tag:blogger.com,1999:blog-6756106446756881913.post2041192588941167919..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: രാധാമണി.പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger12125tag:blogger.com,1999:blog-6756106446756881913.post-49446721266450781852012-12-14T13:03:53.662+05:302012-12-14T13:03:53.662+05:30Nice
All the BestNice

All the Bestthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-69470232208475568592012-12-13T21:11:03.451+05:302012-12-13T21:11:03.451+05:30വിന്‍സെന്റ് സന്തോഷമുണ്ട്.....
താങ്ക്സ് ശ്രീനാഥന്‍...വിന്‍സെന്റ് സന്തോഷമുണ്ട്.....

താങ്ക്സ് ശ്രീനാഥന്‍ .... കഥയുടെ ഇടയിലിത്തിരി ചാടിക്കടന്നോന്നു ഒരു സംശയം
ശ്രീജിത്ത് വാക്കുകള്‍ കൂടെനില്ക്കുകയാണെങ്കില് തീര്‍ച്ചയായും.....
വിജിഷ്.... താങ്ക്സ്.....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-29983493401720238292012-12-13T17:34:22.655+05:302012-12-13T17:34:22.655+05:30'വാരാന്ത്യ വ്യാകുലതയായി വിരുന്നുവരുന്ന ഒന്നുമി...'വാരാന്ത്യ വ്യാകുലതയായി വിരുന്നുവരുന്ന ഒന്നുമില്ലായ്മയില്നിന്നും ഒരുക്കിയെടുക്കേണ്ട വിഭവം'-കഥ- നന്നായിരിക്കുന്നു...
വിജീഷ് കക്കാട്ട്https://www.blogger.com/profile/06889185912349563273noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-85964170201447277132012-12-13T16:33:45.293+05:302012-12-13T16:33:45.293+05:30കഥ നന്നായിട്ടുണ്ട്..
ഇനി ഇടവേളകളില്ലാതെ എഴുത്തു തു...കഥ നന്നായിട്ടുണ്ട്..
ഇനി ഇടവേളകളില്ലാതെ എഴുത്തു തുടരുമെന്നു പ്രതീക്ഷിക്കുന്നു.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-51412833476023904072012-12-13T05:15:55.808+05:302012-12-13T05:15:55.808+05:30നന്നായിട്ടുണ്ട് കഥ. ക്യാമ്പസിൽ തിളങ്ങി നിന്ന പെൺകു...നന്നായിട്ടുണ്ട് കഥ. ക്യാമ്പസിൽ തിളങ്ങി നിന്ന പെൺകുട്ടി പൊടി പിടിച്ച ഒരു വീട്ടുപകരണമായി മാറിപ്പോകുന്നതും അവിചാരിതമായി ഒരു ചാറ്റൽ പോലെ മനസ്സിൽ വീണു പോകുന്ന ഒരു ഒരു പരാമർശം തന്നിലേക്കു തന്നെ ശ്രദ്ധ തിരിക്കാൻ പ്രേരിപ്പിക്കുന്നതും പിന്നേയും രാധുവിനേയും മണിയേയും മറന്നവൾ വെറും വീട്ടമ്മയായി ഒതുങ്ങുന്നതും .. ഊണ്മേശ തുടച്ചു തുടച്ച് മിനുക്കി മാത്രം ഒരു ജീവിതം...മദ്ധ്യവർഗവീട്ടമ്മയുടെ ആലസ്യമാർന്ന പകലുകളിൽ കൊഴിഞ്ഞു വീഴുന്നതെന്തെന്ന് കഥ പറഞ്ഞു തരുന്നുണ്ട്. രാധാമണിയോട് എന്തെങ്കിലും പണിക്കു പോകാൻ ഞാൻ പറഞ്ഞതായി പറയുമല്ലോ. ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-65360763199916834652012-12-12T22:57:59.283+05:302012-12-12T22:57:59.283+05:30കവിത പോലെ മനോഹരം ആയി കഥയും
വഴങ്ങുമല്ലോ....
ഇനി വ...കവിത പോലെ മനോഹരം ആയി കഥയും
വഴങ്ങുമല്ലോ....

ഇനി വാക്കുകള്‍ക്ക് അമാന്തം വേണ്ട കേട്ടോ...
നല്ല രസമായ ഭാഷ..സുഖമുള്ള വായന...ഒരു
പേരിലൂടെ ഇത്ര അനായാസമായി കാലഘട്ടങ്ങളെ
കൂട്ടി ഇണക്കാനുള്ള കഴിവ്..ഒരു നല്ല കഥാകാരി
എന്നതിന് വേറെ എന്ത് തെളിവു വേണം??
ആശംസകള്‍...

ഓടോ.ഈ നിശാ സുരഭി ഇവിടെ ഒക്കെത്തന്നെ ഉണ്ടല്ലേ.? ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-90970884746368232322012-12-12T22:26:54.349+05:302012-12-12T22:26:54.349+05:30MyDreams :(
ജന്മസുകൃതം വേണ്ടാന്നു കരുതിയല്ല... വ...MyDreams :(

ജന്മസുകൃതം വേണ്ടാന്നു കരുതിയല്ല... വാക്കുകള്‍ പിണങ്ങിയിരിക്കയാണ് കുറച്ചുദിവസമായി........

