06T01:27:55.893+05:30ബ്ലോഗില്‍ ഈയടുത്ത് വായിച്ചതില്‍ വച്ച് എനിക്കേറെ ഇഷ...ബ്ലോഗില്‍ ഈയടുത്ത് വായിച്ചതില്‍ വച്ച് എനിക്കേറെ ഇഷ്ടപ്പെട്ടു രണ്ടു കവിതകളില്‍ ഒന്നായി ഈ കവിത .:)
എഴുത്ത് ഗൌരവമായി നീങ്ങുന്നതില്‍ വളരെ സന്തോഷം...മറ്റേ കവിത ഇവിടെ യുണ്ട്
http://alayothungiya.blogspot.com/2011/06/blog-post_03.htmlരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-26192575899001250462011-06-06T00:39:05.472+05:302011-06-06T00:39:05.472+05:30ഏറെ ഇഷ്ടപ്പെട്ടു.. പ്രാര്‍ത്ഥനപോലെ തോന്നി..നല്ല ഒഴ...ഏറെ ഇഷ്ടപ്പെട്ടു.. പ്രാര്‍ത്ഥനപോലെ തോന്നി..നല്ല ഒഴുക്കോടെ ചൊല്ലാന്‍ കഴിയുന്ന കവിത...... :)Anonymousnoreply@blogger.com