tag:blogger.com,1999:blog-6756106446756881913.post1233645132683924739..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: രണ്ടാം ബാല്യം...പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger13125tag:blogger.com,1999:blog-6756106446756881913.post-20072157069636927852009-07-09T18:05:10.046+05:302009-07-09T18:05:10.046+05:30Wo budi ki tarah kithne log rehthe honge is duniya...Wo budi ki tarah kithne log rehthe honge is duniya mein hei na??VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-36581867284513150342009-07-03T22:10:33.586+05:302009-07-03T22:10:33.586+05:30അപ്രത്യക്ഷയായ ആ അനാഥ സ്ത്രീ ഒരു നൊമ്പരം നമ്മളില്‍ ...അപ്രത്യക്ഷയായ ആ അനാഥ സ്ത്രീ ഒരു നൊമ്പരം നമ്മളില്‍ അവശേഷിപ്പിക്കുന്നു.ജീവിതത്തിന്റെ അര്‍ത്ഥവും നിരര്‍ത്ഥകതയും കുറിച്ചു ഇത്തരം സന്ദര്‍ഭത്തില്‍ ചിന്തിച്ചുപോകും.ജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-69454717365942906462009-07-02T15:46:28.556+05:302009-07-02T15:46:28.556+05:30എഴുത്തുകാരി, കാസ്സിം, ഗൗരി ,ബിലാത്തിപ്പട്ടണം വിഷമി...എഴുത്തുകാരി, കാസ്സിം, ഗൗരി ,ബിലാത്തിപ്പട്ടണം വിഷമിപ്പിക്കണമെന്ന് വിചാരിച്ചല്ല.....ഇതില്‍നിന്ന് ഒരു തിരിച്ചറിവ് മാത്രമാണ് മോഹിച്ചത്.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-23508155277066237192009-07-02T01:12:10.394+05:302009-07-02T01:12:10.394+05:30കുറച്ചു ദു:ഖം നൽകി കഥാകാരിയങ്ങിടുപ്പോയല്ല്യേ..കുറച്ചു ദു:ഖം നൽകി കഥാകാരിയങ്ങിടുപ്പോയല്ല്യേ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-41327604380418619852009-07-01T22:31:22.874+05:302009-07-01T22:31:22.874+05:30എന്തോ ഒരു കനം ഉള്ളില്‍ ബാക്കി, തന്നെ പോലെ ഞങ്ങളും ...എന്തോ ഒരു കനം ഉള്ളില്‍ ബാക്കി, തന്നെ പോലെ ഞങ്ങളും അവരെ കൊണ്ട് നടക്കൂകയാണിപ്പോള്ഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-16215016531247035332009-06-29T16:41:41.390+05:302009-06-29T16:41:41.390+05:30ഇഷ്ടമായി....ആശംസ...ഇഷ്ടമായി....ആശംസ...Kasim Sayedhttps://www.blogger.com/profile/09989194244438574854noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-35716279754510113062009-06-29T16:02:00.173+05:302009-06-29T16:02:00.173+05:30അതെ, ചെറിയൊരു നൊമ്പരം. ഇതൊക്കെ കാണുമ്പഴാ നമ്മുടെ സ...അതെ, ചെറിയൊരു നൊമ്പരം. ഇതൊക്കെ കാണുമ്പഴാ നമ്മുടെ സൌഭാഗ്യങ്ങളെപ്പറ്റി ഓര്‍ക്കുന്നതു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-6768531499200353842009-06-28T16:28:31.300+05:302009-06-28T16:28:31.300+05:30വരവൂരാന്‍, കാപ്പിലാന് നൊമ്പരപ്പെടുത്തിയതില് വിഷമ...വരവൂരാന്‍, കാപ്പിലാന് നൊമ്പരപ്പെടുത്തിയതില് വിഷമമുണ്ട്. പക്ഷെ ഇടക്കൊക്കെ ഇങ്ങിനെയുള്ള അവ്സ്ഥകളിലൂടെ കടന്നു പോകേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.
