tag:blogger.com,1999:blog-6756106446756881913.post1205302805832831746..comments2023-11-20T20:49:33.665+05:30Comments on Marunadan Prayan: ചാരിറ്റി..........പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.comBlogger26125tag:blogger.com,1999:blog-6756106446756881913.post-49701986584784018502011-11-03T10:58:34.501+05:302011-11-03T10:58:34.501+05:30നല്ല വരികൾ!നല്ല വരികൾ!Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-74191536344578226782011-10-20T12:59:49.920+05:302011-10-20T12:59:49.920+05:30ഒന്നു കണ്ണോടിച്ചു. കുരുങ്ങി പോകുന്ന വരികള്‍.... ഇ...ഒന്നു കണ്ണോടിച്ചു. കുരുങ്ങി പോകുന്ന വരികള്‍.... ഇഷ്ട്ടം...:)

ആശംസകള്‍...
http://manusmrithikal.blogspot.com/Manu Nellaya / മനു നെല്ലായ.https://www.blogger.com/profile/01988910175267110813noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-78115548096359245312011-10-19T20:56:10.855+05:302011-10-19T20:56:10.855+05:30:)
ഉടല് മാത്രം ബാക്കിയായവരെപ്പറ്റി ഉരിയാടാനൊന്നും...:)
ഉടല് മാത്രം ബാക്കിയായവരെപ്പറ്റി ഉരിയാടാനൊന്നും ഇല്ലാ..

നല്ല കവിതയ്ക്കഭിനന്ദനങ്ങള്..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-35108014420757213022011-10-18T21:29:41.067+05:302011-10-18T21:29:41.067+05:30കൊടുത്തുനോക്കണം
വാങ്ങാതിരിക്കാന്‍ വഴിയില്ല
സ്വന്തമ...കൊടുത്തുനോക്കണം
വാങ്ങാതിരിക്കാന്‍ വഴിയില്ല
സ്വന്തമായി ഒന്നുമില്ലാത്തവരല്ലെ.Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-9442675485013428182011-10-10T23:10:30.980+05:302011-10-10T23:10:30.980+05:30സന്തോഷം...
ശ്രീ,
jayarajmurukkumpuzha
ഒരു ദുബായിക...സന്തോഷം...
ശ്രീ,
jayarajmurukkumpuzha

ഒരു ദുബായിക്കാരന്
anupama
ഞാന്‍ വായിക്കാം.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-3517339648003455602011-10-10T09:14:35.828+05:302011-10-10T09:14:35.828+05:30Dear Prayan,
Good Morning!
Across t...Dear Prayan,
Good Morning!
Across the world The Joy Of Giving was celebrated from 2nd October-8th October.I wrote a post on this yesterday.If you have time,please read it.
We can always give a broad smile,a kind word,a loving look,a flower and our precious time to the needy and less fortunate!
Nice and strong lines!
Wishing you a beautiful day,
Sasneham,
Anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-60894723795920854642011-10-09T15:31:59.608+05:302011-10-09T15:31:59.608+05:30നല്ല വരികള്‍ ചേച്ചി..നല്ല വരികള്‍ ചേച്ചി..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-17908390607873174742011-10-09T15:26:39.387+05:302011-10-09T15:26:39.387+05:30manoharamayittundu........ aashamsakal.........manoharamayittundu........ aashamsakal.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-91274779839718633592011-10-07T15:48:22.309+05:302011-10-07T15:48:22.309+05:30'ഉരുള്‍പൊട്ടിയ താഴ്വാരങ്ങളില്
ഉറങ്ങാന്‍ കിടന്...'ഉരുള്‍പൊട്ടിയ താഴ്വാരങ്ങളില്
ഉറങ്ങാന്‍ കിടന്നവര്‍
ഉടല്‍മാത്രം ബാക്കിയായവര്‍'

നമുക്ക് കഴിയും പോലെ സഹായിയ്ക്കാം. അല്ലേ?

