tag:blogger.com,1999:blog-6756106446756881913.post3138147325748404162..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: വീണ്ടുമിതുപോലെയൊന്നാവില്ല...പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger7125tag:blogger.com,1999:blog-6756106446756881913.post-2025096689185354942014-12-27T22:06:40.774+05:302014-12-27T22:06:40.774+05:30കവിത നന്നായിട്ടുണ്ട്,,,,ഹിമ്സാവിരുധമായ ഒരു മനസ്സ് ...കവിത നന്നായിട്ടുണ്ട്,,,,ഹിമ്സാവിരുധമായ ഒരു മനസ്സ് ഇതിലുണ്ട്,,,,vayalhttps://www.blogger.com/profile/16400580499066346852noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-87272509940067472992014-12-18T12:26:22.046+05:302014-12-18T12:26:22.046+05:30ഈ അടുത്ത കാലത്ത് വായിച്ച ഒരു കവിത ,ആരാ എഴുതിയത് അറ...ഈ അടുത്ത കാലത്ത് വായിച്ച ഒരു കവിത ,ആരാ എഴുതിയത് അറിയില്ല

കുഞ്ഞുങ്ങളുടെ
ശ്മശാനത്തിനു
കാവലിരിക്കുകയാണു ഞാന്‍

നിങ്ങള്‍ക്കറിയില്ല
അവരെത്രമാത്രം
ശാന്തരായാണുറങ്ങുന്നതെന്ന്

നക്ഷത്രങ്ങളുള്ള രാത്രികളില്‍
മഴവില്ലിന്റെയുടുപ്പണിഞ്ഞു
പൂവിരിയും പോലെ
പുഞ്ചിരിച്ചവര്‍
കഥകേള്‍ക്കാന്‍
വരാറുണ്ട്

നീളമില്ലാത്തരാത്രിയെ
പഴിച്ചു
തീരാത്ത കഥയുമായവര്
തിരിച്ചു പോവാറുണ്ട്

നിങ്ങള്‍ കാണുന്നില്ലേ
ശ്വാസം പോലും കേള്‍പ്പിക്കാതെ
ഉറങ്ങിപ്പോയ ശ്മശാനങ്ങളെ
ഒരോ കുഞ്ഞിനെക്കൊല്ലുമ്പോഴും
ഒരു നക്ഷത്രത്തെ
ഊതികെടുത്തുന്നെന്നു
പറയുന്ന കുഴിമാടങ്ങളെ....

മരിച്ചവരെപ്പോലയല്ലവര്‍
ജീവിതത്തെപ്പറ്റി
പരാതിയില്ലാതെ
പറന്നുപോയവര്‍

എന്നത്തേയും പോലെ
ഇന്നുമവർ വരാതിരിക്കില്ല
ഭൂമിയിലെ ഇരുട്ടിനെയാകെ വെളുപ്പിക്കാൻ
അവരല്ലാതെ
പിന്നെയാരാണുള്ളത്?Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-8522701958805717902014-12-15T23:23:50.306+05:302014-12-15T23:23:50.306+05:30ഹൊ!
ദീർഘദർശം ചെയ്യും ദൈവജ്ഞർ....
കാറ്റായുലയായ് കൊട...ഹൊ!
ദീർഘദർശം ചെയ്യും ദൈവജ്ഞർ....
കാറ്റായുലയായ് കൊടും തിരകളായ്...
പ്രഹരശേഷിയുണ്ടെങ്കിലും അവർ മൗനം ഭജിക്കയേയുള്ളൂ...
മുതിർന്നവരെക്കാൾ മനഃസാന്നിദ്ധ്യമുള്ളവരാണവർ...Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-54089923385938039222014-12-14T01:49:10.045+05:302014-12-14T01:49:10.045+05:30വിശപ്പിലും വെടിയുണ്ടയിലും തീർന്നു പോകുന്ന കുഞ്ഞുജന...വിശപ്പിലും വെടിയുണ്ടയിലും തീർന്നു പോകുന്ന കുഞ്ഞുജന്മങ്ങളുടെ സ്വപ്നങ്ങൾ , ആഴമേറിയ ചിന്തയായി ഉള്ളം നനയ്ക്കുന്നു..... കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-58387209463751506442014-12-13T16:05:48.445+05:302014-12-13T16:05:48.445+05:30സമാധാനത്തിനും വെടിയുണ്ടക്കും പുറകിലോരോ ജന്മ സത്യങ്...സമാധാനത്തിനും വെടിയുണ്ടക്കും പുറകിലോരോ ജന്മ സത്യങ്ങളുണ്ട്..ല്ലേ..
തിരശ്ശീലക്കു പുറകിലെ കുഞ്ഞുങ്ങളെക്കൊണ്ടു ഒരു പ്രകൃതി പശ്ചാത്തലം..ഇഷ്ടമായി ചിന്തകളിലെ ആഴം..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-83234208779970016552014-12-12T19:27:12.295+05:302014-12-12T19:27:12.295+05:30നല്ല കവിത.
ഇനി ഈ ലോകത്തില്‍ ജനിക്കുകയേ വേണ്ട എന്ന...നല്ല കവിത.

ഇനി ഈ ലോകത്തില്‍ ജനിക്കുകയേ വേണ്ട എന്നാഗ്രഹിച്ച കുട്ടികളുമുണ്ട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-82744395535772779082014-12-12T10:41:26.507+05:302014-12-12T10:41:26.507+05:30THIS POEM IS BEAUTIFUL.. IT SOUNDS FOR THE CHILDRE...THIS POEM IS BEAUTIFUL.. IT SOUNDS FOR THE CHILDREN...സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.com