ഗോപക് ഇത് കഥയല്ലകേട്ടൊ...
മുരളിക ആദ്യായിട്ടല്ലെ ഇവിടെ ..അഭിപ്രായത്തിന് നന്ദി.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-61467829503425249122009-06-28T14:35:27.212+05:302009-06-28T14:35:27.212+05:30ഞങ്ങള്‍ക്ക് പോകാന്‍ സമയമായെന്നു പറഞ്ഞ് ദൂരേനിന്ന് ...ഞങ്ങള്‍ക്ക് പോകാന്‍ സമയമായെന്നു പറഞ്ഞ് ദൂരേനിന്ന് വണ്ടി കണ്ണുരുട്ടിക്കാണിച്ച് കൊണ്ട് ഓടി വരുന്നുണ്ടായിരുന്നു............

നല്ല പ്രയോഗം മാഷെ...Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-32605115118491691282009-06-27T20:27:53.762+05:302009-06-27T20:27:53.762+05:30ഇത്തരം കഥകൾ വായിക്കുന്നത് ഇഷ്ടമല്ല..
മൂഡ് ഔട്ട് ആ...ഇത്തരം കഥകൾ വായിക്കുന്നത് ഇഷ്ടമല്ല..
മൂഡ് ഔട്ട് ആവും...
പ്രണയം എന്ന കവിത കൂടുതൽ
ഇഷ്ടമായി....ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-75223456151892413832009-06-26T20:53:23.582+05:302009-06-26T20:53:23.582+05:30വല്ലാത്ത ഒരവസ്ഥ തന്നെ അത് . ഇതൊക്കെ കാണുമ്പോഴാണ് ന...വല്ലാത്ത ഒരവസ്ഥ തന്നെ അത് . ഇതൊക്കെ കാണുമ്പോഴാണ് നമ്മള് എത്ര സുരക്ഷിതര്‍ എന്ന ബോധം ഉണ്ടാകുന്നത് .
അവരും ജീവിക്കുന്നു .നമ്മളും .

മനസിനെ നൊമ്പരപ്പെടുത്തി .
ഒരു പക്ഷേ ഈ എഴുത്തിന്റെ സുഖമാകാം .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-57949579258889168072009-06-25T21:14:41.619+05:302009-06-25T21:14:41.619+05:30ഇറ്റു വീണ രണ്ടു തുള്ളി കണ്ണുനീർ വറ്റുന്നതിനു മുൻപു...ഇറ്റു വീണ രണ്ടു തുള്ളി കണ്ണുനീർ വറ്റുന്നതിനു മുൻപു തന്നെ ഒന്നു കമന്റിടട്ടെ.. ഒത്തിരി വേദനിപ്പിച്ചും... കാരണം ഞാനും തിരിച്ചറിഞ്ഞിട്ടുണ്ട് വഴിയിൽ ഇങ്ങിനെ ചിലരെ ... ഇങ്ങിനെയൊരു പോസ്റ്റിനു മനസ്സു തുറന്നൊന്നു നമിച്ചോട്ടെ ഞാൻ... ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-51718407064213648462009-06-25T15:33:45.127+05:302009-06-25T15:33:45.127+05:30ജീവിതത്തിന്റെ നൂല്പാലത്തിലൂടെ വഴുതി വീഴാതെ നടന്നൊപ...ജീവിതത്തിന്റെ നൂല്പാലത്തിലൂടെ വഴുതി വീഴാതെ നടന്നൊപ്പിക്കുമ്പോള്‍ ഈ ജീവിതസുഖങ്ങളുടെ ക്ഷണികത ഇത്രയും നന്നായി മനസ്സിലാക്കിത്തന്ന അവര്‍ ഓര്‍മ്മകളില്‍ എന്നു ജീവിച്ചിരിക്കണമെന്നു ഞാന്‍ മോഹിക്കുന്നു.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com