നന്നായി ചേച്ചീശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-35047029887875756232011-10-05T20:32:30.929+05:302011-10-05T20:32:30.929+05:30പഴകിയ വസ്ത്രം പോലും ഇവര്‍ക്കായി പങ്കുവെക്കാന്‍ മടി...പഴകിയ വസ്ത്രം പോലും ഇവര്‍ക്കായി പങ്കുവെക്കാന്‍ മടിക്കുന്ന ചിലരുടെ ഇടയില്‍നിന്നും മനസ്സുനൊന്തെഴുതിയ വരികളാണിത്. കാ വാ രേഖ?യില്‍ മയങ്ങിക്കിടന്നിരുന്നതിനാല് പുറത്തെടുക്കാന്‍ മടിച്ചിരിക്കയായിരുന്നു...... നിങ്ങളെല്ലാം കൂടി അതിനെ മിനുക്കിത്തന്നു....എന്റെ മനസ്സും ....:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-47394046318594777402011-10-05T20:20:58.375+05:302011-10-05T20:20:58.375+05:30കാ.വാ.രേഖയില്‍ വായിച്ചിരുന്നു.നല്ല കവിതകാ.വാ.രേഖയില്‍ വായിച്ചിരുന്നു.നല്ല കവിതkhader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-47405875036156368182011-10-05T20:03:28.432+05:302011-10-05T20:03:28.432+05:30തീവ്രമായ വരികള്‍... ഉള്ളിലെ ഭാരം കൂട്ടുന്നു പ്രയാണ...തീവ്രമായ വരികള്‍... ഉള്ളിലെ ഭാരം കൂട്ടുന്നു പ്രയാണ്കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-36586616264245740642011-10-05T16:15:22.086+05:302011-10-05T16:15:22.086+05:30കൊടുത്തു നോക്കൂ, തീർച്ചയായും വാങ്ങും, അവർക്കു് വാങ...കൊടുത്തു നോക്കൂ, തീർച്ചയായും വാങ്ങും, അവർക്കു് വാങ്ങാതിരിക്കാനാവില്ലല്ലോ!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-31508119120842310742011-10-05T14:09:12.142+05:302011-10-05T14:09:12.142+05:30അവരിന്നും വിളിച്ചിരുന്നു..
ചണ്ടിപണ്ടാരങ്ങൾ എന്നു ...അവരിന്നും വിളിച്ചിരുന്നു..

ചണ്ടിപണ്ടാരങ്ങൾ എന്നു പറഞ്ഞ് നാം പടിക്കപ്പുറത്ത് നിറുത്തപ്പെട്ടവർ..yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-37290491646241573772011-10-05T11:04:37.371+05:302011-10-05T11:04:37.371+05:30'കരയില്‍ കുളിക്കാനിറങ്ങിയ
കടലിനൊപ്പം നീന്താനിറ...'കരയില്‍ കുളിക്കാനിറങ്ങിയ
കടലിനൊപ്പം നീന്താനിറങ്ങിയവര്‍'

ഇഷ്ടപ്പെട്ട വരികള്‍

'കൊടുത്തുനോക്കണം
വാങ്ങാതിരിക്കാന്‍ വഴിയില്ല
സ്വന്തമായി ഒന്നുമില്ലാത്തവരല്ലെ.'

