tag:blogger.com,1999:blog-6756106446756881913.post1232744645690419734..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: ഇടവേളകളില്‍ നഗരം...........പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger15125tag:blogger.com,1999:blog-6756106446756881913.post-21435273942790483392011-08-03T15:10:21.636+05:302011-08-03T15:10:21.636+05:30take care.............take care.............പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-39458669545415188812011-08-02T18:32:15.439+05:302011-08-02T18:32:15.439+05:30അമ്മമ്മ മരിച്ചതിന്റെ ദുഃഖത്തിലായിരുന്നു ഇത്രയും നാ...അമ്മമ്മ മരിച്ചതിന്റെ ദുഃഖത്തിലായിരുന്നു ഇത്രയും നാള്...ഒന്നും വായിക്കാന്‍ പറ്റിയില്ല... ഇപ്പൊഴും വായിച്ച് അഭിപ്രായം പറയാനുള്ള ഒരു മാനസികാവസ്ഥ കിട്ടുന്നില്ല. പിന്നീടു വായിക്കാം..അല്ലെങ്കില്‍ ഇനിവരുന്ന പോസ്റ്റുകള്‍ വായിക്കാം... ക്ഷമിക്കുമല്ലോ ചേച്ചീ...വിജീഷ് കക്കാട്ട്https://www.blogger.com/profile/06889185912349563273noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-11862515130786660822011-08-01T21:23:21.608+05:302011-08-01T21:23:21.608+05:30ലീല ടീച്ചര്‍ ശരിക്കും.....
ചെറുവാടി അതുതന്നെയ...ലീല ടീച്ചര്‍ ശരിക്കും.....

ചെറുവാടി അതുതന്നെയാണ് ഉദ്ദേശിച്ചത്
റംസാന് ആശംസകള്‍

ശ്രീനാഥന്‍ കുറച്ചുകാലമായിട്ട് എല്ലാ നഗരങ്ങള്‍ക്കും ഈയൊരു ഭാവമാണ്.

M N PRASANNA KUMAR ഇത്തരം ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലത്.

മുകിൽ രണ്ടുദിവസം മുന്‍പ് സരോജിനിഗഗറില് കറങ്ങി കുറേനേരം ......

സിദ്ധീക്ക.. നാട്ടില്‍ പോവുകയാണോ? റംസാന് ആശംസകള്‍ ...

MyDreams ഈ ഇടവേളയെക്കുറിച്ച് വേണ്ട..:)

the man to walk with ... thanks

yousufpa ഭയപ്പെടുത്തിയും........റംസാന് ആശംസകള്‍ ...

Echmukutty അതേ, അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന മുഖങ്ങള്‍ ..........പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-61301965005340859642011-08-01T12:14:25.149+05:302011-08-01T12:14:25.149+05:30നഗരങ്ങൾ നെടുവീർപ്പിടുന്നു... നന്നായി എഴുതി. ഇത് ഓര...നഗരങ്ങൾ നെടുവീർപ്പിടുന്നു... നന്നായി എഴുതി. ഇത് ഓരോ നഗരത്തിന്റെയും മുഖം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-91919421305831541522011-08-01T09:59:57.356+05:302011-08-01T09:59:57.356+05:30നഗരം..നഗരം മഹാസാഗരം...
ഓരോദിവസവും ഓരോ കാഴ്ചകളും കേ...നഗരം..നഗരം മഹാസാഗരം...
ഓരോദിവസവും ഓരോ കാഴ്ചകളും കേൾവിയുമായി മനുഷ്യനെ അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നു...yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-5679673510784166622011-08-01T09:50:09.445+05:302011-08-01T09:50:09.445+05:30Best wishesBest wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-83076007061118247782011-07-31T12:16:22.580+05:302011-07-31T12:16:22.580+05:30ഓരോ ഇടവേളക്കവസാനവും
ദാനം കിട്ടിയജീവിതവുമായി
അറിയാത...ഓരോ ഇടവേളക്കവസാനവും
ദാനം കിട്ടിയജീവിതവുമായി
അറിയാത്തവര്‍ നടന്നുകയറും
മറ്റൊരിടവേളയിലേക്ക്,
ഇനിയുമൊരിടവേളയുടെ
അനശ്ചിതത്വവുമായി........
ഒരു ഇടവേളയെ കുറിച്ച് ചിന്തിച്ചു പോകുന്നുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-44313443651586373562011-07-31T10:40:39.132+05:302011-07-31T10:40:39.132+05:30നഷ്ടങ്ങളുടെ കണക്ക്
നിവര്‍ത്താനില്ലാത്തവര്‍ക്ക്
കഴി...നഷ്ടങ്ങളുടെ കണക്ക്
നിവര്‍ത്താനില്ലാത്തവര്‍ക്ക്
കഴിഞ്ഞ ദുരന്തശേഷം
ഇനിയൊന്ന് വരും
വരെക്കുള്ള ഒരിടവേള .
ഇനി കുറച്ചു നാള് കഴിഞ്ഞു കാണാം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-2180140392013080802011-07-31T09:47:46.539+05:302011-07-31T09:47:46.539+05:30നഷ്ടപ്പെടാത്ത ജീവശ്വാസത്തിന്റെ
വിലയറിഞ്ഞ് നീട്ടിവല...നഷ്ടപ്പെടാത്ത ജീവശ്വാസത്തിന്റെ
വിലയറിഞ്ഞ് നീട്ടിവലിക്കുമ്പോള്‍
പുനര്‍ജ്ജനി നൂണ്ടിറങ്ങിയകിതപ്പ്
sarikka feel kitunnundu.