നിശാ സുരഭി . നമ്മളൊക്കെയും..... :)

Echmukutty . എച്മു.........;)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-69368222892829562312012-12-12T21:49:33.282+05:302012-12-12T21:49:33.282+05:30അമ്പമ്പോ! ഇങ്ങനെ കഥയെഴുതാന്‍ അറിയണവര് എഴുതാത്തതെന്...അമ്പമ്പോ! ഇങ്ങനെ കഥയെഴുതാന്‍ അറിയണവര് എഴുതാത്തതെന്താന്ന് വായനക്കാരീടെ ചോദ്യം....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-42585927217973697522012-12-12T20:20:57.326+05:302012-12-12T20:20:57.326+05:30അടുപ്പിച്ചുകിട്ടിയ രണ്ടവധിദിവസങ്ങളില് ആദ്യത്തേത് ...അടുപ്പിച്ചുകിട്ടിയ രണ്ടവധിദിവസങ്ങളില് ആദ്യത്തേത് മടിയുടെ ഭാണ്ഡങ്ങളഴിച്ചും മുറുക്കിയും അവധിയായിത്തന്നെ ആഘോഷിക്കാമെന്ന അവളുടെ തീരുമാനത്തെയാണ് അച്ചുവിന്റെ വരവ് പൊളിച്ച് കളഞ്ഞത്. ബാങ്കിലെ തലചൂടാക്കുന്ന തിരക്കുകള്‍ക്കിടയില്‍ ഒരു ബോണസ് പോലെ വീണുകിട്ടുന്ന ഇത്തരം ദിവസങ്ങള്‍ രാധാമണിക്ക് ഒന്നും ചെയ്യാതെ മടിച്ചിരിക്കാനുള്ളതാണ്. തലേദിവസങ്ങളുടെ ബാക്കികള്കൊണ്ട് തീന്മേശകളെ ഇടക്കൊരുദിവസം ഒപ്പിച്ചെടുക്കുന്നത് നന്ദു അവള്‍ക്ക് അനുവദിച്ചുകൊടുത്തിട്ടുള്ള ശീലമായിരിക്കുന്നു.

ഞാനും രാധാസ് ഫോട്ടൊ കോപ്പിയാണോ? :))

നന്ദുവിനൊപ്പം കയറിവന്ന അച്ചുവിന് ചുറ്റും അഞ്ചെട്ടുവര്‍ഷങ്ങളായി പറയാന്‍ മുട്ടിനിന്ന വിശേഷങ്ങള്‍ ഓരോന്നായി പുറത്തിറങ്ങി ആരാദ്യമെന്ന് കലപില കൂട്ടുന്നുണ്ടായിരുന്നു. വാതില്‍തുറന്നതും വീടിന്റെ ചുവരുകള്‍ അതുവരെ ഒതുക്കിവെച്ചിരുന്ന കാതുകള്‍ അവര്‍ക്കുനേരെ കൂര്‍പ്പിക്കുന്നതും ഒരുപാടുകാലങ്ങള്‍ക്ക് ശേഷം വീട്ടില്‍ ആകെയൊരു ഊര്‍ജ്ജം വന്നു നിറയുന്നതും രാധാമണി അനുഭവിച്ചു, അച്ചുവിന്റെ വാക്കുകള്‍ പെരുകിനിറഞ്ഞ് നന്ദു അതിന്റെ ഓളങ്ങളില്‍ നീന്തിനടക്കുന്നതും വീട് ആകെ തുള്ളിത്തുളുമ്പുന്നതും അവള് അത്ഭുതത്തോടെ നോക്കിനിന്നു.

കഥയിലേറ്റവും ഇഷ്ടമായ വരികള്‍ !

കഥയും ഇഷ്ടപ്പെട്ടു, വളരെ കാലത്തിനു ശേഷം വന്നു കണ്ടു :)

ആശംസകള്‍
Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-33000391093341667492012-12-12T19:57:32.893+05:302012-12-12T19:57:32.893+05:30ഇടവേളയ്ക്കു ശേഷമുള്ള ഈ ശ്രമം മറ്റൊരു സത്യം തെളിയിക...ഇടവേളയ്ക്കു ശേഷമുള്ള ഈ ശ്രമം മറ്റൊരു സത്യം തെളിയിക്കുന്നു....പ്രയാൺ....തിരിച്ചു വരവ് അനിവാര്യമാണ്.കഥാവഴിയിൽ ഇനിയൊരിടവേള വേണ്ട....എല്ലാ വിധ ആശംസകളും.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-2988760370678029972012-12-12T18:54:48.733+05:302012-12-12T18:54:48.733+05:30രാധു...........:(രാധു...........:(Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-32043152243322445512012-12-12T18:52:30.215+05:302012-12-12T18:52:30.215+05:30ഒരിടവേളക്കുശേഷം കഥയെഴുതാനൊരു ശ്രമം...:)ഒരിടവേളക്കുശേഷം കഥയെഴുതാനൊരു ശ്രമം...:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com