ശരിയാണു. ഉള്ളില്‍ വലിയ ഭാരം തോന്നുന്നു..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-43081473552048474182011-10-05T10:37:06.414+05:302011-10-05T10:37:06.414+05:30കവിത വളരെ തീവ്രം പ്രയാൺ, അഭിനന്ദനങ്ങൾ..കവിത വളരെ തീവ്രം പ്രയാൺ, അഭിനന്ദനങ്ങൾ..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-80130294835648328312011-10-05T10:05:29.141+05:302011-10-05T10:05:29.141+05:30കൊടുത്തുനോക്കണം
വാങ്ങാതിരിക്കാന്‍ വഴിയില്ല
സ്വന്തമ...കൊടുത്തുനോക്കണം
വാങ്ങാതിരിക്കാന്‍ വഴിയില്ല
സ്വന്തമായി ഒന്നുമില്ലാത്തവരല്ലെ.
നല്ല വരികള്ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-39104407324060797862011-10-05T05:25:09.739+05:302011-10-05T05:25:09.739+05:30ശക്തമായ കവിത. കരുണ കാട്ടുമ്പോൾ ഉള്ള ആത്മനിന്ദ. ...ശക്തമായ കവിത. കരുണ കാട്ടുമ്പോൾ ഉള്ള ആത്മനിന്ദ. കൊടുത്തുനോക്കണം
വാങ്ങാതിരിക്കാന്‍ വഴിയില്ല
സ്വന്തമായി ഒന്നുമില്ലാത്തവരല്ലെ.... ചാരിറ്റി എന്ന പേരിൽ മധ്യ-ഉപരിവർഗ്ഗം കാണിക്കുന്ന കരുണ- ‘തൊഴിലെടുക്കുവോർക്കു വേണ്ട അവരെറിഞ്ഞ തുട്ടുകൾ, കള്ളനെപ്പിടിച്ചു കളവു മുതൽ തിരിച്ചു വാങ്ങുവാൻ, തടവിൽ നിന്നു മനുജ ചേതനക്ക് മിക്തി നൽകുവാൻ...‘ ആരെങ്കിലും എവിടെയെങ്കിലും ഈ സംഘഗാനം ആലപിക്കുന്നുണ്ടോ?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-29474656121730492322011-10-05T00:01:15.987+05:302011-10-05T00:01:15.987+05:30കണ്ണികള്‍ അടര്‍ന്ന തുടലുകള്‍പോലെ
ചുറ്റിവരിഞ്ഞ് കുറ...കണ്ണികള്‍ അടര്‍ന്ന തുടലുകള്‍പോലെ
ചുറ്റിവരിഞ്ഞ് കുറെ ഓര്‍മ്മകള്‍.

മുറിഞ്ഞ പ്രതീക്ഷകള്‍...വിജീഷ് കക്കാട്ട്https://www.blogger.com/profile/06889185912349563273noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-43628780826361617322011-10-04T23:47:08.448+05:302011-10-04T23:47:08.448+05:30very good..prayaan...
aashamsakal....very good..prayaan...
aashamsakal....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-48182706725614299412011-10-04T22:06:39.851+05:302011-10-04T22:06:39.851+05:30എല്ലാം കണ്ടും അറിഞ്ഞും കഴിയുന്നവർ
അവനവനാൽ കഴിവത് ...എല്ലാം കണ്ടും അറിഞ്ഞും കഴിയുന്നവർ
അവനവനാൽ കഴിവത് ചെയ്യുക...

നാം തന്നെയാണ് അവരും...!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-28267340680167125452011-10-04T21:29:51.441+05:302011-10-04T21:29:51.441+05:30നിശ്ചലമായ പ്രതീക്ഷകളിലുമൊരു പ്രതീക്ഷ... നല്ലവരികള്‍...നിശ്ചലമായ പ്രതീക്ഷകളിലുമൊരു പ്രതീക്ഷ... നല്ലവരികള്‍...ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-73190424848965762002011-10-04T19:41:16.044+05:302011-10-04T19:41:16.044+05:30നിറം മങ്ങിയ പ്രതീക്ഷ.നിറം മങ്ങിയ പ്രതീക്ഷ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-48116837755207763892011-10-04T17:32:11.202+05:302011-10-04T17:32:11.202+05:30കൊള്ളാം..കൊള്ളാം..African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-6756106446756881913.post-14118296809001462002011-10-04T17:32:06.156+05:302011-10-04T17:32:06.156+05:30ചുറ്റും കണ്ണോടിച്ചാല്‍ കാണുന്ന കാഴ്ചകള്‍ , ശബ്ദങ്ങ...ചുറ്റും കണ്ണോടിച്ചാല്‍ കാണുന്ന കാഴ്ചകള്‍ , ശബ്ദങ്ങള്‍
നല്ല വരികള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.com