sariyaaya oru chedam, innathe nammude priyapeta nagarangalude.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-53774621233963029662011-07-31T06:37:45.531+05:302011-07-31T06:37:45.531+05:30ചിതറിത്തെറിച്ച ചോരത്തുണ്ടു കള്‍ക്കിടയിലൂടെ കളിപ്പാ...ചിതറിത്തെറിച്ച ചോരത്തുണ്ടു കള്‍ക്കിടയിലൂടെ കളിപ്പാട്ടം തിരയുന്ന കുട്ടിയും ഇടവേളകളുടെ തണുപ്പിലേക്ക് ഓടിയൊതുങ്ങുന്ന ആള്‍ക്കൂട്ടവും .പുതിയ ചിതറ ലുകള്‍ക്ക് കാതോര്‍ക്കുന്ന നഗരവും ...ഇനിമേല്‍ ഗ്രാമങ്ങളും ...................M N PRASANNA KUMARhttps://www.blogger.com/profile/15681067895594597616noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-28815977082799691482011-07-31T05:59:42.728+05:302011-07-31T05:59:42.728+05:30ഉപേക്ഷിക്കപ്പെട്ട ബാഗുകളെ, നിർത്തിയിട്ട കാറുകളെ ഒക...ഉപേക്ഷിക്കപ്പെട്ട ബാഗുകളെ, നിർത്തിയിട്ട കാറുകളെ ഒക്കെ ഭയന്നു കഴിയുന്ന നഗരം, കല്ലു മുഖവുമായി പൂ വിൽക്കുന്ന കുട്ടി. അവ്യക്തവും തീക്ഷ്ണവുമായ എന്തോ ഒന്നായി നഗരം മനസ്സിൽ കയറിപ്പിടിച്ചു. ഇഷ്ടപ്പെട്ടു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-43478751963881827742011-07-31T05:58:55.779+05:302011-07-31T05:58:55.779+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-58239331840382389352011-07-31T01:56:23.834+05:302011-07-31T01:56:23.834+05:30നല്ല കവിത.
സ്ഫോടനങ്ങളില്‍ നടുങ്ങുന്ന നഗരങ്ങള്‍ക്ക്...നല്ല കവിത.
സ്ഫോടനങ്ങളില്‍ നടുങ്ങുന്ന നഗരങ്ങള്‍ക്ക്.
ഞാന്‍ ഗ്രഹിച്ചത് ശരി തന്നെയല്ലേ..?
കവിത ആയതു കൊണ്ട് അഭിപ്രായം പറയാന്‍ പേടിയാണ് :)

--മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-3083725816418599232011-07-30T23:30:23.150+05:302011-07-30T23:30:23.150+05:30വായിച്ചു
നഗരത്തിന്റെ മുഖ ദര്‍ശനം പലപ്പോഴും മനസ്സുര...വായിച്ചു
നഗരത്തിന്റെ മുഖ ദര്‍ശനം പലപ്പോഴും മനസ്സുരുക്കുന്നു അല്ലേ
നന്നായി എഴുതി
അഭിനന്ദനങ്ങള്ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-3145022524626357192011-07-30T23:07:47.524+05:302011-07-30T23:07:47.524+05:30നിന്റെയുമെന്റെയുമെന്ന്
പകര്‍ത്തിയയെഴുതാനില്ലാതെ
തു...നിന്റെയുമെന്റെയുമെന്ന്
പകര്‍ത്തിയയെഴുതാനില്ലാതെ
തുടുത്തുനിറയുന്നതോര്‍ത്ത്
നെടുവീര്‍പ്പിടുന്നുണ്ട്
ഓരോ നഗരവും.......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com